Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

വിശേഷ ദിവസങ്ങൾ രുചികരമാക്കാൻ ഒരു കിടിലൻ താ​റാ​വ്​ റോ​സ്​​റ്റ്​

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 2, 2024, 01:42 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആവശ്യമായ ചേ​രു​വ​ക​ൾ

1. താ​റാ​വി​റ​ച്ചി -1 കി​ലോ, ചെ​റി​യ ക​ഷ​​ണ​ങ്ങ​ളാ​ക്കി​യ​ത്​

2. വെ​ളി​ച്ചെ​ണ്ണ -3-4 ടേ​ബ്ൾ സ്​​പൂ​ൺ

3. ക​ടു​ക്​ -1/2 ടീ​സ്​​പൂ​ൺ

●വ​റ്റ​ൽ​മു​ള​ക്​ -1-2, നെടുകെ മു​റി​ച്ച​ത്​

4. ഏ​ല​​​ക്ക -1

●ഗ്രാ​മ്പൂ -4

ReadAlso:

കീലോയിഡിനോട് വിട പറയണോ ?: SK ഹോസ്പിറ്റലിലേക്ക് വാ, അവിടെ ഡോക്ടര്‍ ശാരികാ ചന്ദ്രനുണ്ട് !

കളയുന്ന കുമ്പളങ്ങ തൊലി ഇനി കളയേണ്ട; കിടിലൻ രുചിയിൽ എളുപ്പത്തിലൊരു നാടൻ തോരൻ തയ്യാറാക്കാം

മൈദയ്ക്ക് പകരം ഗോതമ്പ് പൊടി; രുചികരമായ ബൺ ബോണ്ട എളുപ്പത്തിൽ തയ്യാറാക്കാം

ബാക്കി വന്ന ചോറ് കളയാൻ വരട്ടെ.. അതുവെച്ച് നല്ല ടേസ്റ്റി പലഹാരം ഉണ്ടാക്കിയാലോ

‘കല്യാണ അച്ചാർ’ വായിൽ വെള്ളമൂറുന്ന രുചിക്കൂട്ട്; തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

●ക​റു​വ -1 ഇ​ഞ്ച്​

●വ​ഴ​ന​യി​ല -1

●ച​ത​ച്ച കു​രു​മു​ള​ക്​ -1/2 ടീ​സ്​​പൂ​ൺ

5. സ​വാ​ള -2 ഇ​ട​ത്ത​രം, നീ​ള​ത്തി​ൽ ക​ട്ടികു​റ​ച്ച്​ അ​രി​ഞ്ഞ​ത്​

●ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്​​റ്റ്​ -2 ടേ​ബ്ൾ സ്​​പൂ​ൺ

●പ​ച്ച​മു​ള​ക്​ -3-4 നെ​ടു​കെ കീ​റി​യ​ത്

●ക​റി​വേ​പ്പി​ല -1 ത​ണ്ട്​

6. മ​ഞ്ഞ​ൾ​പ്പൊ​ടി -1/2 ടീ​സ്​​പൂ​ൺ

●ക​ശ്​​മീ​രി മു​ള​കു​​പൊ​ടി -1-1 1/2 ടേ​ബ്ൾ സ്​​പൂ​ൺ

●മ​ല്ലി​പ്പൊ​ടി -1 1/2 ടേ​ബ്ൾ സ്​​പൂ​ൺ

●ഗ​രം​മ​സാ​ല​പ്പൊ​ടി -2-3 ടേ​ബ്ൾ സ്​​പൂ​ൺ

7. ത​ക്കാ​ളി -2 ചെ​റു​ത്, നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത്​

●ക​റി​വേ​പ്പി​ല -1 ത​ണ്ട്​

●വി​നാ​ഗി​രി -3/4 ടീ​സ്​​പൂ​ൺ

●ചൂ​ടു​വെ​ള്ളം -അ​ര ക​പ്പ്​

8. ഉ​പ്പ്​ -പാ​ക​ത്തി​ന്​

9. ഇ​ട​ത്ത​രം തേ​ങ്ങാ​പ്പാ​ൽ -3/4 ക​പ്പ്​

ത​യാ​റാ​ക്കു​ന്ന വി​ധം

1. ചു​വ​ട്​ ക​ട്ടി​യു​ള്ള പാ​ത്ര​ത്തി​ൽ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച്​ ചൂ​ടാ​ക്കു​ക. ഇ​തി​ലേ​ക്ക്​ ക​ടു​ക്​ താ​ളി​ച്ച​ശേ​ഷം, വ​റ്റ​ൽ​മു​ള​കും തേ​ങ്ങാക്കൊ​ത്തും ചേ​ർ​ത്ത്​ തേ​ങ്ങാ​ക്കൊ​ത്ത്​ ഗോ​ൾ​ഡ​ൻ നി​റ​മാ​കുന്നതു​വ​രെ വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക്​ നാ​ലാം ചേ​രു​വ​ക​ൾ ചേ​ർ​ത്ത്​ 3-4 സെ​ക്ക​ൻ​ഡ്​​ വ​ഴ​റ്റു​ക.

2. ശേ​ഷം അ​രി​ഞ്ഞ സ​വാ​ള, ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്​​റ്റ്, പ​ച്ച​മു​ള​ക്, ക​റി​വേ​പ്പി​ല എ​ന്നി​വ ചേ​ർ​ത്ത്​ വീ​ണ്ടും വ​ഴ​റ്റു​ക. സ​വാ​ള ഇ​ളം ഗോ​ൾ​ഡ​ൻ നി​റ​മാ​കു​േ​മ്പാ​ൾ തീ ​കു​റ​ച്ച്​ ആ​റാം ചേ​രു​വ​ക​ൾ ചേ​ർ​ത്ത്​ 1-2 മി​നി​റ്റ്​ പ​ച്ച​മ​ണം മാ​റും​വ​രെ വ​ഴ​റ്റു​ക.

3. ഇ​തി​ലേ​ക്ക്​ ഏ​ഴാം ചേ​രു​വ​ക​ളും ക​ഴു​കി​വെ​ച്ച താ​റാ​വു​ക​ഷ​​ണ​ങ്ങ​ളും ഉ​പ്പും ചേ​ർ​ക്കു​ക. ന​ന്നാ​യി ഇ​ള​ക്കി​യ​ശേ​ഷം അ​ട​ച്ചു​വെ​ച്ച്​ പ​കു​തി വേ​വും​വ​രെ ഏ​ക​ദേ​ശം 20 മി​നി​റ്റ്​ വേ​വി​ക്കു​ക. ഇ​ട​ക്ക്​ ഇ​ള​ക്കി​ക്കൊ​ടു​ക്ക​ണം. ഇ​നി തു​റ​ന്നു​വെ​ച്ച്​ ഗ്രേ​വി ക​ട്ടി​യാ​കും​വ​രെ വേ​വി​ക്കു​ക.

4. തു​ട​ർ​ന്ന് അ​തി​ലേ​ക്ക് മു​ക്കാ​ൽ ക​പ്പ്​ തേ​ങ്ങാ​പ്പാ​ൽ ചേ​ർ​ത്ത്​ ചെ​റി​യ തീ​യി​ൽ 15-20 മി​നി​റ്റ്​ വേ​വി​ക്കു​ക. താ​റാ​വ്​ വെ​ന്ത്​ എ​ണ്ണ തെ​ളി​യു​േ​മ്പാ​ൾ തീ ​ഓ​ഫ്​ ചെ​യ്യു​ക.

Tags: duck recipeduck roastfood recipe

Latest News

രണ്ടാംഘട്ട പ്രക്ഷോഭം; കനത്ത ജാഗ്രതയിൽ ഫ്രാൻസ്, നഗരങ്ങളില്‍ കർഫ്യു

ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം പോകും; സമരം മാറ്റിവെയ്ക്കണമെന്ന് രാഹുലിനോട് വ്യാപാരികള്‍

ശശിധരന്‍ കര്‍ത്തയുമായി ബന്ധമില്ല; ഭാര്യ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്; ഇപി ജയരാജന്‍

അണ്ടൂർക്കോണം പിഎച്ച്സിയിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവം: ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു

പീഡന പരാതികൾ പരസ്യമാക്കാതെ പരിഹരിക്കാൻ സിപിഎം; ഐസിസികൾക്ക് പ്രവർത്തന രൂപരേഖയുണ്ടാക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies