Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

എൽഡിഎഫ് വരും, എല്ലാം ശരിയാവും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 1, 2021, 12:54 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളത്തെ സംബന്ധിച്ച് വരുന്ന നിയമാസഭ തെരഞ്ഞെടുപ്പ് നിർണായകമാണ്. 2021 ഏപ്രിൽ 6 നു കേരളം വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ 2016 ൽ അധികാരത്തിലേറിയ ജനകീയസർക്കാർ വീണ്ടും തുടരുമോ എന്ന ചർച്ചയാണ് നിലവിൽ. വരുന്ന ഏപ്രിൽ 6 നു നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഷെഡ്യൂൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. തുടര്ഭരണമാണ് ഈ തെരഞ്ഞെടുപ്പിലെ പിണറായി സർക്കാരിന്റെ ലക്ഷ്യവും മുദ്രാവാക്യവും. മെയ് 2 ന് വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ തുടര്ഭരണം നിലനിർത്തുന്ന കേരളത്തിലെ ആദ്യ സർക്കാരായി തെരഞ്ഞെടുപ്പ് ചരിത്രം സൃഷ്ടിക്കുമെന്ന് തന്നെയാണ് ഇടത് സർക്കാരിന്റെ പ്രതീക്ഷ.

അടുത്ത 5 വര്ഷം ഇടതു പക്ഷ ഗവണ്മെന്റ് അധികാരം തുടരുമെന്ന് തന്നെയാണ് ചാനൽ സർവേയുടെ ഫലങ്ങളും പുറത്തുവരുന്നത്.140 അംഗങ്ങളുള്ള നിയമസഭയിൽ എൽഡിഎഫിന് 72-78 സീറ്റുകൾ ലഭിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവേയിൽ പറയുന്നത്. യു ഡി എഫ് 59-65 സീറ്റുകളും എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടുമെന്നും ഉള്ള രീതിയിലാണ് സർവ്വേ ഫലങ്ങൾ. വടക്ക്-തെക്ക് കേരളത്തിൽ എൽഡിഎഫ് നേട്ടമുണ്ടാക്കുമെന്നും മധ്യഭാഗങ്ങളിൽ യുഡിഎഫ് ആധിപത്യം നേടുമെന്നും ആണ് സർവ്വേ റിപ്പോർട്ട് വരുന്നത്. 39% പേരും ഇരട്ട ചങ്കൻ പിണറായി വിജയൻ തന്നെ അടുത്ത മുഖ്യമന്ത്രിയാകുമെന്നും അഭിപ്രായപ്പെടുന്നു. 18 % പേർ അടുത്ത മുഖ്യനായി ഉമ്മൻ ചാണ്ടിയുടെ പേരും നിർദേശിക്കുന്നു. 9%വോട്ടുനേടി ശശി തരൂരും അടുത്ത മുഖ്യൻ ആകുമെന്ന പ്രവചനത്തിൽ ഇടം നേടിയിട്ടുണ്ട്. നിലവിലെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറും പേരും 7% പട്ടികയിൽ വരുന്നു. രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും 6 % വോട്ട് നേടി അടുത്ത മുഖ്യമന്ത്രിയാരെന്ന പ്രവചനത്തിൽ ഉണ്ട്. പതിനാലാം നിയമസഭയിലെ അംഗങ്ങളുടെ കാലാവധി 2021 ജൂൺ 1 നു അവസാനിക്കുമ്പോൾ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മൊത്തം സീറ്റുകളിൽ 3 ൽ 2 ഉം നേടി പ്രതിപക്ഷത്തെ പരാജയപ്പെടുത്തി. അന്നത്തെ ആ ആത്മവിശ്വാസം തന്നെയാണ് ഈ ഇലെക്ഷനിലും എൽ ഡിഎഫിനുള്ളത്.


ഭരണവർഷങ്ങളിലെ നേട്ടങ്ങൾ എണ്ണിപറഞ്ഞു വിജയം നിലനിർത്താൻ തന്നെയാണ് ഇടതുപക്ഷ ഗോവെർന്മെന്റിന്റെ തീരുമാനം. എല്ലാ രംഗങ്ങളിലെയും വികസന മുന്നേറ്റങ്ങൾ, ക്ഷേമ പദ്ധതികൾ, പ്രളയത്തിലും കൊറോണയിലും തളരാത്ത പോരാട്ടവീര്യം, അഴിമതിയ്ക്കും വർഗീതക്കും എതിരെയുള്ള നിലപാട്, ആരോപണങ്ങൾക്ക് എതിരെ പതറാതെ നൽകുന്ന മറുപടി എന്നിവ തന്നെയാണ് പ്രതിപക്ഷത്തിൽ നിന്നും പിണറായി സർക്കാരിനെ വേറിട്ടതാകുന്നത്. ചട്ടങ്ങൾക്കും നിയമങ്ങൾക്കുമൊപ്പം മുന്നേറിക്കൊണ്ട് ആരോഗ്യകരമായ രാഷ്ട്രീയ സംസ്‌കാരം വളര്‍ത്തുക എന്നതാണ് പിണറായി സർക്കാർ ലക്ഷ്യമിടുന്നത്.

സർവതല സ്പർശിയായ വികസനം നടത്തി എന്ന് തന്നെയാണ് ഈ സർക്കാർ അവകാശപ്പെടുന്നത്. കേരളത്തിൽ 5 വര്ഷം കൊണ്ട് നടപ്പാക്കേണ്ട വികസനങ്ങളിൽ ഭൂരിഭാഗവും 4 വർഷം കൊണ്ട് തന്നെ പൂർത്തിയാക്കിയതായിട്ടാണ് പിണറായി വിജയൻ അവകാശപെടുന്നത്. അടിസ്ഥാന ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി എല്ലാത്തലത്തിലും വികസന സാദ്ധ്യതകൾ പരമാവധി മെച്ചപ്പെടുത്താൻ ശ്രെമിച്ചു. അതിന്റെ ഭാഗമായി ആശുപത്രി സൗകര്യങ്ങൾ വിപുലീകരിച്ചു. കൊറോണ ഭയപ്പെടാതെ കൂടുതൽ സുരക്ഷാ ക്രെമീകരണങ്ങളും ചികിത്സ സൗകര്യങ്ങളും കൊണ്ടുവരൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞു. കൊറോണ പ്രതിസന്ധി തീരുമ്പോൾ ആരോഗ്യ രംഗത്തുൾപ്പടെ പുതിയ സാധ്യതകളും അവസരങ്ങളും വരും.

സർക്കാർ സ്കൂളിലെ കുട്ടികളുടെ പഠനം മികച്ചതും സുരക്ഷിതവുമാക്കാൻ 6000 സ്കൂളുകൾ ഹൈ ടെക് ആയി. കാർഷിക രംഗത്ത് പുതിയൊരു ഉണർവുണ്ടായി. പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്ത നേടുവാൻ കഴിഞ്ഞു. നെൽകൃഷിയിൽ ഗണ്യമായ വർദ്ധനവ്‌ ഉണ്ടായി. അത്തരത്തിൽ ചെറുകിട വ്യവസായങ്ങൾക്ക് പ്രോത്സാഹിപ്പിക്കാൻ വേണ്ട എല്ലാത്തരത്തിലുള്ള ധന സഹായങ്ങളും ഭരണ വകുപ്പിന്റെ കീഴിൽ ഉണ്ടായി. രണ്ടു പ്രളയങ്ങളിലും ഒഴ്ഴുകി പോയ റോഡുകളും പാലങ്ങളും ഉൾപ്പെടെ പുനർനിർമാണം നടത്തി. കേരളത്തിന്റെ സ്വന്തം ബാങ്ക് യദ്യർഥ്യമാക്കുവാൻ കേരള സർക്കാരിന് കഴിഞ്ഞു. ഈ ഓട്ടോകൾ നിരത്തിലിറങ്ങി, നിക്ഷേപ സൗഹൃദ സംസ്ഥാനമാകാൻ നിയമ ഭേദഗതി കൊണ്ടുവന്നു. ലൈഫ് പദ്ധതി വഴി 2,40000 വീടുകൾ പൂർത്തിയാക്കി തുടങ്ങിയ ചെറിയ വികാസങ്ങളിൽ തുടങ്ങി വലിയ നേട്ടങ്ങൾ വരെ ഈ സർക്കാർ അവകാശപെടുന്നു.

https://www.youtube.com/watch?v=_VNngyF2WlM


പെന്‍ഷന്‍കാരെ സഹായിക്കുന്ന നിലപാടായിരുന്നു എൽ ഡിഎഫ് സര്‍ക്കാരിന്‍റേത്. 48.5 ലക്ഷം പേര്‍ക്ക് 5100 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. അധികാരത്തിലേറിയ ഉടൻ തന്നെ 1900 പെന്‍ഷന്‍ കുടിശ്ശികയും വിതരണം ചെയ്തിരുന്നു. 600 രൂപയിൽ നിന്ന് 1600 രൂപയാക്കി വീടുകളിൽ എത്തിച്ചു കൊടുക്കുവാൻ കഴിഞ്ഞു. ലോക്ക് ഡൗൺ സമയത്ത് ബുദ്ധിമുട്ടു അനുഭവിക്കുന്ന സൗജന്യമായിട്ട് വീടുകളിൽ ഭക്ഷണ കിറ്റുകൾ എത്തിക്കാൻ കഴിഞ്ഞു. റേഷൻ കടകൽ വഴി ഓരോ മാസവും കുടുംബങ്ങൾക്ക് കൂടുതൽ ഭക്ഷണത്തിനുള്ള സാധങ്ങൾ എത്തിച്ചു. വിലകയറ്റം പിടിച്ചു നിർത്തുവാനും ഈ സർക്കാരിന് കഴിഞ്ഞു. ഇന്‍റര്‍നെറ്റ് ഒരു അവകാശമായി പ്രഖ്യാപിച്ചുകൊണ്ട് എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കെഫോണ്‍ പദ്ധതി നടപ്പിലാക്കി. കോവളം ബേക്കൽ ജലപാത, കൊച്ചി ബെംഗളൂര്‍ വ്യവസായ ഇടനാഴി. മലയോര ഹൈവേ ഏറെക്കുറെ പൂര്‍ത്തിയായി. കൊച്ചി മെട്രോയുടെ വിപുലീകരണം, വാട്ടർ മെട്രോ പ്രാവര്‍ത്തികമാക്കൽ, ഐടി മേഖലയിൽ 30000 തൊഴിൽ അവസരങ്ങൾ നടപ്പിലാക്കൽ, ഈ ഓട്ടോകൾ തുടങ്ങിയവയും എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങളുടെ പട്ടികയിൽ ഉള്ളതാണ്. പൗരത്വ നിയമത്തിനെതിരെ പ്രേമയേം പാസാക്കുന്ന ആദ്യ നിയമസഭയായും കേരളം മാറി. ഒരു ഗവണ്മെന്റ് എന്ന നിലക്ക് കിഫ്‌ബി വഴി കൂടുതൽ വികസന നേട്ടങ്ങൾ നടത്തുവാൻ പിണറായി സർക്കാർ പരമാവധി പരിശ്രെമിച്ചു.

ReadAlso:

‘തല’ക്കരവും ‘മുല’ക്കരവും പിരിച്ച ആസ്തിക്ക് മുകളില്‍ കിടന്നുറങ്ങുന്നത് ആണോ യോഗ്യത ?: ഇവര്‍ ആരാണ് ?; റാണി ഗൗരിലക്ഷ്മി ഭായിയെ ചോദ്യം ചെയ്ത് ദളിത് ആക്ടിവിസ്റ്റ് ധന്യാരാമന്‍

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

വികസന നേട്ടങ്ങളുടെ പട്ടികക്കിടയിലും പിണറായി സർക്കാരിന് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അധികാരം കേന്ദ്രർക്കാരിക്കപ്പെട്ടു അല്ലെങ്കിൽ മുഖ്യ ഭരണാധികാരിയിലേക്ക് അധികാരം വിരൽ ചൂണ്ടുന്നു എന്നതാണ് പിണറായി സർക്കാരിന് എതിരെ ഉയരുന്ന പ്രധാന വിമർശനം. ഭരിക്കുന്നതിൽ ഉപദേശകരുടെ എണ്ണം കൂടി. അഴിമതി ആരോപണങ്ങളും ഏകാധിപത്യ പ്രവണതയും ഈ സർക്കാരിനെതിരെയുള്ള വിമര്ശനമായി ഉയരുന്നുണ്ട്. സ്വർണ കള്ള കടത്തു കേസിൽ ഉയർന്ന ആക്ഷേപങ്ങൾക്ക് കൃത്യമായ ഇടങ്ങളിൽ തങ്ങൾക്ക് പങ്കില്ല എന്ന് ഗവണ്മെന്റ് അടയാളപ്പെടുത്തിയെങ്കിലും ആരോപണങ്ങൾ ജനങ്ങൾക്കിടയിൽ സർക്കാരിന്റെ ഇമേജിനെ ബാധിച്ചു. വിശ്വാസി സമൂഹവുമായി ബന്ധപ്പെട്ട ശബരിമല വിഷയത്തിൽ പാളിച്ച പറ്റിയതായി ഗവണ്മെന്റ് തന്നെ തുറന്നു സമ്മതിക്കുന്നു എന്നതാണ് ഇതുമായി ബന്ധപ്പെട്ട കേസുകൾ പിൻബലിക്കുന്നു എന്നതിൽ വരുന്ന ആരോപണങ്ങൾ. ഉദ്യോഗാർഥികളുടെ നിയമനവുമായി ബന്ധപ്പെട്ട ഉണ്ടായ സമരങ്ങളും ഗവെർന്മെന്റിന്റെ മുഖച്ഛായയെ ബാധിക്കുന്നു. എന്നാൽ വസ്തുതകൾ മനസിലാകുമ്പോൾ കൂടുതൽ പിഎസ്സി നിയമനങ്ങളും ഈ ഗവെർന്മെന്റിന്റെ കാലത്ത് നടന്നിട്ടുണ്ട്. എല്ലാ ഗവെർന്മെറ്റിന്റെ കാലത്തും പിൻവാതിൽ നിയമങ്ങൾ നടക്കുന്നു എങ്കിലും പിണറായി സർക്കാർ പിൻവാതിൽ നിയമനത്തിൽ കൂടുതൽ പഴി കേൾക്കേണ്ടി വന്നു. ഇത്തരത്തിൽ പ്രതിപക്ഷങ്ങൾ ഉയർത്തുന്ന ചെറിയ ആരോപണങ്ങൾ ഒഴിച്ചാൽ മെച്ചപ്പെട്ട ഗവണ്മെന്റ് എന്ന നിലക്കാണ് താഴെ തട്ടിലുള്ളവർ ഈ സർക്കാരിനെ വിലയിരുത്തുന്നത്.

കൂടുതൽ വികസന സാധ്യതകൾ ലക്ഷ്യമിട്ടാണ് ഇടത് സർക്കാർ തുടർ ഭരണം അവകാശപ്പെടുന്നത്. ഇനിയുള്ള 5 വർഷങ്ങളും കേരളം ഇടത് ഭരിച്ചാൽ വിമർശനങ്ങൾക്ക് ബദലായി വികസനം വരുമെന്നത് ഉറപ്പാണ്. 2016 ലെ നിയമസഭാ തിരഞ്ഞടുപ്പ്പിൽ ഇടതു മുന്നണിയുടെ പ്രധാന മുദ്രാവാക്യമായിരുന്നു ‘എൽഡി എഫ് വരും, എല്ലാം ശെരിയാകും’ എന്നത്. അതെ, എൽഡിഎഫ് വന്നു ,ശെരിയായി. ഇനിയുള്ള വർഷങ്ങളിലും ‘എൽഡി എഫ് വരട്ടെ ,എല്ലാം ശെരിയാകട്ടെ എന്നാണ് കേരളത്തിന്റെ പ്രതീക്ഷ.


Latest News

തിരുവനന്തപുരം കോർപറേഷനിൽ LDF സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; മത്സരിക്കാൻ ഡെപ്യൂട്ടി മേയറുടെ മകളും

ദുർമന്ത്രവാദ പ്രവൃത്തികൾ തടയുന്നതിന് നിയമം അനിവാര്യം: വനിതാ കമ്മീഷൻ

ഭാര്യയെ കാണാതായ വിഭ്രാന്തിയിൽ;നാല് വയസ്സുകാരൻ മകനുമായി പിതാവ് സ്വകാര്യ ബസിന് മുന്നിൽ ചാടി ആത്മഹത്യശ്രമം

ഡിസംബറിൽ രാജ്യം തണുത്തു വിറയ്ക്കും; മുന്നറിയിപ്പ്

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies