കോട്ടയം: കോവിഡ് മൂലം പരീക്ഷയെഴുതാന്‍ പറ്റാത്തവര്‍ക്കായി പുനപരീക്ഷ നടത്തുമെന്ന് മഹാത്മാഗാന്ധി സര്‍വകലാശാല. നാളെ മുതല്‍ തുടങ്ങുന്ന പരീക്ഷകള്‍ക്കാണ് വീണ്ടും അവസരം.
കോവിഡ് പിടിപെട്ടതിനാലോ പരീക്ഷാകേന്ദ്രത്തില്‍ എത്താന്‍ സാധിക്കാത്തതിനാലോ എഴുതാന്‍ കഴിയാത്തവര്‍ക്കായി പുനഃപരീക്ഷ നടത്തുമെന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അറിയിച്ചത്.