Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

അത്യാധുനിക ബാലിസ്​റ്റിക്​ മിസൈലുകൾ പ്രദർശിപ്പിച്ച്​ ഉത്തര കൊറിയ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 15, 2021, 12:12 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സോൾ: സമുദ്രാന്തർവാഹിനികൾ ഉപയോഗിച്ച്​ തൊടുത്തുവിടുന്നതെന്ന്​ സംശയിക്കുന്ന അത്യാധുനിക ബാലിസ്റ്റിക്​ മിസൈലുകൾ പ്രദർശിപ്പിച്ച് ഉത്തര​ കൊറിയയുടെ പുതിയ വെല്ലുവിളി. വ്യാഴാഴ്​ച രാത്രി തലസ്​ഥാന നഗരമായ പ്യോങ്​യാങ്ങിൽ നടന്ന പരേഡിലായിരുന്നു പ്രദർശനം- അല്‍ജസീറ റിപ്പോര്‍ട്ട്.

ദിവസങ്ങളായി തുടരുന്ന, ഉത്തര കൊറിയൻ ഭരണമേധാവി കിം ജോങ്​ ഉൻ പ​ങ്കെടുത്ത രാഷ്​ട്രീയ സമ്മേളനത്തിന്‍റെ അവസാന ദിനത്തിലായിരുന്നു ആയുധ പ്രദർശനം. കറുത്ത കോട്ടും തൊപ്പിയുമണിഞ്ഞ് ​കിം സുങ്​ ചത്വരത്തിൽ കിം ജോങ്​ ഉന്നും പരേഡ്​ വീക്ഷിക്കാനുണ്ടായിരുന്നു.

പരേഡ് വീക്ഷിക്കുന്ന കിം ജോങ് ഉൻ

നഗരം ചുറ്റി കനത്ത സുരക്ഷയിൽ നടന്ന പ്രദർശനത്തിൽ കാണികളില്‍ ആവേശം നിറച്ചുകൊണ്ടായിരുന്നു മിസൈലുകൾ ഒന്നിനു പുറകെ ഒന്നായി നീങ്ങിയത്. ഉത്തര കൊറിയൻ സായുധ സേനയുടെ ​ശേഷി വിളിച്ചോതുന്നതുകൂടിയായിരുന്നു ഇത്.

പുക്​ഗുക്​സോങ്​-5 എന്നാണ്​ പുതിയ ബാലിസ്​റ്റിക്​ മിസൈലിന്​ പേരിട്ടത്​. കഴിഞ്ഞ ഒക്​ടോബറിൽ പ്രദർശിപ്പിച്ച പുക്​ഗുക്​സോങ്​- 4 ന്‍റെ നവീകരിച്ച രൂപമാണിത്. പഴയതിനെക്കാൾ ദീർഘമാണ്​ പുക്​ഗുക്​സോങ്​-5 മിസൈലെന്ന്​ കാലിഫോർണിയ ആസ്ഥാനമായുള്ള ജെയിംസ്​ മാർട്ടിൻ സെൻറർ ഫോർ നോൺപ്രോലിഫറേഷൻ സ്​റ്റഡീസിലെ മൈക്കൽ ഡ്യൂട്സ്​മാൻ പറയുന്നു.

കൂടുതൽ മികവുള്ള റോക്കറ്റുകളും പ്രദർശനത്തിനുണ്ടായിരുന്നു. ദക്ഷിണ കൊറിയയിൽ മാത്രമല്ല, ജപ്പാനിലും ആക്രമണം നടത്താൻ ശേഷിയുള്ളതാണ് ആയുധ ശേഖരമെന്നാണ്​ നിഗമനം. അതേസമയം, ഉത്തര കൊറിയ ലോകത്തിനുമുന്നിൽ വിമ്പുപറയാറുള്ള ഭൂഖണ്ഡാന്തര ബാലി​സ്​റ്റിക്​ മിസൈലുകൾ പ്രദർശനത്തിൽ അണിനിരന്നില്ല. യുഎസിലുൾപ്പെടെ അണുവായുധം വർഷിക്കാൻ ഇതിന്​ ശേഷിയുണ്ടെന്നാണ്​ കണക്കുകൂട്ടല്‍.

ഉത്തര കൊറിയയുടെ സമ്പദ്​വ്യവസ്ഥ കൂപ്പുകുത്തിയതായും കനത്ത പ്രതിസന്ധിയിലൂടെയാണ്​ കടന്നുപോകുന്നതെന്നും കഴിഞ്ഞ ദിവസം കിം ജോങ്​ ഉൻ രാഷ്​ട്രീയ സമ്മേളനത്തിൽ തുറന്നു സമ്മതിച്ചിരുന്നു. അതിനിടെ, യുഎസിൽ പുതിയതായി അധികാരമേറുന്ന ജോ ബൈഡന്​ ശക്​തമായ സന്ദേശം നൽകാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ്​ പുതിയ പരേഡെന്ന്​ റിപ്പോർട്ടുണ്ട്​. അയൽ രാജ്യങ്ങളായ ദക്ഷിണ കൊറിയയിലും ജപ്പാനിലും യുഎസ്​ സൈനിക സാന്നിധ്യമുണ്ട്​.

#NorthKorea parade reminiscent of the last, but mostly without the long-range ballistics… however there were still a couple of surprises. pic.twitter.com/EAVxKhH0kw

— Joseph Dempsey (@JosephHDempsey)
January 14, 2021

More. pic.twitter.com/UrG2xgdtLT

— Ankit Panda (@nktpnd)
January 14, 2021

ReadAlso:

കുവൈത്തില്‍ ചൈനീസ് കമ്പനി കെട്ടിടം ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം; തൊഴിലാളി കൊല്ലപ്പെട്ടു

പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തി; ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

ദുബായ്- മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ പുക; രാജ്‌കോട്ടില്‍ വിമാനം അടിയന്തരമായി ഇറക്കി | dubai-mumbai-indigo-flight-smoke-emergency-landing-rajkot

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍; ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് | Iran temporarily halts attacks on Gulf countries

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം | 2 Indians Missing After Another Attack On Ship At Odesa Port In Ukraine

Latest News

കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയിൽ നിന്ന് ലഹരി വസ്തു പിടികൂടി

ബോര്‍ഡ്-കോര്‍പറേഷന്‍ പദവികളുടെ വിഭജനം: ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ UDF

വിദ്യാര്‍ത്ഥികള്‍ക്കു നേരേ വെടിവെച്ചു: ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തമന്ത്രി രാജിവെയ്ക്കണം; ഇന്‍ഡ്യാ സഖ്യത്തിലെ എംപിമാരുടെ പ്രതിഷേധം പാര്‍ലമെന്റ് കവാടത്തില്‍

കനത്ത തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളിലെ വീഴ്ചകള്‍ തുറന്നുസമ്മതിച്ച് എ.എന്‍ ഷംസീര്‍

ടി.ജി മോഹന്‍ദാസിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies