Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

‘ഒരു നന്ദി അല്ലെ ചോദിച്ചൊള്ളു’: ആടുജീവിതത്തിന്റെ പ്രമോഷനില്‍ സുരേഷ്‌ഗോപിക്ക് നന്ദി പറയാത്തതിനെതിരെ ബി.ജെ.പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 26, 2024, 03:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: ആടുജീവിതം സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടക്കുന്ന അഭിമുഖങ്ങളില്‍ പൃഥ്വിരാജോ സിനിമയുടെ ഭാഗമായുള്ള മറ്റുള്ളവരോ സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിക്കാത്തത് നന്ദികേടാണെന്ന് ബി.ജെ.പി. കൊവിഡ് സമയത്ത് ജോര്‍ദാനില്‍ അകപ്പെട്ട ആടുജീവിതം ടീമിനെ തിരികെ ഇന്ത്യയിലെത്തിക്കുന്നതിന് വേണ്ടി പരിശ്രമിച്ചത് സുരേഷ്‌ഗോപിയായിരുന്നു എന്നും എന്നാല്‍ ഓഡിയോ ലോഞ്ച് മുതല്‍ ഇതുവരെ നടന്ന പ്രമോഷന്‍ പരിപാടികളിലൊന്നും അക്കാര്യം ആരും പരാമര്‍ശിച്ചില്ല എന്നാണ് ബി.ജെ.പിയുടെ വിമര്‍ശനം.

ബി.ജെ.പി ആറ്റിങ്ങല്‍ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വിമര്‍ശനം വന്നിട്ടുള്ളത്. ഈ സിനിമക്ക് വേണ്ടിയുള്ള 13 വര്‍ഷത്തെ പ്രയത്‌നത്തെ മാനിക്കുന്നണ്ടെന്നും സിനിമക്ക് അവാര്‍ഡ് കിട്ടിയാല്‍ അഭിമാനിക്കുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

വിജയങ്ങളും പുരസ്‌കാരങ്ങളും എല്ലാവരെയും തേടിവരാമെന്നും എന്നാല്‍ അന്തസുള്ള മനുഷ്യരില്‍ നന്ദി എന്ന വികാരമുണ്ടാകണമെന്നും ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ ഫോട്ടോക്കൊപ്പമുള്ള ഈ പോസ്റ്റില്‍ പറയുന്നു. പൃഥി രാജിനെയും സിനിമയെയും വിമര്‍ശിച്ചുകൊണ്ടുള്ള ഏതാനും കമന്റുകളും ഈ പോസ്റ്റിന് താഴെയുണ്ട്.

‘ഇവനൊക്കെ എവിടുന്ന് നന്ദി, പ്രത്യേകിച്ച് രായപ്പന്, തിരിച്ചുവന്ന ഉടന്‍ ഇവന്‍ നന്ദികേടാണ് കാണിച്ചത്’ എന്നാണ് ധനേഷ് എന്നയാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘ ഇത് ഞമ്മക്ക് വേണ്ടി ഉണ്ടാക്കിയ സിനിമയല്ലേ കോയാ’ എന്നാണ് ശ്രീകുമാര്‍ എന്ന വ്യക്തി ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

പതിനൊന്നായിരം ഫോളോവേഴ്‌സുള്ള ബി.ജെ.പി ആറ്റിങ്ങല്‍ എന്ന ഈ പോസ്റ്റ് പബ്ലിഷ് ചെയ്തിട്ടുള്ള പേജ് ബി.ജെ.പിയുടെ ആറ്റിങ്ങല്‍ പ്രാദേശിക ഘടകത്തിന്റേതാണെന്നാണ് സൂചിപ്പിക്കുന്നത്. വിവിധ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ചുള്ള പോസ്റ്ററുകളും ബി.ജെ.പിയുടെ ക്യാമ്പയിന്‍ കണ്ടന്റുകളും ഈ പേജിലുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ReadAlso:

പൃഥിരാജ് സുകുമാരൻ – വൈശാഖ് -ജീനു ഏബ്രഹാം ചിത്രം ; “ഖലീഫ ” ആഗസ്റ്റ് 20ന് റിലീസ് ചെയ്യും

‘റിവഞ്ച് എടുക്കുന്ന ഹിറോകളെ എല്ലാവര്‍ക്കും ഇഷ്ടമാ , പക്ഷെ അവരെ നിയമത്തിന് ഇഷ്ടമല്ല ‘ . പക്ക ആക്ഷന്‍ ത്രില്ലറാണ് ‘ വരവ് ‘

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

ആട് ജീവിതം…..13വർഷത്തെ പ്രയത്നം സമൂഹം മാനിക്കും. ഇതിന് അവാർഡ് കിട്ടിയാൽ ഒരു മലയാളി എന്ന രീതിയിൽ എല്ലാവർക്കും അഭിമാനമാണ്. പക്ഷേ ഓഡിയോ ലോഞ്ച് മുതൽ ദിവസേന നടക്കുന്ന പ്രമോഷൻ പരിപാടികളിൽ പല വ്യക്തികളും പങ്കെടുത്തെങ്കിലും ഒരിക്കൽപോലും കോവിഡ് സമയത്ത് ജോർദാനിൽ അകപ്പെട്ടുപോയ ആടുജീവിതം ടീമിനെ ഭാരതത്തിൽ തിരികെ എത്തിക്കാൻ വേണ്ടി ഒരുപാട് പരിശ്രമിച്ച ഒരു വ്യക്തിയുണ്ട്.അദ്ദേഹത്തെ ഒരു വേദികളിലും താങ്കളോ താങ്കളുടെ ടീമിൽ ഉള്ളവരോ പരാമർശിച്ചു കണ്ടില്ല. ആ മനുഷ്യന്റെ പേര് “സുരേഷ് ഗോപി “എന്നാണ്…. വിജയങ്ങളും, പുരസ്കാരങ്ങളും തേടി വരാം … പക്ഷേ അന്തസ്സുള്ള ഏത് ഒരു വ്യക്തിയുടെയും മനസ്സിലുണ്ടാകേണ്ട ഒരു വാക്കുണ്ട്….ഒരു വികാരമുണ്ട്….അതിന്റെ പേരാണ് “നന്ദി, “

Read Also: ബോളിവുഡിനെ കിടുകിടാ വിറപ്പിച്ചു പൃഥ്വിരാജ്: ബഡേ മിയാൻ ചോട്ടേ മിയാൻ ട്രെയിലർ പുറത്തിറങ്ങി
Tags: Suresh GopiBJPAadujeevithamPrithviraj Sukumaran

Latest News

എസ്എടി ആശുപത്രിയിൽ മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ യുവതി ക്ലോസറ്റിൽ ഉപേക്ഷിച്ചു

മഴ തുടരുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം | The shutters of Kakkayam Dam have been opened

മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ 30കാരിക്ക് ദാരുണാന്ത്യം | tiger-drags-sleeping-woman-from-house-in-madhya-pradesh

100 ആഴ്ച ബോധവല്‍ക്കരണ പ്രചാരണം; ‘നഷാമുക്ത യുവ അഭിയാന്‍’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies