ന്യൂഡൽഹി : റിപ്പബ്ളിക് ദിനത്തിലെ കർഷക പ്രതിഷേധത്തിന് പിന്നാലെ കര്‍ഷക സമരത്തിനെതിരെ കര്‍ശന നടപടികളിലേക്ക് കേന്ദ്രവും പൊലീസും. ഡൽഹി – ഉത്തര്‍ പ്രദേശ് അതിര്‍ത്തിയായ ഗാസിപ്പൂരിലെ കര്‍ഷകരുടെ സമര വേദിയിലേക്ക് പൊലീസ് എത്തി. സമര വേദി ഒഴിപ്പിക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീസ് സമരവേദിയിലേക്ക് എത്തിയത്.