Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

പ്രതീക്ഷകളുടെ കൈമുദ്രകൾ: നിറങ്ങളൊഴുകി പ്രയത്നയുടെ ഓട്ടിസം ബോധവത്ക്കരണ പരിപാടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 2, 2024, 04:40 pm IST
ഓട്ടിസം ബോധവത്കരണ ദിനത്തിനോടനുബന്ധിച്ച് പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്‌മെൻ്റ് ഫോറം മാളിൽ നടത്തിയ പരിപാടിയിൽ നിന്നും.

ഓട്ടിസം ബോധവത്കരണ ദിനത്തിനോടനുബന്ധിച്ച് പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്‌മെൻ്റ് ഫോറം മാളിൽ നടത്തിയ പരിപാടിയിൽ നിന്നും.

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: വേദി കൊച്ചിയിലെ ഫോറം മാൾ. മുന്നിൽ തൂവെള്ള നിറത്തിൽ ഒരു വലിയ കാൻവാസ്‌. മുന്നിൽ ചായക്കൂട്ടുകൾ നിരത്തിവെച്ചിരിക്കുന്നു. കണ്ടുനിന്നവർ ആദ്യം അമ്പരന്നു. പിന്നെ ഓരോരുത്തരായി അവരുടെ കൈകൾ നിറങ്ങളിൽ മുക്കി കാൻവാസിൽ അവരുടെ മുദ്രകൾ പതിപ്പിച്ചു. മണിക്കൂറുകൾക്കുള്ളിൽ ആ കാൻവാസ്‌ നിറങ്ങളുടെ ഒരു വലിയ ഉത്സവമായി മാറി.

ലോക ഓട്ടിസം ദിനത്തോടനുബന്ധിച്ച് പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ് നടത്തിയ പ്രത്യേക ബോധവത്കരണപരിപാടിയാണ് വർണ്ണശബളമായി മാറി പൊതുജനങ്ങളെ ആകർഷിച്ചത്. ഇക്കൊല്ലത്തെ ലോകഓട്ടിസം ദിനത്തിന്റെ പ്രമേയം തന്നെ ”നിറങ്ങൾ” എന്നതാണ്.

ബുദ്ധിവികാസത്തിലും പഠനമികവിലും ഭിന്നശേഷി പ്രകടമാക്കുന്ന കുട്ടികൾക്കായി ശാസ്ത്രീയവും ഫലപ്രദവുമായ ചികിത്സ നൽകുന്ന കൊച്ചിയിലെ മുൻനിര സ്ഥാപനമാണ് പ്രയത്ന. ഓട്ടിസത്തിന്റെ പരിധിയിൽ വരുന്ന നിരവധി അവസ്ഥകളിലൂടെ കടന്നുപോകുന്ന കുട്ടികളെയും ഉൾക്കൊള്ളിക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നതിനായുള്ള നിരവധി പ്രവർത്തനങ്ങളിൽ പങ്കാളിയാണ് പ്രയത്ന.

നിറങ്ങളിലൂടെ വ്യത്യസ്തതകളെ ആഘോഷമാക്കാനും സ്വീകരിക്കാനും സമൂഹത്തിന് പ്രചോദനമാകാൻ വേണ്ടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് പ്രയത്നയുടെ സ്ഥാപകനും സിഇഒയുമായ ഡോ. ജോസഫ് സണ്ണി പറഞ്ഞു. എല്ലാത്തരം മനുഷ്യരെയും ഉൾക്കൊള്ളുന്ന ഒരു സാമൂഹികാന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

പരിപാടിയിൽ ഓട്ടിസത്തെ കുറിച്ചുള്ള വിശദമായ അറിവുകൾ ലളിതമായി പങ്കുവെയ്ക്കുന്ന ലഘുലേഖകളും പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. ഈ അവസ്ഥയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും പഠിക്കാനും ആഗ്രഹിക്കുന്നവർക്ക് സഹായകരമായ രീതിയിലാണ് ലഘുലേഖ തയാറാക്കിയത്.

ഓട്ടിസമുള്ളവരെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും അവരോട് സ്വീകാര്യതയുണ്ടാക്കാനും പരിപാടി സഹായകരമായി എന്ന് കാൻവാസിൽ കൈമുദ്ര പതിപ്പിച്ച അനീന പറഞ്ഞു. ഓട്ടിസം കൂട്ടായ്മയെ കുറിച്ച് പൊതുജനങ്ങൾക്ക് ഇനിയുമൊട്ടേറെ കാര്യങ്ങൾ മനസ്സിലാക്കാനുണ്ടെന്നും അഭിപ്രായപ്പെട്ടു. അവരെ ഇനിയും സമൂഹം ഒറ്റപ്പെടുത്തരുതെന്നും ചേർത്തുപിടിക്കണമെന്നും പങ്കെടുത്തവരെല്ലാം ഒരേസ്വരത്തിൽ പറഞ്ഞു.

ReadAlso:

അത്ലറ്റ്സ് വെൽഫെയർ അസോസിയേഷന്റ (അശ്വാ) പ്രഥമ’കായിക സ്നേഹി’ പുരസ്ക്കാരം കായികപ്രതിഭയായ കണ്ണൻകുട്ടിക്ക്

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

വിദ്യാധരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണം വിതരണം ചെയ്തു.

തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പ്രതിസന്ധി: പരിശോധിക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രിയുടെ ഇടപെടല്‍; നാളെ ഉന്നതതലയോഗം

ഡോ. പ്രമോദ് പയ്യന്നൂരിന് ആദരവൊരുക്കി ‘സർഗ്ഗസ്നേഹം’

Tags: AUTISMAWARENESSWORLD AUTISM DAY

Latest News

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies