Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

കേജരിവാളിന് ജയിലിൽ ഇരുന്ന് ഭരിക്കാനാകുമോ? സാധ്യതകൾ ഇങ്ങനെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 24, 2024, 07:38 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ജയിലിൽ കിടന്ന് ഭരണം നടത്തുമെന്നാണ് ആംആദ്മി പാർട്ടി പറയുന്നത്.delhi liquor policyർക്കാരിൽ ഉണ്ടാകില്ലെന്ന സൂചനയാണ്കുന്നത് എന്ന വിലയിരുത്തലുകളുമുണ്ട്.കഴിഞ്ഞ ദിവസം വൈകിട്ട് ഡൽഹി ജലമന്ത്രി അതിഷിക്ക് അയച്ച കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഉത്തരവ് കൈമാറിയത്. ഇതിന് പിന്നാലെയാണ് കേജരിവാൾ പദവി ൽ തുടരുമോ തുടരുമോ ഇല്ലയോ എന്ന ചർച്ചകൾ സജീവമാകുന്നത്.

മാർച്ച് 21നാണ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഒരു തടവുകാരന് ആഴ്ചയിൽ രണ്ട് കൂടിക്കാഴ്ചകൾ മാത്രമേ നടത്താൻ സാധിക്കുകയുള്ളൂവെന്ന് തിഹാർ ജയിലിലെ മുൻ നിയമ ഉദ്യോഗസ്ഥൻ പറയുന്നു. ഇത് മുഖ്യമന്ത്രി എന്ന നിലയിൽ കേജ്‌രിവാളിന് തന്റെ ചുമതലകൾ വഹിക്കുന്നതിന് ബുദ്ധിമുട്ടാകും.

വീട്ടുതടങ്കലിൽ ആണെങ്കിലേ കേജരിവാളിന് ഭരണം സുഗമമാക്കാൻ സാധിക്കൂ എന്നാണു നിയമവിദഗ്ധർ പറയുന്നത്. ഏത് കെട്ടിടവും ജയിലാക്കി മാറ്റാൻ ലഫ്റ്റനന്റ് ഗവർണർക്ക് അധികാരമുണ്ട്. തന്നെ വീട്ടുതടങ്കലിലാക്കണമെന്നതിന്റെ ആവശ്യകത കേജരിവാളിന് ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ ഡൽഹി സർക്കാരിന്റെ ദൈനംദിന പ്രവർത്തനത്തിന്റെ ഭാഗമാകാൻ അത് അദ്ദേഹത്തെ സഹായിക്കുമെന്നാണ് മറ്റൊരു വിലയിരുത്തൽ.

വിഡിയോ കോൺഫറൻസിങ്ങിലൂടെ മുഖ്യമന്ത്രിക്ക് മന്ത്രിസഭാ യോഗം ചേരാമെന്ന് മറ്റൊരു സുപ്രീം കോടതി അഭിഭാഷകൻ പറഞ്ഞു. എന്നാൽ അതിനു ജയിൽ അധികൃതരുടെ അനുമതി വേണം. കേജരിവാൾ രാജിവയ്ക്കാത്തതിന്റെ അനന്തരഫലങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. വരുംദിവസങ്ങളിൽ ജയിലിൽ നിന്നും കൂടുതൽ തീരുമാനങ്ങൾ കേജരിവാളിന്റെ ഭാഗത്ത് നിന്നുണ്ടാകാൻ സാധ്യതയുണ്ട്.

ReadAlso:

വാഹനം ശരിയായി പാര്‍ക്ക് ചെയ്യാത്തത് ചോദ്യം ചെയ്ത വനിതാ ഹോം ഗാര്‍ഡിന്റെ ദേഹത്ത് ഓട്ടോ ഡ്രൈവര്‍ ആസിഡ് ഒഴിച്ചു | Acid attack

ഇസ്‌ലാംപുർ ഇനി ഈശ്വർപുർ

എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെട്ടു – rape case accuse died in police encounter

ഭർത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാം; ബോംബെ ഹൈക്കോടതി – bombay high court

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ മകന്‍ അറസ്റ്റില്‍ – ed arrests bhupesh baghel son

Tags: enforcement directorateeddelhi liquor policydelhi liquor policy scamArvind Kejriwal

Latest News

പത്ത്‌ ലക്ഷത്തോളം രൂപയുമായി ചീട്ടുകളി സംഘം പിടിയിൽ

കെഎസ്ആർടിസി ഡിപ്പോയിൽ മിന്നൽ പരിശോധന: ബ്രത്ത് അനലൈസറിൽ ജീവനക്കാരെ കുടുക്കിയത് ചക്ക

പത്തനംതിട്ടയില്‍ ക്ഷേത്ര കോമ്പൗണ്ടില്‍ ആര്‍എസ്എസ് ശാഖ നടത്തി; പരാതിയുമായി ഡിവൈഎഫ്ഐ | dyfi

ജനപ്രതിന്ധി എങ്ങനെയാവണമെന്ന് കാട്ടിക്കൊടുത്തയാളാണ് അദ്ദേഹം; കോൺ​ഗ്രസ് വേ​ദിയിൽ ഉമ്മൻ ചാണ്ടിയെ വാനോളം പുകഴ്ത്തി ഐഷാ പോറ്റി | Aisha Potty

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചതായി ഇസ്രയേല്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.