Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Television

പതിവ് തെറ്റിച്ചില്ല: മക്കൾക്കൊപ്പം ഈ വർഷവും ചമയ വിളക്കിൽ പങ്കെടുത്തു അമ്പിളിദേവി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 25, 2024, 06:07 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാള സിനിമ, സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് നടി അമ്പിളി ദേവി. നിരവധി സീരിയലുകളിൽ അഭിനയിച്ചു പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചു. അഭിനയത്തിന് പുറമെ മികച്ച നർത്തകി കൂടിയാണ് അമ്പിളി ദേവി. ഡാൻസ് ക്ലാസുകളും താരം നടത്താറുണ്ട്. രണ്ട് മക്കളാണ് അമ്പിളിക്ക്.

പതിവു തെറ്റിക്കാതെ മക്കൾക്കൊപ്പം കൊറ്റൻകുളങ്ങര ചമയ വിളക്കിൽ പങ്കെടുത്തിരിക്കുകയാണ് നടി അമ്പിളി ദേവി. രണ്ട് ആൺമക്കൾക്കൊപ്പമാണ് നടി എത്തിയത്. ഇളയ മകന്റെ മൂന്നാമത്തെ ചമയ വിളക്കാണിത്. ഒരു വയസ്സായപ്പോള്‍ മുതൽ രണ്ടുപേരും ചമയവിളക്കെടുക്കാറുണ്ടെന്ന് നടി പറയുന്നു.

 

View this post on Instagram

 

A post shared by MANU KADAKKODAM PHOTOGRAPHER (@manu_kadakkodam_photographer)


കൊറോണ മഹാമാരിയുടെ കാലത്ത് മാത്രമാണ് മക്കള്‍ക്ക് ചമയവിളക്ക് എടുക്കാന്‍ സാധിക്കാതെ പോയത്. ഇളയമകന്‍ ഇപ്പോള്‍ മൂന്നാം തവണയാണ് വിളക്കെടുക്കുന്നത്. എവിടെയാണെങ്കിലും എല്ലാ വര്‍ഷവും ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാറുണ്ടെന്നും അമ്പിളി ദേവി പറയുന്നു.

നൃത്തം കൊണ്ടും അഭിനയം കൊണ്ടും മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിയ താരമാണ് അമ്പിളി ദേവി. 2001 സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകം ആയിരുന്നു അമ്പിളിദേവി. അതിനു ശേഷമാണ് സിനിമയിലും സീരിയലിലും സജീവമാകുന്നത്.

ReadAlso:

മുഖത്തു നോക്കി അപമാനിച്ചിട്ടുള്ളവരുണ്ട്, ആ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു മൃദുല വിജയ്

‘രണ്ട് ടോപ്പ് സീരിയൽ നടന്മാർ വിക്രമാവാൻ എത്തിയിരുന്നു എന്നാൽ ശ്രീകാന്തിനെ സെലക്ട് ചെയ്യാൻ കാരണം ഇത്’- സുരഭി

പവിത്രം സീരിയലിൽ നിന്നും വേദ മാറുകയാണോ മറുപടി പറഞ്ഞ് സുരഭി

ശ്രീകാന്ത് വളരെ നല്ലൊരു മനുഷ്യനാണ് എല്ലാവരോടും നല്ല കമ്പനിയാണ് സുരഭി

“ഞാനും എന്റെ അമ്മായിയമ്മയും തമ്മിൽ ഉള്ള ബന്ധം സത്യത്തിൽ ഇങ്ങനെയാണ്”- സുരഭി

സോഷ്യൽ മീഡിയയിൽ സജീവമായ നടി യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്. കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ നേരത്തെ മക്കൾ വിളക്കെടുത്തതിന്റെ വിഡിയോകളും താരം പങ്കുവച്ചിട്ടുണ്ട്.

Read Also: ‘ആടുജീവിതം’: ആരാധകർക്ക് ആവേശമായി ചിത്രത്തിന്റെ ആദ്യ റിവ്യൂ പുറത്ത്

Tags: Malayalam MovieAmbili DeviKottankulangara Chamayavilakku

Latest News

സ്വരാജിന്റെ ഗുണ-ദോഷങ്ങള്‍ക്ക് മാര്‍ക്കിട്ട് സോഷ്യല്‍ മീഡിയ ?: ക്യാപിറ്റല്‍ പണിഷ്‌മെന്റിനെതിരേ വി.എസിന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കി ?; അമ്മയോടുള്ള സ്‌നേഹം വെളിപ്പെടുത്തി പി.കെ. ശ്രീമതി

എംഐടിയിലെ പലസ്തീന്‍ അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ മേഘ വെമുറിക്ക് കടുത്ത ട്രോളിംഗും സോഷ്യല്‍ മീഡിയയില്‍ ആക്ഷേപവും

മുതുകാടിന്റെ ഭാരതയാത്ര – ഡോക്യു സിനിമ പ്രകാശനം ചെയ്തു

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യതൊഴിലാളികളെ തിരത്ത് എത്തിച്ചു; കണ്ടെത്തിയത് തമിഴ്‌നാട്ടില്‍ നിന്നുളള മത്സ്യതൊഴിലാളികള്‍

New Delhi: Mumbai Indians' Rohit Sharma plays a shot during an Indian Premier League (IPL) 2025 T20 cricket match between Delhi Capitals and Mumbai Indians, at the Arun Jaitley Stadium, in New Delhi, Sunday, April 13, 2025. (PTI Photo/Shahbaz Khan) (PTI04_13_2025_000340B)

ക്രിക്കറ്റിൽ ഇനി പുതിയ നിയമങ്ങൾ!!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.