ദോഹ: ഖത്തറില്‍ ഇന്ന് 459 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 415 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ 160,426 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 480 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 150,220 ആയി. അതേസമയം, നിലവില്‍ രാജ്യത്ത് 9,950 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇന്ന് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 256. ഖത്തറില്‍