Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thrissur

തൃശൂർ ജില്ല കടുത്ത വരൾച്ചയിലേക്ക് : കുടിവെള്ള വിതരണം പ്രതിസന്ധിയിലായേക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 31, 2024, 02:10 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തൃശൂർ: മാർച്ചിലും വേനൽമഴ ഒഴിഞ്ഞുനിന്നതോടെ ജില്ല കടുത്ത വരൾച്ചയിലേക്ക്. വിഷുവിനു മുമ്പ് വേനൽമഴ കനിഞ്ഞില്ലെങ്കിൽ തൃശൂർ നഗരത്തിലടക്കം കുടിവെള്ള വിതരണം പ്രതിസന്ധിയിലാകുന്ന സാഹചര്യമാണുള്ളത്. നഗരത്തിലടക്കം കുടിവെള്ള വിതരണത്തിന് മുഖ്യമായും ആശ്രയിക്കുന്ന പീച്ചി ഡാമിൽ സംഭരണ ശേഷിയുടെ 15.63 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. ജില്ലയിലെ മറ്റു പ്രധാന ഡാമുകളായ ചിമ്മിനിയിൽ 12.54 ശതമാനവും വാഴാനിയിൽ 21.47 ശതമാനവും വെള്ളമാണ് ഉള്ളത്. പീച്ചിയിൽനിന്ന് കുടിവെള്ള വിതരണത്തിനും ജലസേചനത്തിനും വെള്ളം ഉപയോഗിക്കുന്നുണ്ട്. ചാലക്കുടിയടക്കം കുടിവെള്ള സ്രോതസ്സായ പുഴകളിലും വെള്ളം കുറവാണ്.

മാർച്ചിൽ ഒറ്റപ്പെട്ട മഴ ചില ഭാഗങ്ങളിൽ കിട്ടിയെങ്കിലും ജില്ലയിൽ ചൂടും ഉച്ചസ്ഥായിലാണ്. ചിലയിടങ്ങളിൽ ചൂട് 40 ഡിഗ്രി തൊട്ടു. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്ന ജില്ലകളിലൊന്നാണ് തൃശൂർ. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ സാന്നിധ്യം കൂടിനിൽക്കുന്നത് ചൂടിന്റെ കാഠിന്യം തീവ്രമാക്കുന്നുണ്ട്. ചൂട് കൂടിയതോടെ പകൽ പുറത്തിറങ്ങുന്ന സാഹചര്യം പലരും ഒഴിവാക്കുകയാണ്. കൊടിയ വേനൽ കാർഷിക മേഖലക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

Read more : മലേഷ്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടി ഗസ്സയിലെ ജനങ്ങൾക്ക് സംഭാവന പ്രഖ്യാപിച്ചത് 2,11,694 ഡോളർ

കടുത്ത വരൾച്ചമൂലം ജല പ്രതിസന്ധി നേരിടുന്ന ബംഗളൂരുവുമായുള്ള നമ്മുടെ അകലം കുറഞ്ഞുവരുന്നുവെന്ന സൂചനകളാണ് ഇപ്പോഴത്തെ അന്തരീക്ഷ നില നൽകുന്നതെന്ന് കാലാവസ്ഥ ശാസ്ത്ര ഗവേഷകനായ ഡോ. ഗോപകുമാർ ചോലയിൽ മുന്നറിയിപ്പ് നൽകുന്നു. ഇപ്പോഴത്തെ സാഹചര്യങ്ങളെ ദിശാസൂചകമായി എടുത്തില്ലെങ്കിൽ വൻ ദുരന്തമായിരിക്കും നാടിനെ കാത്തിരിക്കുകയെന്ന് ഡോ. ഗോപകുമാർ  പറഞ്ഞു.

ReadAlso:

റിയാദ് എയർപോർട്ടിൽ വിമാനമിറങ്ങിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു – dead body of malayali expat died

കനത്ത മഴ; തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയോധികനെ തീവണ്ടി തട്ടി – elderly man jumps infront of train

സ്‌കൂട്ടറില്‍ യാത്രചെയ്യവേ പൂച്ച കുറുകെചാടി; ചികിത്സയിലായിരുന്ന യുവതി മരിച്ചു – thrissur kodungallur accident

ഡോ. ഫീബാറാണി ജോണ്‍ ബെസ്റ്റ് പ്രോഗ്രാം ഓഫീസര്‍

Tags: Thrissur newsKERALA HOT WEATHERDROUGHT

Latest News

ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ യുവാവിനെ പാമ്പുകടിച്ചു | Cherthala

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍ | Death

കന്യാസ്ത്രീകളെ ജയിലിലടച്ച ബിജെപി സര്‍ക്കാരിന്റെ നടപടി പ്രാകൃതമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

പട്ടിണി ഭീഷണി നേരിടുന്ന പലസ്തീനികളുടെ അവസ്ഥയില്‍ പ്രതികരിച്ച് ഐക്യരാഷ്ട്രസഭ; 91 ദശലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതായി GHF വ്യക്തമാക്കുന്നു, പലസ്തീനില്‍ നലിവിലെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക്

ബ്രാന്‍ഡിംഗ് മാര്‍ക്കറ്റിംഗ് മേഖലയില്‍ മാറ്റത്തിന് വഴിയൊരുക്കി വൈറ്റ്‌പേപ്പറും സ്‌കില്‍ക്ലബും ഒരുമിക്കുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.