Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ഇസ്രയേൽ-യുഎഇ ഉടമ്പടി: ലക്ഷ്യം യുഎസ് ആയുധക്കച്ചവടം

K K Sreenivasan by K K Sreenivasan
Aug 15, 2020, 05:28 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇസ്രയേൽ-യുണൈറ്റഡ് അറബ് എമിറേറ്റ് (യുഎഇ) ഉടമ്പടി അറബ് മേഖലയിൽ യുഎസിൻ്റെ ആയുധ വില്പനയ്ക്ക് കൂടുതൽ ഊർജ്ജം പകരും. കോവിഡ് കാലഘട്ട സാമ്പത്തിക പ്രതിസന്ധിക്ക് തടയായി ആയുധക്കച്ചവടമാണ് യുഎസ് തന്ത്രം. ഇതാണ് ഇസ്രയേലിനെ മുന്നിൽനിര്‍ത്തി യുഎസ് ഭരണകൂട മുൻകയ്യില്‍ ഇസ്രയേൽ-യുഎഇ ഉടമ്പടി.

യുഎസ് പ്രസിഡന്റ് ട്രംപിൻ്റെ മാധ്യസ്ഥതയിൽ രൂപംകൊണ്ട ഇസ്രയേൽ-യുഎഇ ഉടമ്പടി ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ നയതന്ത്രബന്ധം സാധാരണ നിലയിലാക്കും. വിശാലമായ പുതിയ ബന്ധം സ്ഥാപിക്കപ്പെടുമെന്നും ഇസ്രായേലും യുഎഇയും പ്രഖ്യാപിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ആയുധവിൽപ്പനയിൽ യുഎസുമായി പ്രത്യേക ബാന്ധമുള്ള ഇസ്രയേലുമായി ഇത്തരമൊരു കരാറുണ്ടാക്കുന്ന ഈജിപ്തിനും ജോർദാനും ശേഷമുള്ള മൂന്നാമത്തെ അറബ് രാജ്യമായി മാ യുഎഇ. എമിറേറ്റുകൾ ഇസ്രയേലുമായി കൂടുതൽ ചങ്ങാത്തത്തിലാകും ഇസ്രയേലിന്റെ പങ്കാളിയാകും. ഇതിലൂടെ യുഎഇ അമേരിക്കയുടെ പ്രാദേശിക സഖ്യകക്ഷിയാവും. ഇത് വ്യക്തമായും ഭീഷണിയുടെ അവസ്ഥയിൽ മാറ്റം വരുത്തും. യു എഇയുമായുള്ള ആയുധ വിൽപ്പനയിലും ഇത് പ്രതിഫലിക്കും – ആഗസ്ത് 14ന് ദേശീയ പബ്ലിക് റേഡിയോ അഭിമുഖത്തിൽ ഇസ്രായേലിലെ യുഎസ് അംബാസഡർ ഡേവിഡ് ഫ്രീഡ്‌മാൻ പറഞ്ഞു.

ഡേവിഡ് ഫ്രീഡ്‌മാൻ

അറബ് രാജ്യങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ നൂതന അമേരിക്കൻ ആയുധങ്ങൾ ഇസ്രയേലിന് ലഭിക്കുന്നുണ്ടെന്ന് അമേരിക്ക ഉറപ്പുനൽകുന്നു. അയൽരാഷ്ട്രങ്ങൾക്കുമേൽ ഇസ്രായേലിന് ഗുണപരമായ മിലിട്ടറി എന്ന് ലേബൽ നിലനിറുത്തപ്പെടുമെന്നുറപ്പ് നൽകപ്പെടുന്നുണ്ട്. അത്യന്താധുനിക അമേരിക്കൻ ആയുധങ്ങൾ അറബ് രാഷ്ട്രങ്ങളു ടെ പക്കലെത്തുന്നത് തങ്ങൾക്ക് ഭീഷണിയാവുമെന്നു കരുതുന്നുവെന്നതാണ് ഗുണപരമായ മിലിട്ടറി എന്ന് ലേബൽ ഇസ്രായേലിന് നൽകപ്പെടുന്നത്. ഉദാഹരണമായി ലോക്ക്ഹീഡ് മാർട്ടിൻ കോ (എൽ‌എം‌ടി‌എൻ) നിർമ്മിച്ച എഫ് -35 ജെറ്റ് ഇസ്രായേൽ ഉപയോഗിക്കുന്നു. യു‌എഇക്ക് നിലവിൽ വാങ്ങുവാൻ കഴിയില്ല.

അമേരിക്കൻ മുൻകയ്യിലുള്ള ഇസ്രായേൽ-യുഎഇ കരാർ എമിറേറ്റ്സിൻ്റെ വിജയമാണ്. ഇത് ആയുധ വിൽപ്പനയ്ക്ക് വഴിവയ്ക്കുമെന്നതിൽ സംശയമില്ല. ഇസ്രയേലിന് ഗുണപരമായ മിലിട്ടറി മുൻതൂക്കമെന്നതിൽ നിന്ന് വത്യസ്തമായവസ്ഥ പുതിയ ഉടമ്പടിയിലൂടെ സംജാതമായേക്കുമെന്നത് യുഎഇക്ക് നേട്ടമാകും. ഇത് വാഷിംഗ്ടൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നിയർ ഈസ്റ്റ് പോളിസി തിങ്ക് ടാങ്കിലെ പ്രോജക്ട് ഓൺ അറബ്-ഇസ്രായേൽ റിലേഷൻസ് ഡയറക്ടർ ഡേവിഡ് മകോവ്സ്കിയുടെ അഭിപ്രായം.

ഡേവിഡ് മകോവ്സ്കി

ഈ വർഷം മെയ്യിൽ 4569 ഉപയോഗിച്ച മൈൻ റെസിസ്റ്റന്റ് ആംബുഷ് പ്രൊട്ടക്റ്റഡ് (എംആർ‌പി) വാഹനങ്ങൾ യു‌എഇക്ക് നൽകാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകി. 556 മില്യൺ ഡോളറിൻ്റെ ആയുധ വില്പന. ആയുധവില്പനയിൽ ഇസ്രയേലിന് അമേരിക്കയുടെ ആദ്യ പരിഗണനയെന്നു പറയുമ്പോൾ തന്നെ അറബ് രാഷ്ട്രമായ യുഎഇയുമായി ട്രംപ് ഭരണകൂടം വരുംനാളുകളിൽ ആയുധക്കച്ചവടം പൊടിപൊടിക്കുമെന്ന സൂചനകൾ തന്നെയാണ് ഇവിടെയെല്ലാം ശക്തിപ്പെടുന്നത്. ട്രംപ് ദല്ലാളായ ഇസ്രായേൽ-യുഎഇ ഉടമ്പടിയിൽ നിന്ന് ആയുധ കച്ചവടത്തിൻ്റെ നേട്ടം കൊയ്യാൻ അമേരിക്കക്ക് അപൂർവ്വ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ചുരുക്കം.

സൗദി അറേബ്യക്കും യുഎഇക്കും ട്രംപ് ഭരണകൂട ആയുധ വില്പന ശ്രമങ്ങൾക്ക് അമേരിക്കൻ നിയമ നിർമാതാക്കൾ കടിഞ്ഞാണിടാൻ ശ്രമിച്ചിരുന്നു. ഈ രാഷ്ട്രങ്ങളുടെ മനുഷ്യാവകാശ റെക്കോഡ് മെച്ചപ്പെടുത്തുന്നതിൻ്റെ സമ്മർദ്ദമെന്ന നിലയിലായിരുന്നു ഇത്. യെമൻ ആഭ്യന്തര യുദ്ധത്തിൽ ഇറാൻ പിന്തുണയുള്ള ഹൂതികൾക്കെതിരെ സൗദി വ്യാപകമായി അമേരിക്കൻ ആയുധങ്ങൾ ഉപയോഗിക്കുന്നു. ഇത് കൂടുതൽ സാധാരണക്കാരെ സാരമായി ബാധിക്കുന്നുവെന്നതും സൗദിയുമായുള്ള അമേരിക്കൻ ആയുധ കച്ചവടത്തിനെതിരെ രംഗത്തു വന്ന അമേരിക്കൻ നിയമ നിർമ്മാതാക്കൾ ഉയർത്തികാണിക്കുന്നുണ്ട്.

ReadAlso:

‘തല’ക്കരവും ‘മുല’ക്കരവും പിരിച്ച ആസ്തിക്ക് മുകളില്‍ കിടന്നുറങ്ങുന്നത് ആണോ യോഗ്യത ?: ഇവര്‍ ആരാണ് ?; റാണി ഗൗരിലക്ഷ്മി ഭായിയെ ചോദ്യം ചെയ്ത് ദളിത് ആക്ടിവിസ്റ്റ് ധന്യാരാമന്‍

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

യെമനിൽ സാധാരണക്കാർക്കുണ്ടാക്കുന്ന ഗുരതര അപകട സാധ്യതകൾ കണക്കിലെടുക്കാതെയാണ് സൗദിയും യുഎഇയുമായി 2019 ൽ ട്രംപ് ഭരണകൂടം ആയുധ വില്പനയിലേർപ്പെട്ടതെന്ന് ഒരു യുഎസ് ഗവൺമെന്റ് വാച്ച്ഡോഗ് റിപ്പോർട്ട് അടിവരയിടുന്നുവെന്നത് ശ്രദ്ധേയം.

Latest News

‘പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, എല്ലാം പരിഹരിച്ചു മുന്നോട്ട് പോകും’; കെ. ജയകുമാർ | Travancore Devaswom Board new President K. Jayakumar

പിഎം ശ്രീ;സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് മന്ത്രിയെ അറിയിച്ചതായി വിദ്യാഭ്യാസമന്ത്രി

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ സൌരാഷ്ട്ര മികച്ച സ്‌കോറിലേക്ക്

തിരുവനന്തപുരം കോർപറേഷനിൽ LDF സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; മത്സരിക്കാൻ ഡെപ്യൂട്ടി മേയറുടെ മകളും

ദുർമന്ത്രവാദ പ്രവൃത്തികൾ തടയുന്നതിന് നിയമം അനിവാര്യം: വനിതാ കമ്മീഷൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies