Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

പരാതിക്കാരനെ പ്രതിയാക്കുന്ന പോലീസ് ബുദ്ധി

Harishma Vatakkinakath by Harishma Vatakkinakath
Jul 2, 2020, 04:24 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂ ഡല്‍ഹി: മുസ്‌ലീമാണെന്ന് തെറ്റിദ്ധരിച്ച് അഭിഭാഷകനെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ വഴിത്തിരിവ്. ദൃക്സാക്ഷികളെന്ന വ്യാജേന രാഷ്ട്രീയ ഹിന്ദുരക്ഷാ സേനാ പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പരാതിക്കാരനെതിരെ കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങളാണ് പോലീസിന്‍റെ ഭാഗത്ത് നിന്ന് നടക്കുന്നത്. അഭിഭാഷകനായ ദീപക് ബുംദേല പോലീസുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും പോലീസുകാര്‍ ദീപകിനോട് മാന്യമായാണ് പെരുമാറിയതെന്നും ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ കേസെടുത്തതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പവന്‍ മാളവ്യ, ദീപക് കോസ്, ദീപക് മാളവ്യ എന്നിവരെയാണ് ദൃക്‌സാക്ഷികളായി പോലീസ് അവതരിപ്പിച്ചത്. ഇവര്‍ മൂന്നു പേരും സജീവ രാഷ്ട്രീയ ഹിന്ദു സേനാ പ്രവര്‍ത്തകരാണ്. വാക്കുകള്‍ പോലും വ്യത്യാസമില്ലാതെയാണ് ഇവര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതെന്ന് ദ വയര്‍ വ്യക്തമാക്കി. ബേതുല്‍ കൊട്വാലി പോലീസ് സ്റ്റേഷനിലെ എസ്.ഐ ആയ മോഹിത് കുമാര്‍ ദുബെയുടെ പരാതിയിലാണ് ദീപക്കിനെതിരെ കേസെടുത്തത്.

കഴിഞ്ഞ 23ാം തീയതിയാണ് ലോക്ക് ഡൗണ്‍ ലംഘിച്ചെന്നാരോപിച്ച് മധ്യപ്രദേശില്‍ അഭിഭാഷകനായ ദീപക് ബുംദേലയെ പോലീസ് തല്ലിച്ചതച്ചത്. ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു സംഭവം. “കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ചികിത്സ തേടുന്ന ആളാണ് ഞാന്‍. ആരോഗ്യാവസ്ഥ മോശമായതോടെ ആശുപത്രിയില്‍ പോകും വഴി വൈകീട്ട് അഞ്ചോടെയാണ് എനിക്ക് പോലീസ് മര്‍ദ്ദനമേറ്റത്. നിങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്നും ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 188 പ്രകാരം തടങ്കലില്‍ കഴിയാന്‍ തയ്യാറാണെന്നും ഞാന്‍ അവരോട് പറഞ്ഞിരുന്നു. എന്നാല്‍ ഭരണഘടനയെ അപമാനിച്ചെന്നു കാട്ടി എന്നെ വടികൊണ്ട് തല്ലിച്ചതയ്ക്കുകയാണ് ചെയ്തത്,” ദീപക് പറയുന്നു.

മര്‍ദ്ദനമേറ്റ ദീപക് ബുംദേല

അഭിഭാഷകനാണെന്ന് വെളിപ്പെടുത്തിയതിന് ശേഷമാണ് പോലീസ് അദ്ദേഹത്തെ വെറുതെ വിടുന്നത്. ചെവിയില്‍ നിന്നും രക്തസ്രാവമുണ്ടായതിനാല്‍ അദ്ദേഹത്തെ സഹൃത്തുക്കളെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു പിന്നീട്.

മാര്‍ച്ച് 24 ന് ജില്ലാ പോലീസ് സൂപ്രണ്ട് ഡി.എസ്. ഭഡോറിയയ്ക്കും സംസ്ഥാന ഡയറക്ടര്‍ ജനറല്‍ വിവേക് ജോഹ്രിക്കും, ദീപക് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പരാതിയുടെ കോപ്പി നല്‍കി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ക്കായി വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചെങ്കിലും, കാരണം വ്യക്തമല്ലാത്തതിനാല്‍ തരാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടിയെന്ന് ദീപക് പറയുന്നു.

പരാതി പിന്‍വലിക്കാന്‍ പോലീസുകാര്‍ ദീപകിനുമേല്‍ സമ്മര്‍ദ്ദം ചെലത്തുകയും ചെയ്തു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഒരു പ്രസ്താവന ഇറക്കാന്‍ തയ്യാറാണെന്നുവരെ പോലീസ് വ്യക്തമാക്കി. ദീപക് വഴങ്ങാതായപ്പോള്‍ ഭീഷണിയുടെ സ്വരവും പ്രയോഗിച്ചു. “എനിക്കും അഭിഭാഷകന്‍ കൂടിയായ എന്റെ സഹോദരനും സമാധാനത്തോടെ ജോലി ചെയ്യണമെങ്കില്‍ പരാതി പിന്‍വലിച്ചേ തീരൂവെന്നായിരുന്നു പറഞ്ഞത്. എങ്കിലും ഞാന്‍ അതിന് തയ്യാറായില്ല. ആളുമാറി സംഭവിച്ചതാണെന്നും താടി കാരണം മുസ്ലീമാണെന്ന് കരുതിയാണ് മര്‍ദ്ദിച്ചതെന്നുമായിരുന്നു ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എന്‍റെ മൊഴി എടുക്കേണ്ടതിന് പകരം പരാതി പിന്‍വലിക്കാന്‍ ഏകദേശം 3 മണിക്കൂറോളം സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നു അവര്‍,” ദീപക് പറയുന്നു.

താടിയുടെ പേര് പറഞ്ഞ്, മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ച് മര്‍ദ്ദിച്ചു എന്ന് പറയുന്നതിലാണ് ആശ്ചര്യം, ഒരു മുസ്ലീം ആയിരുന്നെങ്കില്‍ ഒരു കാരണവും കൂടാതെ അവര്‍ എന്നെ തല്ലിച്ചതയ്ക്കുമായിരുന്നില്ലേ, എനിക്ക് മേല്‍ കേസുകള്‍ കെട്ടിവെക്കുമായിരുന്നില്ലേ, ആരാണ് അവര്‍ക്ക് ഇതിനെല്ലാം അധികാരം കൊടുത്തതെന്നും, ഒരു കാരണവശാലും പരാതി പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദീപക് വ്യക്തമാക്കി.

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies