Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

അടൂര്‍ എന്ന ചലച്ചിത്ര ചരിത്ര സാക്ഷ്യം

Harishma Vatakkinakath by Harishma Vatakkinakath
Jul 3, 2020, 01:53 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള സിനിമയുടെ യശ്ശസ് ലോകസിനിമ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ വിഖ്യാത ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. സ്വയംവരം എന്ന ആദ്യ ചിത്രത്തിലൂടെ മലയാളത്തിലെ നവതരംഗ സിനിമയ്ക്ക് തുടക്കം കുറിച്ച അതുല്യ പ്രതിഭയ്ക്ക് ഇന്ന് 79ാം പിറന്നാളാണ്. ജനകീയ സിനിമകളുടെ നേരെ മുഖം തിരിച്ചുകൊണ്ട് വെള്ളിത്തിരയില്‍ സമാന്തര സിനിമകളുടെ വക്താവായി അവതരിച്ചപ്പോള്‍ സാധാരണ സിനിമാ പ്രേക്ഷകർ അമ്പരപ്പോടെയായിരുന്നു അദ്ദേഹത്തെ സ്വീകരിച്ചത്. എന്നാല്‍ ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങുളുടെയും അംഗീകാരങ്ങളുടെയും നീണ്ട നിരയാണ് ഈ അവതാരം ഇന്ത്യന്‍ സിനിമയുടെ ചരിത്ര രേഖകളില്‍ എഴുതിപ്പിടിപ്പിച്ചത്.

ചലച്ചിത്ര സംവിധാനം പഠിക്കുന്നത്, തന്നെ ഒരു നല്ല നാടകസംവിധായകൻ ആക്കുമെന്ന വിശ്വാസമായിരുന്നു പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പടവുകള്‍ കയറാന്‍ അദ്ദേഹത്തിന് പ്രചോദനം നല്‍കിയത്. എന്നാല്‍ ചലച്ചിത്രമെന്ന മാദ്ധ്യമത്തിന്‍റെ സാധ്യതകള്‍ അവിടെവച്ച് അദ്ദേഹം തിരിച്ചറിഞ്ഞു. തിരക്കഥാരചനയിലും സംവിധാനത്തിലും ഡിപ്ലോമയുമായി 1965-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്രപഠനം പൂർത്തിയാക്കിയ അടൂർ ഗോപാലകൃഷ്ണൻ, അതേ വർഷം തന്നെ കുളത്തൂർ ഭാസ്കരൻ നായരുടെ പങ്കാളിത്തത്തോടെ കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ തിരുവന്തപുരത്തെ ചിത്രലേഖ ഫിലിം സൊസൈറ്റിയും, സ്വതന്ത്രമായി സിനിമകളുടെ നിർമ്മാണവും വിതരണവും പ്രദർശനവും നിർവഹിക്കാനായി ചിത്രലേഖ ഫിലിം കോപ്പറേറ്റീവും സ്ഥാപിക്കുകയുണ്ടായി.


അടൂരിന്റെ സ്വയംവരത്തിനു മുൻപുവരെ സിനിമകൾ എത്രതന്നെ ഉദാത്തമായിരുന്നാലും അവ വാണിജ്യ വശത്തിന് ഒരുപാട് പ്രാധാന്യം കൊടുത്തിരുന്നു. ഗാന നൃത്ത രംഗങ്ങളില്ലാത്ത സിനിമകൾ ചിന്തിക്കുവാൻ പോലുമാവാത്ത ഒരു കാലഘട്ടത്തില്‍ സ്വയംവരത്തിനു മുന്നില്‍ നെറ്റിചുളിക്കാത്തവരായി ആരുമുണ്ടായിരുന്നില്ല. ഒരു ചെറിയ വിഭാഗം ജനങ്ങൾ മാത്രം അടൂരിനെ സഹർഷം എതിരേറ്റു.

കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍, നിഴല്‍ക്കൂത്ത്, നാലുപെണ്ണുങ്ങള്‍, ഒരു പെണ്ണും രണ്ടാണും തുടങ്ങിയ സമാന്തര സിനിമകളുടെ ശ്രേണി ലോകസിനിമയുടെ സൂക്ഷമമായ നിരീക്ഷണങ്ങള്‍ മലയാളത്തിലേക്ക് ആവാഹിച്ചു. 13 ഫീച്ചര്‍‍ ഫിലിമുകളും 20-ല്‍‍ അധികം ഡോക്യുമെന്‍ററികളും സംവിധാനം ചെയ്ത ഈ സംവിധാനപ്രതിഭയുടെ ഓരോ കലാസൃഷ്ടിയും ശില്പഘടനയിലും, ചിത്രീകരണശൈലിയിലും ആവിഷ്കാരത്തിലും ഏകതാനമായി വിലയിരുത്തപ്പെടുമ്പോള്‍‍ തന്നെ, രചനാപരമായി വ്യത്യസ്തത പുലര്‍‍ത്തുന്നവയായിരുന്നു.


അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍‍ പലപ്പോഴും വിമര്‍‍ശിക്കപ്പെട്ടിരുന്നത്, സിനിമ മോശമായി എന്ന പേരിലല്ല, അടൂരില്‍‍ നിന്ന് പ്രതീക്ഷിക്കുന്ന നിലവാരത്തിലേക്ക് ഉയര്‍‍ന്നില്ല എന്ന കാരണത്താലാണ്. ഏതൊരു സംവിധായകനും ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതികളില്‍‍ ഒന്നാണിത്. സ്വയംവരം മുതല്‍‍ വിധേയന്‍‍ വരെ ഒരു തരത്തില്‍‍ അല്ലെങ്കില്‍‍ മറ്റൊരു തരത്തില്‍,‍ ഒറ്റപ്പെടുന്നവരുടെയും, അവരുടെ ഒറ്റപ്പെടലുകളുടെയും കഥകളാണ് പറഞ്ഞത്.

ഒരു സുപ്രഭാതത്തില്‍‍ പൊടുന്നനേ ഈ ഔന്നത്യത്തിലേക്ക് കടന്നു വന്ന ആളല്ല, അടൂര്‍‍. 46 വര്‍‍ഷം നീണ്ട ചലച്ചിത്ര സപര്യയുടെ സ്വാഭാവികമായ ഒരു പരിണിതിയാണ്‌ ഈ സ്ഥാനലബ്ധി. ദേശീയവും അന്തര്‍‍ദേശീയവുമായ പുരസ്കാരങ്ങള്‍‍ക്കും, ബഹുമതികള്‍‍ക്കും അപ്പുറം മലയാളത്തില്‍‍ മാത്രമല്ല, ഇന്ത്യന്‍‍ സിനിമയില്‍‍തന്നെ മുന്മാതൃകകള്‍‍ ഇല്ലാത്ത ഒരു ചലച്ചിത്രസാക്ഷല്‍‍ക്കാരശൈലിയുടെ പ്രയോക്താവും പ്രചാരകനുമാണ് ഈ മലയാളി.


കേവലമായ ഒരു വിനോദോപാധിയില്‍‍ നിന്ന് ഉദാത്തമായ ഒരു കലാരൂപം എന്ന നിലയിലേക്ക് മലയാള സിനിമയെ ഉയര്‍‍ത്തിയവരുടെ, ഹ്രസ്വമായ പട്ടികയില്‍‍ ആദ്യനിരയില്‍ എന്നും തിളങ്ങുന്ന പേരാണ് അടൂരിന്‍റേത്. അദ്ദേഹത്തിനു പാഠമായിട്ടുള്ള സിനിമകള്‍ അദ്ദേഹം തന്നെ സംഭാവന ചെയ്തവയാണെന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം. അത്തരത്തില്‍ പുതിയ അറിവുകള്‍ ഉള്‍ക്കൊണ്ട് വെള്ളിത്തിരയ്ക്ക് വെളിച്ചമായി ഇനിയും പ്രത്യക്ഷപ്പെടാന്‍ അദ്ദേഹത്തിന് സാധിക്കട്ടേ എന്ന് ആശംസിക്കാം, ആഗ്രഹിക്കാം.

ReadAlso:

പുനർവായനയിലെ ഗാന്ധിജി. കാഴ്ചകളും തിരിച്ചറിവുകളും: വേണു നായരുടെ ഇഴകൾക്കപ്പുറം ഒക്‌ടോബർ 2ന് .

ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു

യുവ സംവിധായകൻ അക്ഷയ് അജിത്തിന്‍റെ ‘ദില്‍’ ചിത്രീകരണം ബാംഗ്ലൂരില്‍ ആരംഭിച്ചു

പ്രിയതമൻ: ശ്രീനാഥ് ഭാസി നായകൻ തേജാ ലഷ്മി (കുഞ്ഞാറ്റ) നായിക

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

Latest News

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ | India bags three more shooting medals at the Asian Games 2026

മധ്യ തെക്കൻ കേരളത്തിൽ രാത്രി വൈകിയും മഴ തുടരും | Rain will continue in central and southern Kerala until late into the night

അയോധ്യ സംഭാവന കൊള്ള കേസിൽ കുറ്റപത്രം വെള്ളിയാഴ്ച സമർപ്പിക്കും | The charge sheet in the Ayodhya donation fraud case will be filed on Friday

അയോധ്യ സംഭാവന കൊള്ള കേസിൽ കുറ്റപത്രം വെള്ളിയാഴ്ച സമർപ്പിക്കും

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം | Power restrictions in Keralam today as well

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies