Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Television

Bigg Boss Malayalam Season 6: വീറുറ്റ മത്സരത്തിനൊടുവിൽ ബിഗ്ഗ്‌ബോസിന്‌ പുതിയ ക്യാപ്റ്റൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 30, 2024, 12:18 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വാശിയേറിയ ഒരു പോരാട്ടമായിരുന്നു ബിഗ്ഗ്‌ബോസിൽ പുതിയ ക്യാപ്റ്റനു വേണ്ടി.രസകരവും എന്നാൽ അൽപം പ്രയാസമേറിയതുമായിരുന്നു ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതിനുള്ള മത്സരം.ബിഗ് ബോസ്സിൽ നിർണായകമായ ഒന്നാണ് ക്യാപ്റ്റൻ,മറ്റുള്ളവരെ നിയന്ത്രിക്കുക
മാത്രമല്ല ഇതിന്റെ പ്രത്യേകത നോമിനേഷനിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും എന്നതാണ്.

ബിഗ് ബോസ് ആറിലെ പുതിയ ആഴ്ചയിലെ ക്യാപ്റ്റനെ കണ്ടെത്താൻ രസകരമായ മത്സരം തന്നെ സംഘടിപ്പിച്ചത് പ്രേക്ഷകരെയും ആവേശത്തിലാക്കിയ ഒന്നായിരുന്നു. പുതിയ ക്യാപ്റ്റനായി നടത്തിയ വേറിട്ട ടാസ്‍കിലെ നിയമങ്ങള്‍ വായിക്കാൻ ശ്രീരേഖയെയായിരുന്നു ഏല്‍പ്പിച്ചത്. അടി തെറ്റിയാല്‍ ആനയും വീഴുമെന്നാണ് ടാസ്‍കിന്റെ പേര് എന്ന് ശ്രീരേഖ വ്യക്തമാക്കി. കൃത്യമായ ചുവടുകള്‍ വെക്കുവാനാകുന്നയാളാവണം ക്യാപ്റ്റനെന്നും ടാസ്‍കിന്റെ നിയമങ്ങള്‍ രേഖപ്പെടുത്തിയ കുറിപ്പില്‍ വ്യക്തമായി തന്നെ ബിഗ് ബോസ് ചൂണ്ടിക്കാട്ടിയിരുന്നു.

ഒരേ വലിപ്പത്തിലുള്ള രണ്ട് സ്‍കീ ബോര്‍ഡുകള്‍ നല്‍കുമെന്നാണ് വ്യവസ്ഥ. തെരഞ്ഞെടുക്കപ്പെട്ട മുന്നു പേര്‍ സ്‍കീ ബോര്‍ഡുകളില്‍ കാലുകള്‍ കെട്ടണം എന്നും നിയമമുണ്ട്. ഒരാള്‍ക്ക് പിന്നില്‍ മറ്റൊരാള്‍ നില്‍ക്കണം. നില്‍ക്കേണ്ട സ്ഥലം ബുദ്ധിപൂര്‍വം തെരഞ്ഞെടുക്കുക.

ബസറടിക്കുമ്പോള്‍ നടക്കാൻ ശ്രമിക്കണം. കാലിന്റെ കെട്ട് അഴിഞ്ഞാലോ സ്‍കീ ബോര്‍ഡില്‍ നിന്ന് വീണാലോ ആ വ്യക്തി ടാസ്‍കില്‍ നിന്നും പുറത്താകും. ബാക്കി നില്‍ക്കുന്നയാളാണ് വിജയി. ഇത് ലെഫ്റ്റ് റൈറ്റ് ടാസ്‍കല്ല. ബിഗ് ബോസ് ചരിത്രത്തിലെ ക്ലാസിക് ടാസ്‍കാണ് നടത്തുന്നത് എന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ഒരാഴ്ചത്തെ പ്രകനടത്തിന്റെ പേരിലാണ് ക്യാപ്റ്റൻ ടാസ്‍കില്‍ മത്സരിക്കേണ്ടവരെ തെരഞ്ഞെടുത്തത്. ശ്രീതു കൃഷ്‍ണനും നോറയും ജാൻമണിയുമായിരുന്നു ടാസ്‍കില്‍ പങ്കെടുത്തത്. ആദ്യം ശ്രീതുവും പിന്നെ നോറയും ടാസ്‍കില്‍ നിന്ന് പുറത്തായി. ജാൻമണി പുതിയ ക്യാപ്റ്റനായി.

Read also :തമിഴ് നടന്‍ ഡാനിയേല്‍ ബാലാജി അന്തരിച്ചു

ReadAlso:

മുഖത്തു നോക്കി അപമാനിച്ചിട്ടുള്ളവരുണ്ട്, ആ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു മൃദുല വിജയ്

‘രണ്ട് ടോപ്പ് സീരിയൽ നടന്മാർ വിക്രമാവാൻ എത്തിയിരുന്നു എന്നാൽ ശ്രീകാന്തിനെ സെലക്ട് ചെയ്യാൻ കാരണം ഇത്’- സുരഭി

പവിത്രം സീരിയലിൽ നിന്നും വേദ മാറുകയാണോ മറുപടി പറഞ്ഞ് സുരഭി

ശ്രീകാന്ത് വളരെ നല്ലൊരു മനുഷ്യനാണ് എല്ലാവരോടും നല്ല കമ്പനിയാണ് സുരഭി

“ഞാനും എന്റെ അമ്മായിയമ്മയും തമ്മിൽ ഉള്ള ബന്ധം സത്യത്തിൽ ഇങ്ങനെയാണ്”- സുരഭി

Tags: Bigg Boss Malayalam Season 6CAPTAIN TASKJANMANI

Latest News

റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു – tree fell in railway track

ദേശീയപാത തകര്‍ന്നതിന് കാരണം ഡിസൈനിലെ അപാകതയെന്ന് സമ്മതിച്ച് ദേശീയപാത അതോറിറ്റി ചെയര്‍മാന്‍

നിഗൂഢമായ എന്തോ ഒരുലക്ഷ്യം അദ്ദേഹത്തിനുണ്ട്; വി.ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി അൻവർ – pv anvar against vd satheeshan

എലോണ്‍ മസ്‌കിനെ ട്രംപ് കൈവിട്ടോ? DOGE ല്‍ നിന്നും വേര്‍പിരിയുന്നതായ പ്രഖ്യാപിച്ച് മസ്‌ക്, സ്‌പെഷ്യല്‍ ഗവണ്‍മെന്റ് എംപ്ലോയി പദവിയും പുതുക്കിയില്ല

പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തു; 16 വയസുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി – 16 year old girl dies suicide

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.