മുംബൈ :നടി കങ്കണ റണൗട്ടിന്റെ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു . വിദ്വേഷ പ്രചാരണം ചൂണ്ടിക്കാട്ടിയാണ് നടപടി .രണ്ടു മണിക്കൂറിനുള്ളിൽ നടിയുടെ രണ്ടു ട്വീറ്റുകളാണ് നീക്കം ചെയ്‍തത് .ട്വിറ്ററിന്റെ നിയമാവലി തെറ്റിച്ചതിനാണ് നടപടിയെന്ന് ട്വിറ്റര്‍ അധികൃതർ പ്രതികരിച്ചു .
കർഷക സമരത്തെ പിന്തുണച്ചു റിഹാന ഇട്ട ട്വീറ്റുകൾക്കു മറുപടിയുമായിട്ടാണ് കങ്കണ വന്നത് .കർഷകരെ ഭീകരവാദികളെന്ന് കങ്കണ വിമർശിച്ചു .