Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഇടയ്ക്കിടെയുള്ള പല്ലു പുളിപ്പ്: കാരണങ്ങളും, പരിഹാരവുമറിയാം

അനു by അനു
Mar 18, 2024, 03:57 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പല്ലു പുളിക്കുന്നത് പല സാഹചര്യങ്ങളിൽ അനുഭവപ്പെടാം. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു കൂട്ടര്‍ മധുരമുള്ള ഭക്ഷണം കഴിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നതായും പറയാറുണ്ട്. പലരും പരസ്യങ്ങളില്‍ കാണുന്ന സെന്‍സിറ്റിവിറ്റി ടൂത്ത്‌പേസ്റ്റുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമേ ശാശ്വതപരിഹാരം ലഭിക്കുന്നുള്ളൂ. 

കാരണങ്ങൾ 

പല്ലുപുളിക്കുന്നതിന്റെ കാരണങ്ങള്‍ പലതാണ്. താപം, മര്‍ദം, സ്പര്‍ശനം, രസം തുടങ്ങി പല്ലിനെ ബാധിക്കുന്ന ഉദ്ദീപനങ്ങളെല്ലാം പല്ലുപുളിപ്പുണ്ടാക്കാം. ഇത്തരം ഉദ്ദീപനങ്ങള്‍ പല്ലിന്റെ ഉള്‍ക്കാമ്പായ ദന്തവസ്തുവിനുള്ളിലെ (ഡെന്റിന്‍) സൂക്ഷ്മ ശൃംഖലയായ ദന്തവസ്തു വ്യൂഹം അഥവാ ഡെന്റിനല്‍ ട്യൂബൂള്‍സിനെ ബാധിക്കുന്നു. ഇത് ട്യൂബൂള്‍സിന്റെ വ്യാസം വര്‍ധിപ്പിക്കുകയും കൂടുതല്‍ ഉദ്ദീപനവസ്തുക്കള്‍ പല്ലിനുള്ളിലേക്ക് കടക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി വേദനയുണ്ടാക്കുന്ന നാഡീവ്യൂഹം ഒരു പ്രത്യേകതരം വേദന പുറപ്പെടുവിക്കുന്നു. ഇത് പുളിപ്പായി അനുഭവപ്പെടുന്നു.

ദന്ത മജ്ജ വീക്കം

പല്ലിന്റെ ഉള്‍ഭാഗത്തെ ദന്തമജ്ജ അഥവാ പള്‍പ്പ് വരെ ദന്തക്ഷയം വ്യാപിക്കുമ്പോഴാണ് ദന്തമജ്ജ വീക്കം (പള്‍പ്പിറ്റിസ്) ഉണ്ടാകുന്നത്. ദന്തക്ഷയം തുടക്കത്തില്‍ ഇനാമല്‍, പീന്നീട് ദന്തവസ്തു, തുടര്‍ന്ന് ദന്തമജ്ജ വരെ എത്തുന്നു. പല്ലിന്റെ ക്രൗണ്‍ ഭാഗത്താണ് പ്രധാനമായും ഇത് സംഭവിക്കുന്നത്. വേരിന്റെ ഭാഗത്താവട്ടെ, ദന്തവസ്തു നശിക്കുമ്പോള്‍ അടിയിലുള്ള സിമന്റ് എന്ന വസ്തു പുറത്തേക്ക് എത്തുന്നു. ഇവയില്‍ കാറ്റേല്‍ക്കുമ്പോഴോ തണുത്തതും ചൂടുള്ളതുമായ ഭക്ഷണം തട്ടുകയോ ചെയ്യുമ്പോള്‍ അസഹനീയമായ പുളിപ്പ് അനുഭവപ്പെടുന്നു. ദന്തക്ഷയത്തിന് തുടക്കത്തില്‍ത്തന്നെ ദന്തരോഗ വിദഗ്ധനെ കണ്ട് ശരിയായ ചികിത്സ തേടിയാല്‍ ദന്തമജ്ജ വീക്കത്തില്‍ എത്താതെ നോക്കാം.

മോണരോഗം

മോണരോഗവും പുളിപ്പുണ്ടാക്കാറുണ്ട്. രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ് മോണയുടെ സ്ഥാനത്തിനുണ്ടാകുന്ന വ്യതിയാനം. ഇതിനു പല കാരണങ്ങളുമുണ്ട്. അവയില്‍ ഏറ്റവും പ്രധാനം ബ്രഷ് ചെയ്യുന്ന രീതിയാണ്. കടുപ്പമുള്ള ബ്രഷ് കൊണ്ട് ദീര്‍ഘനേരം ബ്രഷ് ചെയ്താല്‍ പല്ല് തേയുന്നതിനും അതിലൂടെ പുളിപ്പിനും കാരണമാവുന്നു. അതിനാല്‍, മൃദുവായ ബ്രഷ് ഉപയോഗിച്ച് ശരിയായ രീതില്‍ മൂന്നു മിനിറ്റ് വീതം രാവിലെയും രാത്രിയും ബ്രഷ് ചെയ്യുന്നതാണ് ഉചിതം.

ReadAlso:

അവക്കാഡോ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ?

രുചിയേക്കാൾ ആരോഗ്യഗുണം; പാക്കറ്റ് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണത്തിന് ശേഷം അമിതമായി മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണങ്ങൾ ഇവയാണ്!

26 കാരന്റെ വയറ്റില്‍ ഗര്‍ഭപാത്രം ?: വന്ധ്യതാ ചികിത്സയ്‌ക്കെത്തി ഗര്‍ഭ പാത്രം കണ്ടെത്തി ?

നെഞ്ചിൽ സൂചികുത്തുന്നതുപോലെ തോന്നുന്നത് എന്തുകൊണ്ട്? അറിയാം പ്രധാന കാരണങ്ങൾ

ദു:ശീലങ്ങള്‍

ചില ദു:ശീലങ്ങളും പ്രശ്‌നമാണ്. മുറുക്ക്, പുകവലി, ഉറക്കത്തില്‍ പല്ലിറുമ്മുന്ന ശീലം തുടങ്ങിയവയും പല്ലില്‍ തേയ്മാനം ഉണ്ടാക്കും. ഇത് ഭാവിയില്‍ പുളിപ്പിന് കാരണമായേക്കാം.

ഗര്‍ഭകാലത്തെ ഛര്‍ദി

ഗര്‍ഭിണികളിലെ ഛര്‍ദിയും വില്ലനാവും. ഛര്‍ദിക്കുമ്പോള്‍ അമ്ലാംശം മുന്‍പല്ലുകളുടെ ഉള്‍ഭാഗത്ത് അടിയും. അമ്ലാംശം സ്ഥിരമായി അടിയുമ്പോള്‍ അത് പല്ല് ദ്രവിക്കുന്നതിനു കാരണമാകുകയും ചെയ്യും.

കോള കുടിച്ചാല്‍

അച്ചാര്‍, നാരങ്ങവെള്ളം, സോഡ, കോള, മറ്റു കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവയുടെ ഉപയോഗവും പല്ല് ദ്രവിക്കാനും, അതുവഴി പല്ല് പുളിപ്പിലേക്കും നയിക്കും. അമ്ലാംശമുള്ള പാനീയങ്ങള്‍ കുടിച്ചാല്‍ അര മണിക്കൂര്‍ നേരം പല്ല് തേയ്ക്കുകയോ വായ കഴുകുകയോ ചെയ്യരുത്. കാരണം അമ്ലാംശമുള്ള പാനീയങ്ങള്‍ കുടിക്കുമ്പോള്‍ പല്ല് ചെറുതായി ദ്രവിക്കും. പ്രതിപ്രവര്‍ത്തനത്തിലൂടെ ഇതിനെ ശരീരം സ്വയം ശരിയാക്കാന്‍ ശ്രമിക്കും. ഈ സമയം പല്ല് തേക്കുകയോ, വായ കഴുകുകയോ ചെയ്താല്‍ അത് ഈ പ്രക്രിയയെ പ്രതികൂലമായി ബാധിക്കും.

അറിയേണ്ടത് 

ദന്തശുചിത്വം ഉറപ്പുവരുത്തുക.

ദിവസവും രണ്ടു നേരം, മൂന്നു മിനിറ്റ് വീതം പല്ലുതേയ്ക്കണം.

മൃദുവായ ബ്രഷ് ഉപയോഗിക്കണം.

തേയ്മാന സാധ്യത കുറഞ്ഞ ജെല്‍ അല്ലാത്ത, വെള്ള നിറത്തിലോ പിങ്ക് നിറത്തിലോ ഉള്ള ക്രീം പേസ്റ്റുകള്‍ തിരഞ്ഞെടുക്കണം. ചുവപ്പ്, നീല, പച്ച നിറങ്ങളിലെ വെട്ടിത്തിളങ്ങുന്ന പേസ്റ്റുകള്‍ ഒഴിവാക്കുക.

അമര്‍ത്തി ബ്രഷ് ചെയ്യരുത്.

പുകവലി, പല്ലിന്റെ ഇടയില്‍ പല്ലുകുത്തിയോ, മറ്റു വസ്തുക്കളോ തിരുകി കയറ്റല്‍, പല്ലു കൊണ്ട് പൗഡര്‍ ടിന്‍, ബോട്ടിലുകളുടെ അടപ്പുകള്‍, സേഫ്റ്റി പിന്‍ തുടങ്ങിയവ കടിച്ചുതുറക്കുക തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുക.

ഗര്‍ഭകാലത്ത് ദന്തശുചിത്വം ഉറപ്പു വരുത്തുക. മോണരോഗ വിദഗ്ധന്റെ സേവനം ലഭ്യമാക്കുകയും വേണം.

അമിത മാനസികസമ്മര്‍ദം, ഉത്കണ്ഠ, വിഷാദം, ഭയം എന്നിവ ഒഴിവാക്കുക. ഇത് വയറിലെ അമ്ലാംശം കൂട്ടി അള്‍സറുകള്‍ക്കും ആമാശയ ഭിത്തിയില്‍ വിള്ളലുണ്ടാകുകയും ആമാശയ രസം വായിലേക്കെത്തുന്ന റിഫ്‌ളക്‌സ് ഈസോഫാഗിയല്‍ രോഗത്തിനും കാരണമാകും. ഗ്യാസ്ട്രബില്‍ ഉള്ളവര്‍ അതിനുള്ള ചികിത്സയും തേടണം.

അമ്ലാംശമുള്ള പാനീയങ്ങള്‍, മധുരപലഹാരങ്ങള്‍, അച്ചാറുകള്‍ തുടങ്ങിയവയുടെ ഉപയോഗം മിതപ്പെടുത്തുക.

രോഗകാരണവും രോഗതീവ്രതയും അനുസരിച്ച് ദന്തരോഗ വിദഗ്ധന്‍ അനുയോജ്യമായ ചികിത്സ നിര്‍ദ്ദേശിക്കും. 

ചികിത്സാരീതികൾ 

പുളിപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഡീസെൻസിറ്റയിസിങ് ടൂത്ത് പേസ്റ്റുകൾ (ഇവയിൽ നൊവാമിൻ, പൊട്ടാസ്യം നൈട്രേറ്റ് തുടങ്ങിയ ഘടകങ്ങൾ ഉണ്ടാവും) 
തേയ്മാനം വന്ന ഭാഗത്ത് പല്ലിന്റെ നിറത്തിലുള്ള ഫില്ലിങ് ചെയ്യുക 

ചില സന്ദർഭങ്ങളിൽ റൂട്ട് കനാൽ ചികിത്സ ചെയ്യുക  മോണ കീഴ്പോട്ടിറങ്ങിയവരിൽ മോണയിൽ ചെയ്യുന്ന മ്യൂക്കോജിഞ്ചൈവൽ ശസ്ത്രക്രിയ 

ലേസർ ഉപയോഗിച്ചുള്ള ചികിത്സാരീതി 

വൈദ്യുതതരംഗങ്ങൾ പ്രത്യേകതരം രാസപദാർത്ഥത്തിലൂടെ കടത്തിവിട്ട് ദന്തവസ്തുവിനുളളിലെ ചെറുകുഴലുകളെ അടച്ചെടുക്കുന്ന അയണ്ടോഫോറസിസ് ചികിത്സാരീതിയും ലഭ്യമാണ്. ഇത് വളരെയേറെ ഫലപ്രദമാണ്. 

Latest News

എം.എൽ.എ പദവിക്ക് ഭീഷണിയില്ല; അയോഗ്യതാ നീക്കത്തിനെതിരെ നിയമവഴികളിൽ മാണി സി. കാപ്പൻ!!

ചെക്ക് കേസ് തിരിച്ചടിയാകുന്നു: മാണി സി. കാപ്പൻ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാകുമോ?, ഹൈക്കോടതി നോട്ടീസ് അയച്ചു

തൊണ്ടിമുതൽ മോഷ്ടിച്ച് പൊലീസ് ഓഫീസർ; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം ഊർജിതം

സുജയ പാർവ്വതിയുടെ പരാതിയിൽ പോലീസിന്റെ മിന്നൽ റെയ്ഡ്; മാധ്യമപ്രവർത്തകൻ ഹൈദരലിയുടെ ഫോണും ഉപകരണങ്ങളും പിടിച്ചെടുത്തു

വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാൻ അതിവേഗ നടപടികളെന്ന് മന്ത്രി സണ്ണി ജോസഫ്; ഉയർന്ന വില നൽകിയും വൈദ്യുതി വാങ്ങും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies