Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ഓണത്തിനു മുന്നോടിയായി സ്നാപ്ഡീലിലെ വില്‍പനയില്‍ രണ്ടിരട്ടി വര്‍ധനവ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 23, 2020, 09:01 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: ഓണം അടുത്തെത്തിയതോടെ സ്നാപ്ഡീല്‍ വഴിയുള്ള കേരളത്തിലെ വില്‍പനയില്‍ രണ്ടു മടങ്ങ് വര്‍ധനവ്. പരമ്പരാഗത വസ്ത്രങ്ങള്‍, ഫാഷന്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വില്‍പനയാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ചു വര്‍ധിച്ചതെന്ന് സ്നാപ്ഡീലിന്റെ വിലയിരുത്തല്‍ ചൂണ്ടിക്കാട്ടുന്നു.

പരമ്പരാഗത കേരളാ കസവു സാരിയും മുണ്ടും ഏറ്റവും ജനപ്രിയമായവയില്‍ പെടുന്നു. ഇവയ്ക്കു കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു വന്‍ വര്‍ധനവാണുണ്ടായത്. കുമ്മാട്ടികളി പ്രിന്റിങിനും കസവ് മാച്ചിങ് മാസ്‌ക്കിനും വന്‍ വില്‍പനയാണുള്ളത്. പരമ്പരാഗത കമ്മല്‍, ബെല്‍റ്റ്, ആങ്ക്ലെറ്റുകള്‍ തുടങ്ങിയവയും സംസ്ഥാനത്ത് ഏറെ ആകര്‍ഷണമായവയില്‍ പെടുന്നു. ഓണാഘോഷം വീടുകളില്‍ പരിമിതപ്പെടുത്തണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതിനു ശേഷം അലങ്കാര വസ്തുക്കളുടെ ആവശ്യത്തിലും വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

പൂക്കള ഡിസൈന്‍ പുസ്തകങ്ങള്‍ സംബന്ധിച്ച തെരച്ചിലിലും വര്‍ധനവുണ്ട്. ഓണസദ്യയ്ക്കായുള്ള പാത്രങ്ങളും ഗൃഹോപകരണങ്ങള്‍, ഉപ്പേരി, ശര്‍ക്കര തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളും കൂടുതലായി വില്‍ക്കപ്പെടുന്നവയില്‍ ഉള്‍പ്പെടുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ളവര്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നതിനു കൂടുതലായി താല്‍പ്പര്യപ്പെടുകയാണെന്ന് ഇതേക്കുറിച്ച് സ്നാപ്ഡീല്‍ വക്താവു പ്രതികരിച്ചു. മൂല്യമുള്ള എല്ലാ വസ്തുക്കളും ഒരിടത്തു തന്നെ ലഭ്യമാക്കുകയണു തങ്ങളെന്നും സ്നാപ്ഡീല്‍ വക്താവു ചൂണ്ടിക്കാട്ടി.

കേരളത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഓര്‍ഡറുകള്‍ കൂടുതലും എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നാണ്. ഇവരില്‍ അധികവും സംസ്ഥനത്തെ ചെറുകിട ബിസിനസുകാരും നിലവിലെ ചെറുകിട കച്ചവടക്കാരുമാണ്. ചെറുപട്ടണങ്ങള്‍ അടക്കം സംസ്ഥാനത്തെ 1979 പിന്‍കോഡുകളിലാണ് സ്നാപ്ഡീല്‍ വിതരണം നടത്തുന്നത്.

ReadAlso:

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

സ്വർണവില കുത്തനെ കൂടി; ഒരു പവന് 10,200 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

Latest News

മുഖ്യമന്ത്രി വിജയ്‌യുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം: മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

തൂഫാന്‍: 10 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി മോഹന്‍ലാലും

മുസ്‌ലിം ലീഗ് ലക്ഷണമൊത്ത വര്‍ഗീയ സംഘടന: യോഗനാദത്തില്‍ വെള്ളാപ്പള്ളി നടേശന്റെ ലേഖനം

ഉള്ളില്‍ തീയും കൈയ്യില്‍ രേഖയുമായി ടി.വീണ വിജയന്‍ ഇ.ഡി ഓഫീസില്‍: ചോദ്യം ചെയ്യലിനൊടുവില്‍ സംഭവിക്കുന്നതെന്ത് ?

16 മാസത്തെ ഇടവേളയ്ക്ക് ശേഷം മോദി-ട്രംപ് കൂടിക്കാഴ്ച; ഹസ്തദാനം ചെയ്ത് നേതാക്കള്‍; ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies