Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

അധികാരത്തിലിരിക്കെ അറസ്റ്റിലാവുന്ന ആദ്യ മുഖ്യമന്ത്രി;ഭരണം ഇനി ജയിലിൽ നിന്നോ? നിയമോപദേശം തേടി ലെഫ്. ഗവർണർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 22, 2024, 12:13 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂഡൽഹി:  അധികാരത്തിലിരിക്കെ അറസ്റ്റിലാവുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയായി അരവിന്ദ് കേജരിവാൾ. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടാണ്  എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ( ഇഡി ) ഡൽഹി മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുക്കുന്നത്. 

കേജരിവാളിൻ്റെ രാജി ആവശ്യപ്പെട്ട് ബിജെപി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്‌സേയ്ക്ക് കത്ത് നൽകിയിരിക്കുകയാണ്. അറസ്റ്റിൻ്റെ പശ്ചാത്തലത്തിൽ ഡൽഹി മുഖ്യ മുഖ്യമന്ത്രിയോട് രാജിവയ്ക്കുന്ന കാര്യത്തിൽ വി.കെ. സക്സേന നിയമോപദേശം തേടിയിരിക്കുകയാണ്. ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം.

അരവിന്ദ് കെജ്‌രിവാൾ തൻ്റെ സർക്കാരിനെ ജയിലിൽ നിന്ന് ഭരിക്കുമെന്ന് ആംആദ്മി പാർട്ടി അറസ്റ്റിന് പിന്നാലെ പ്രതികരിച്ചത്. ജാർഖണ്ഡ് മുഖ്യമന്ത്രി  ഹേമന്ത് സോറനെപ്പോലെ ഡൽഹി മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം  രാജിവയ്ക്കില്ലെന്നാണ് എഎപി നിലപാട്. ലെഫ്.  ഗവർണർക്ക് രാജി ആവശ്യപ്പെടണമെന്ന നിയമോപദേശമാണ് ലഭിക്കുന്നതെങ്കിൽ കേജരിവാൾ രാജി നൽകാൻ നിർബന്ധിതനാകും. എന്നാൽ രാജിവയ്ക്കില്ലെന്ന് അദ്ദേഹം തീരുമാനിച്ചാൽ മുഖ്യമന്ത്രിയെ പുറത്താക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഗവർണർ കടക്കുമോ ഇല്ലയോ നാളെത്തന്നെ വ്യക്തമാകും.

600 കോടിയുടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ജനുവരി 31 ന് ഇഡി  അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജെഎംഎം നേതാവ് സോറൻ രാജിക്കത്ത് നൽകുന്നതുവരെ അറസ്റ്റ് മെമ്മോയിൽ ഒപ്പിടാൻ ഗവർണർ തയ്യാറായിരുന്നില്ല. മുഖ്യമന്ത്രി രാജിവച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്തത്.

ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, എഐഎഡിഎംകെ നേതാവ് ജെ ജയലളിത, ടിഡിപിയുടെ ചന്ദ്രബാബു നായിഡു, ഇന്ത്യൻ നാഷണൽ ലോക്ദളിൻ്റെ ഓം പ്രകാശ് ചൗട്ടാല എന്നിവരും അറസ്റ്റിലായ മുൻ മുഖ്യമന്ത്രിമാരാണ്.

മദ്യ നയവുമായി  ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന നാലാമത്തെ എഎപി നേതാവാണ് ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ കൂടിയായ കേജരിവാൾ.ഡൽഹി മന്ത്രിമാരായ സത്യേന്ദർ ജെയിൻ, മനീഷ് സിസോദിയ, രാജ്യസഭാ എംപി സഞ്ജയ് സിംഗ് എന്നിവരാണ് ഡൽഹി മുഖ്യമന്ത്രിക്ക് മുമ്പ് അറസ്റ്റിലായ എഎപി നേതാക്കൾ.

ReadAlso:

‘അയോധ്യ ക്ഷേത്രക്കൊള്ള: രാമനെ കൊള്ളയടിച്ച് അവിനാശ് ശുക്ല ആഡംബര ജീവിതം നയിച്ചു; പെണ്‍സുഹൃത്തിന് ഐ ഫോണ്‍ സമ്മാനിച്ചു

മണിപ്പൂരിലെ ഉക്രൂലിൽ ഭീകരാക്രമണം: രണ്ട് സൈനികർക്ക് വീരമൃത്യു | 2 Assam Rifles soldiers killed in ambush by militants in Manipur

ദോഹയിൽ നിർണായക കൂടിക്കാഴ്ച; ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

മമത ബാനർജിയുടെ TMCക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു | Another Jolt To Mamata Banerjee, Trinamool Bengal Chief Quits

ക്ഷേത്രക്കൊള്ള: അയോധ്യ രാമന്റെ സമ്പത്ത് കട്ടവര്‍ ദിവസവും 8 ലക്ഷം രൂപവരെ അടിച്ചു മാറ്റി

Latest News

ഓപ്പറേഷന്‍ തൂഫാന്‍: 85 പേരെ അറസ്റ്റ് ചെയ്തു, 78 കേസുകളെടുത്തു

പരിഷ്ക്കരിച്ച വിജിലൻസ് മാന്വൽ പ്രകാശനം ചെയ്തു: അഴിമതിക്കെതിരായ പ്രവർത്തനങ്ങളിലെ ചരിത്ര മുഹൂർത്തമെന്ന് മന്ത്രി രമേശ് ചെന്നിത്തല

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം  അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ 

കെ.എസ്.ഇ.ബിയെ ജനസൗഹൃദസ്ഥാപനമായി പൊതുമേഖലയില്‍ നിലനിര്‍ത്തും; വൈദ്യുതിവകുപ്പ് മന്ത്രി

C-DIT ഡയറക്ടറായി LBS വനിതാ എന്‍ജിനിയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ റഹ്മാനെ നിയമിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies