Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

വനിതാ ടി20 ചലഞ്ച്: ട്രയല്‍ബ്ലേസേഴ്സിനെ തകര്‍ത്ത് സൂപ്പര്‍നോവാസ് ഫൈനലില്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 7, 2020, 11:48 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഷാര്‍ജ: വനിതാ ടി20 ചലഞ്ചില്‍ സ്മൃതി മന്ദാനയുടെ ട്രയല്‍ബ്ലേസേഴ്സിനെ രണ്ട് റണ്‍സിന് കീഴടക്കി ഹര്‍മന്‍പ്രീത് കൗറിന്‍റെ സൂപ്പര്‍നോവാസ് ഫൈനലിലെത്തി. 147 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ട്രെയിൽബ്ലേസേഴ്സിന് 5 വിക്കറ്റ് നഷ്ടപ്പെടുത്തി 144 റൺസ് നേടാനേ സാധിച്ചുള്ളൂ. ജയത്തോടെ സൂപ്പർ നോവാസ് ഫൈനലിൽ പ്രവേശിച്ചു. പരാജയപ്പെട്ടെങ്കിലും ആദ്യ മത്സരത്തിൽ കൂറ്റൻ ജയം നേടിയ ട്രെയിൽബ്ലേസേഴ്സാണ് ഫൈനലിൽ സൂപ്പർ നോവാസിനെ നേരിടുക.

സ്കോര്‍ സൂപ്പര്‍നോവാസ് 20 ഓവറില്‍ 146/6, ട്രയല്‍ബ്ലേസേഴ്സ് 20 ഓവറില്‍ 144/5.

സൂപ്പര്‍നോവാസ് ജയിച്ചതോടെ മിതാലി രാജിന്‍റെ വെലോസിറ്റി ഫൈനല്‍ കാണാതെ പുറത്തായി. മൂന്ന് ടീമുകളും രണ്ട് വീതം മത്സരങ്ങളില്‍ ഓരോ ജയം വീതം നേടിയപ്പോള്‍ മികച്ച റണ്‍റേറ്റിന്‍റെ കരുത്തിലാണ് ട്രയല്‍ബ്ലേസേഴ്സും സൂപ്പര്‍നോവാസും ഫൈനലിലെത്തിയത്.

ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍നോവാസ് ചമരി അത്തപ്പത്തുവിന്‍റെ അര്‍ധസെഞ്ചുറി മികവിലാണ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സടിച്ചത്. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍നോവാസിനായി തകര്‍ത്തടിച്ച പ്രിയ പൂനിയയും അത്തപ്പത്തുവും ഓപ്പണിംഗ് വിക്കറ്റില്‍ 12 ഓവറില്‍ 89 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കം നല്‍കിയെങ്കിലും പ്രിയ പൂനിയ പുറത്തായതോടെ സൂപ്പര്‍നോവാസിന്‍റെ സ്കോറിംഗ് നിരക്ക് കുറഞ്ഞു.

17ആം ഓവറിൽ അത്തപ്പട്ടു പുറത്തായി. 48 പന്തിൽ 67 റൺസെടുത്ത ശ്രീലങ്കൻ ക്യാപ്റ്റൻ ഹർലീൻ ഡിയോളിൻ്റെ പന്തിൽ ഡയ്‌ലൻ ഹേമലതയുടെ കൈകളിൽ അവസാനിക്കുകയായിരുന്നു. അവസാന ഓവറുകൾ ഗംഭീരമായി പന്തെറിഞ്ഞ ട്രെയിൽബ്ലേസേഴ്സ് ഹർമൻപ്രീതിനെ അടക്കം പിടിച്ചുനിർത്തി. ജമീമ റോഡ്രിഗസ് (1) ഗോസ്വാമിയ്ക്ക് വിക്കറ്റ് നൽകി മടങ്ങി. അവസാന ഓവറിൽ ശശികല സിരിവർദനെ (2), ഹർമൻപ്രീത് കൗർ (31), അനുജ പാട്ടീൽ (1) എന്നീ മൂന്നു പേർ റണ്ണൗട്ടായി.

147 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ട്രെയിൽബ്ലേസേഴ്സിനും മികച്ച തുടക്കമാണ് ലഭിച്ചത്. ദേന്ദ്ര ഡോട്ടിൻ അനായാസം സ്കോർ ചെയ്തതോടെ ട്രെയിൽബ്ലേസേഴ്സ് മികച്ച റൺ റേറ്റിൽ സ്കോർ ചെയ്തു. സ്മൃതി മന്ദന ടൈമിംഗ് കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയായിരുന്നു. 44 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ 7ആം ഓവറിൽ ഡോട്ടിൻ പുറത്തായത് ട്രെയിൽബ്ലേസേഴ്സിന് കനത്ത തിരിച്ച തിരിച്ചടിയായി. 27 റൺസെടുത്ത ഡോട്ടിനെ ഷക്കീറ സെൽമാൻ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. ആ ഓവറിൽ തന്നെ റിച്ച ഘോഷും (4) മടങ്ങി. സ്മൃതി (33) ചില മികച്ച ഷോട്ടുകൾ കളിച്ചെങ്കിലും 13ആം ഓവറിൽ അനുജ പാട്ടീലിൻ്റെ ഇരയായി. ഡയ്ലൻ ഹേമലത (4) വേഗം മടങ്ങി.

തോൽവി ഉറപ്പിച്ച ട്രെയിൽബ്ലേസേഴ്സിനെ 15 ഓവറിൽ 91/4 എന്ന നിലയിൽ ക്രീസിൽ ഒത്തുചേർന്ന ദീപ്തി ശർമ്മ-ഹർലീൻ ഡിയോൾ സഖ്യം നടത്തിയ പോരാട്ടമാണ് ജയത്തിനരികെ എത്തിച്ചത്. തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തിയ സഖ്യം അഞ്ചാം വിക്കറ്റിൽ 52 റൺസിൻ്റെ നിർണായക കൂട്ടുകെട്ടുയർത്തി. അവസാന ഓവറിൽ ഹർലീൻ ഡിയോൾ (27) പുറത്തായതാണ് നിർണായകമായത്. ദീപ്തി ശർമ്മ (43) പുറത്താവാതെ നിന്നു.

ReadAlso:

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെ.സി.എ: ആദ്യ മത്സരം ജൂലൈ നാലിന് തിരുവനന്തപുരത്ത്: ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

ശാരീരിക പരിമിതികളെ കാറ്റിൽപ്പറത്തി അനീഷ് പി. രാജൻ; എൻ.എസ്.കെ ട്രോഫിയിലും വിക്കറ്റ് കൊയ്ത്തുമായി ഇടുക്കിയുടെ അഭിമാനതാരം!

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ക്വാർട്ടറിൽ തോൽവി

Latest News

വയനാട് ചൂരൽ മല ദുരന്ത ബാധിതന് കെ. ആർ. എസ്. എം. എ. വീട് വച്ചു നൽകി

മുഖ്യമന്ത്രി വിജയ് സ്‌നേഹം കരൂരില്‍ മരിച്ച കുടുംബങ്ങളിലേക്ക്: ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി

വൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി | Power crisis: KSEB to purchase more electricity

സുരക്ഷാ മുൻകരുതൽ; പിതാവിൻ്റെ ശവസംസ്കാര ചടങ്ങിൽ മുജ്തബ ഖമനയി പങ്കെടുക്കില്ല | Mojtaba Khamenei Will Not Attend Father’s Funeral Due To Security Concerns

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും | the-72nd-national-film-awards-will-be-announced-tomorrow

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies