Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഒടുവിൽ പ്രണയസാഫല്യം പൂവണിഞ്ഞു: ബോളിവുഡ് താരം തപ്‌സി പന്നു വിവാഹിതയായി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 25, 2024, 02:42 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നീണ്ട പത്തു വർഷത്തെ പ്രണയസാഫല്യം പൂവണിഞ്ഞു. ബോളിവുഡ് താരം തപ്‌സി പന്നു വിവാഹിതയായതായി റിപ്പോർട്ട്. ബാഡ്മിന്റണ്‍ പ്ലെയറായ മത്യാസ് ബോയാണ് തപ്‌സിയുടെ വരന്‍. 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മാർച്ച് 23ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

ഇരുവരുടെയും പ്രീ വെഡ്‌ഡിങ് ആഘോഷങ്ങൾ ഈ മാസം 20 ന് ആരംഭിച്ചിരുന്നു. വിവാഹ ദിനത്തിൽ മാധ്യമശ്രദ്ധ വേണ്ടെന്ന തീരുമാനം മൂലമാണ് ചടങ്ങുകൾ സ്വകാര്യമായി നടത്തിയത് എന്നാണ് സൂചന. സിഖ്-ക്രിസ്ത്യന്‍ ആചാരപ്രകാരം നടന്ന ചടങ്ങിൽ അനുരാഗ് കശ്യപും പവയിൽ ഗുലാത്തിയും പങ്കെടുത്തതായും റിപ്പോർട്ടുകളുണ്ട്.

 

View this post on Instagram

 

A post shared by Pavail Gulati (@pavailgulati)

ReadAlso:

ഫസ്റ്റ് നൈറ്റ് രംഗം ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു! മുരളിയേട്ടൻ അത് ചെയ്തത് ഒരു ശിൽപ്പം വെച്ചിട്ട്; തുറന്ന് പറഞ്ഞ് നടി ഉർവശി | Actress Urvashi

രേണുമായുള്ള ബന്ധം അറിഞ്ഞുകൊണ്ട് സുധിയെ വീട്ടിൽ നിന്നും അടിച്ച് ഇറക്കിവിടുകയായിരുന്നു സുധിയുടെ ഭാര്യ രംഗത്ത്

എനിക്കൊരു നല്ല വസ്ത്രം പോലുമില്ല, എല്ലാം കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ചിലവാക്കുന്നത്, രേണു സുധി

ഒരു സഹപ്രവർത്തക, എന്നോട് രഹസ്യമായി പങ്കുവച്ച ഒരു ദുരനുഭവം,പാർവ്വതി തിരുവോത്തിന് ഒരു തുറന്ന കത്ത്- മാല പാർവതി

‘അഭിനയിച്ചത് രണ്ട് സീനില്‍ മാത്രം,പക്ഷേ അത് നന്നായിട്ട് ചെയ്തു’; ഛോട്ടാ മുംബൈയിലെ ആ യുവനടനെ കുറിച്ച് പറഞ്ഞ് മണിയന്‍പിളള രാജു

2013ലെ ഇന്ത്യൻ ബാഡ്മിൻ്റൺ ലീഗിൻ്റെ ഉദ്ഘാടന വേളയിലാണ് തപ്‌സി പന്നുവും ഡാനിഷ് ബാഡ്മിൻ്റൺ കോച്ച് മത്യാസ് ബോയും കണ്ടുമുട്ടുന്നത്. തപ്‌സി അടുത്തിടെ ഒരഭിമുഖത്തിൽ തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറയുകയും അതില്‍ സന്തോഷവതിയാണെന്ന് അറിയിക്കുകയും ചെയ്തിരിക്കുന്നു. ബോളിവുഡിലെ ആദ്യ സിനിമ ചാഷ്മേ ബദ്ദൂർ ചെയ്യുന്ന വർഷത്തിലാണ് താൻ മത്യാസിനെ കണ്ടുമുട്ടിയതെന്ന് താരം അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

അതേസമയം ‘വോ ലഡ്‌കി ഹേ കഹാൻ’ എന്ന കോമഡി ഡ്രാമ ചിത്രത്തിലാണ് തപ്‌സി അഭിനയിക്കുന്നത്. അർഷാദ് സയ്യിദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രതീക് ബബ്ബർ, പ്രതീക് ഗാന്ധി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹസീൻ ദിൽറൂബയുടെ രണ്ടാം ഭാഗവും പണിപ്പുരയിലാണ്.

Read Also: ‘തഗ് ലൈഫി’ൽ നിന്നും പിന്മാറി ദുൽഖറിന് പിന്നാലെ ജയം രവിയും

 

Tags: bollywoodTaapsee PannuMathias Boe

Latest News

കേര പദ്ധതിയിലൂടെ ഏലം കർഷകർക്ക് സഹായം: സ്‌പൈസസ് ബോർഡ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു

രാജ്യത്ത് കോവിഡ് ആശങ്ക ഒഴിയുന്നില്ല; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

ഇസാഫ് ഫൗണ്ടേഷനും സെഡാർ റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് പഠനോപകരണങ്ങൾ വിതരണം ചെയ്തു | Study materials 

കുടുംബവുമൊത്തുള്ള യുവാവിന്റെ യാത്ര അന്ത്യയാത്രയായി; പള്ളിക്കത്തോട്ടിൽ കാർ കുളത്തിലേക്ക് വീണു മരിച്ച ജെറിലിനെ മരണം കവർന്നെടുത്തത് സഹോദരനെ സ്കൂൾ ഹോസ്റ്റലിൽ കൊണ്ടാക്കി മടങ്ങവേ! നടുക്കം വിട്ടുമാറാതെ നാട് | Palikkathod accident

ട്രെയിൻ മാത്രമല്ല, ഇനി മുതൽ KSRTC ബസുകളും ട്രാക്ക് ചെയ്യാം! ബസ് എവിടെയെത്തി എന്ന ആശങ്ക ഇനി വേണ്ട, ലൊക്കേഷൻ ലൈവായി ചലോ ആപ്പ് പറഞ്ഞു തരും | KSRTC Chalo App

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.