Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഈ മുത്തച്ഛൻ ഇതെന്താണ് കാണിക്കുന്നത്?: കൊച്ചുമകനോടൊപ്പമുള്ള ക്യൂട്ട് വീഡിയോയുമായി റഹ്മാൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 3, 2024, 11:56 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചുമകനോടൊപ്പമുള്ള ചിത്രങ്ങളുമായി ഇടയ്ക്കിടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള താരമാണ് റഹ്മാൻ. റഹ്മാന്റെ മകൾ റുഷ്ദയുടെ കുഞ്ഞ് അയാൻ ആണ് റഹ്മാന്റെ വീട്ടിലെ ഇപ്പോഴത്തെ താരം. ഇത്തവണ കൊച്ചുമകന്റെ തലയിൽ ഒരു ഹെയർ സ്റ്റൈൽ പരീക്ഷണം നടത്തുകയാണ് മുത്തച്ഛൻ റഹ്മാൻ. കുഞ്ഞിന്റെ തലമുടി റഹ്മാൻ രണ്ടു കൈകളും കൊണ്ട് സ്പെക് മോഡലിൽ മുകളിലേക്ക് ആക്കുകയാണ്.

സ്പൈക് ഹെയർസ്റ്റൈൽ പൂർത്തിയാക്കിയതിനു ശേഷം കൊച്ചു മകനുമായി വിഡിയോയ്ക്ക് പോസ് ചെയ്യുന്നു. കുഞ്ഞിനെ ചൂണ്ടിക്കാട്ടി റഹ്മാൻ വിഡിയോയ്ക്ക് പോസ് ചെയ്യുമ്പോൾ ‘ഈ മുത്തച്ഛൻ ഇതെന്താണ് കാണിക്കുന്നത്’ എന്ന അർത്ഥത്തിൽ കുഞ്ഞ് മുത്തച്ഛനെ നോക്കുന്നുമുണ്ട്. ബ്ലൂ ജീൻസും ബെനിയനുമാണ് കുഞ്ഞിന്റെ വേഷം. അനിമൽ സിനിമയിലെ ഗാനത്തിന്റെ അകമ്പടിയോടെയാണ് വിഡിയോ.

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ സിനിമയിൽ ശ്രദ്ധേയമായ വേഷത്തിൽ റഹ്മാൻ പ്രത്യക്ഷപ്പെട്ടിരുന്നു. നിലവിൽ സിനിമകളുമായി സജീവമാണെങ്കിലും കുടുംബത്തിനാണ് റഹ്മാൻ പ്രാധാന്യം നൽകുന്നത്. റഹ്മാന്റെ കുടുംബ വിശേഷങ്ങൾ ആരാധകരും വളരെ ആവേശത്തോടെയാണ് സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുന്നത്. കുടുംബ വിശേഷങ്ങൾ വളരെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് റഹ്മാൻ പങ്കുവെയ്ക്കാറുള്ളത്. ഒരു പേരക്കുട്ടിയുണ്ട് എന്നുള്ളതാണ് റഹ്മാന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം.

 

View this post on Instagram

 

A post shared by Rahman (@rahman_actor)

ReadAlso:

ആരെയാണ് വെടിപ്പായി പറ്റിച്ചതെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും; സംരംഭക ദിയാകൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന തട്ടിപ്പിൽ പ്രതികരിച്ച് സൗമ്യ സരിൻ | Soumya Sarin

പഴയ ട്രിപ്പിൾ ഫൈവ് ആണ് ബ്രാൻഡ്; അച്ഛനെകുറിച്ച് ധ്യാൻ ശ്രീനിവാസൻ | Dhyan Sreenivasan

സംഭവിച്ചത് ഇതാണ്…; സഹോദരിയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികരിച്ച് അഹാന | Ahaana Krishna

നല്ല സിനിമ ആളുകള്‍ കാണുക എന്നുള്ളത് കുറച്ച് പണിയാണ്; ആസിഫ് അലിയുടെ വാക്കുകൾ ചർച്ചയാകുന്നു| Asif Ali

‘ചെട്ടികുളങ്ങര ഗാനത്തിന്റെ ചിത്രീകരണ സമയം ലാല്‍ സാറിന്റെ പിതാവ് ആശുപത്രിയാലായിരുന്നു’; മണിക്കുട്ടന്‍

ഏതായാലും വിഡിയോ പങ്കുവെച്ച് നിമിഷനേരം കൊണ്ടു തന്നെ ആരാധകർ ഏറ്റെടുത്തു. രസകരമായ നിരവധി കമന്റുകളാണ് ഈ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ‘ചുമ്മാ ഒരു തമാശയ്ക്ക്, ‘ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കു വെച്ചിരിക്കുന്നത്. ‘സന്തൂർ ഗ്രാൻഡ് ഫാദർ’, ‘ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലാണ് നിങ്ങൾ ഇപ്പോൾ’, ‘അടുത്ത രവി പുത്തൂരാൻ’ ഇങ്ങനെ പോകുന്നു രസകരമായ കമന്റുകൾ.

അയാൻ റഹ്മാൻ നവാബ് എന്നാണ് റഹ്മാന്റെ പേരക്കുട്ടിയുടെ പേര്. റഹ്മാന്റെ മകൾ റുഷ്ദ 2022 ഓഗസ്റ്റിലായിരുന്നു ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. കൊല്ലം സ്വദേശിയായ അൽത്താഫ് നവാബുമായി 2021 ഡിസംബറിൽ ആയിരുന്നു റുഷ്ദയുടെ വിവാഹം. കുഞ്ഞ് ജനിച്ച സന്തോഷവാർത്ത റുഷ്ദ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. റുഷ്ദയെ കൂടാതെ അലീഷ എന്നൊരു മകളും റഹ്മാന് ഉണ്ട്. എ ആർ റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ മകൾ മെഹ്റുന്നീസയാണ് നടൻ റഹ്മാന്റെ ഭാര്യ.

എൺപതുകളിലും തൊണ്ണൂറുകളിലും സുന്ദരിമാരുടെ മനസ് കവർന്ന നടനായിരുന്നു റഹ്മാൻ. കാലമിത്ര കഴിഞ്ഞിട്ടും ആരാധകരുടെ മനസ്സിൽ റഹ്മാൻ എന്നും നിത്യഹരിത നായകനാണ്. രവി പുത്തൂരാൻ ആയി എത്തിയ കൂടെവിടെ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന സർക്കാരിന്റെ പുരസ്കാരം സ്വന്തമാക്കാൻ റഹ്മാന് കഴിഞ്ഞു. എണപതുകളിൽ മലയാളത്തിലെ സൂപ്പർ ഹിറോ എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച നടനായിരുന്നു അദ്ദേഹം. മമ്മൂട്ടിക്കും മോഹൻലാലിനും മുമ്പേ മാധ്യമങ്ങൾ സൂപ്പർ ഹിറോ എന്ന് വിളിച്ചതും റഹ്മാനെ ആയിരുന്നു.

എന്നാൽ എൺപതുകളുടെ അവസാനം തമിഴ് സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ മലയാള സിനിമയിൽ നിന്ന് റഹ്മാൻ അകന്നു. എന്നാൽ, റഹ്മാൻ നായകനാകുകയും എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്ത ഒരു ചിത്രം സൂപ്പർഹിറ്റ് ആകുമെന്ന് പ്രതീക്ഷിച്ചെങ്കിലും സിനിമ പരാജയപ്പെട്ടു. ഇതോടെ തമിഴിൽ റഹ്മാന്റെ താരപ്രതിഭയ്ക്ക് മങ്ങലേറ്റു. നീണ്ട ഇടവേളയ്ക്ക് ശേഷം 2006ൽ മമ്മൂട്ടി ചിത്രത്തിലൂടെയാണ് റഹ്മാൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്.

Read also: ‘പ്യാരാ മേരാ വീരാ…’: വർഷങ്ങൾക്കു ശേഷത്തിലെ പുതിയ ഗാനം പുറത്തിറങ്ങി

Tags: Malayalam MovieViral videoRAHMANGRAND CHILD

Latest News

തൃശൂരില്‍ ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം; ദിവ്യയുടെ സഹോദരന് ഗുരുതര പരുക്ക് | Bike accident case

ശ്രീചിത്രയിലെ പ്രതിസന്ധി; ഡയറക്ടർ വിളിച്ച യോഗത്തിൽ ആശയക്കുഴപ്പം; വകുപ്പുമേധാവികൾ അറിഞ്ഞില്ല | Sree Chitra hospital Crisis; Confusion at meeting called by director

ട്രംപിന് തിരിച്ചടി; വിദേശ വിദ്യാര്‍ഥികളുടെ വിസ വിലക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ഫെഡറല്‍ കോടതി | trump-sends-national-guard-to-los-angeles-amid-growing-protests-against-immigration-raids

2026ൽ തമിഴ്നാട്ടിലും ബം​ഗാളിലും ബിജെപി ഭരണം ഉറപ്പ്; സ്റ്റാലിന്റെ അഴിമതി കഥകൾ കൈയിലുണ്ട്: അമിത് ഷാ | bjp-will-rule-tamil-nadu-and-bengal-in-2026-stalin-has-a-long-list-of-corruption-amit-shah

അനന്തുവിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എംപി | Priyanka Gandhi MP expresses grief over the death of Ananthu

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.