Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ദിവസവും ഓട്സ് കഴിക്കാറുണ്ടോ? ഈ അസുഖങ്ങൾ പിടിപെട്ടേക്കാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 5, 2024, 10:35 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തിരക്ക് മൂലം രാവിലെ ഒരു ഗ്ലാസ് ഓട്സ് കുടിച്ചാലോ എന്ന ആലോചിക്കുന്ന പലരുമുണ്ട്. ഓട്സ് പൊതുവെ ആരോഗ്യപ്രദമാണെങ്കിലും ചില ദൂഷ്യ വശങ്ങളുണ്ട്. നിത്യവറും ഓട്സ് കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല

ഓട്സ് സ്വാഭാവികമായും ഗ്ലൂറ്റന്‍ രഹിതമാണെങ്കിലും ഗോതമ്പ്, ബാര്‍ലി എന്നിവ കൈകാര്യം ചെയ്യുന്നയിടങ്ങളിലാണ് ഇവയുണ്ടാക്കുന്നത്. ഇത് മലിനീകരണത്തിന് കാരണമാകും. നിങ്ങള്‍ സീലിയാക് ഡിസീസ് അല്ലെങ്കില്‍ ഗ്ലൂറ്റന്‍ സെന്‍സിറ്റിവിറ്റി ഉള്ള ആളാണെങ്കില്‍ സര്‍ട്ടിഫൈഡ് ഗ്ലൂറ്റന്‍-ഫ്രീ ഓട്‌സ് തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. ഓട്സിലെ നാരുകള്‍ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

എന്നിരുന്നാലും, ഓട്സിന്റെ അമിതമായ ഉപഭോഗം ചില വ്യക്തികളില്‍ ഗ്യാസ്ട്രബിളിനും വീക്കത്തിനും കാരണമാകും. ഫൈബര്‍ അടങ്ങിയ ഭക്ഷണം ക്രമേണ വര്‍ധിപ്പിക്കുന്നത് ഈ പ്രശ്‌നം ലഘൂകരിക്കാന്‍ സഹായിക്കും. ഓട്സില്‍ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കാത്സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ചില ധാതുക്കളുടെ ആഗിരണത്തെ തടയും. ഓട്സ് കുതിര്‍ക്കുകയോ പുളിപ്പിക്കുകയോ ചെയ്യുന്നത് അവയുടെ ഫൈറ്റിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

ഓട്സ് പോഷകഗുണമുള്ളതാണെങ്കിലും അവയില്‍ കലോറി കൂടുതലാണ്. നിങ്ങള്‍ കലോറി ഉപഭോഗം നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ അവ പതിവായി കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. ഓട്സ് ധാരാളം അളവില്‍ പോഷകങ്ങള്‍ നല്‍കും. എന്നാല്‍ ശരീരത്തിന് എല്ലാ ദിവസവും ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിവിധതരം ഭക്ഷണങ്ങള്‍ ഉള്‍പ്പെടുന്ന സമീകൃതാഹാരം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

അതിനാല്‍ പ്രഭാതഭക്ഷണത്തിന് ദിവസവും ഓട്സിനെ ആശ്രയിക്കുന്നത് ഒരു മോശം ആശയമാണ്. ഓട്സ് പതിവായി കഴിക്കുന്നത് ചിലരില്‍ അലര്‍ജിക്ക് കാരണമാകും. ഓട്സ് കഴിച്ചതിന് ശേഷം നിങ്ങള്‍ക്ക് ചൊറിച്ചില്‍, ദഹനസംബന്ധമായ അസ്വസ്ഥതകള്‍ എന്നിവ വരുവാനും സാധ്യതയുണ്ട്

ഓട്സിന്റെ ഗുണങ്ങൾ എന്തെല്ലാമാണ്?

അമിതവണ്ണത്തിന് പരിഹാരമാണ്

ReadAlso:

ദിവസവും 40 റൊട്ടിയും 1.5 ലിറ്റർ പാലും കഴിക്കുമായിരുന്നു; ഫിറ്റ്നസ് നിലനിർത്തിയതിനെ കുറിച്ച് നടൻ ജയ്ദീപ് അഹ്‌ലാവത്

മുട്ടയുടെ വെള്ളയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്…

രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ മികച്ചത്; കിവിയുടെ ഗുണങ്ങൾ അറിയാം…

ഈ പച്ചക്കറികള്‍ പാകം ചെയ്യാതെ കഴിക്കരുത്!!

പേവിഷം അപകടം; നേരിയ പോറലുകൾ പോലും കണ്ടില്ലെന്ന് നടിക്കരുത്!!

നിങ്ങളറിയാതെ തന്നെ നിങ്ങളുടെ അമിതവണ്ണത്തിന് പരിഹാരമാണ് ഓട്‌സ്. വിശപ്പ് കുറയ്ക്കുകയും ആരോഗ്യത്തിന് ഒരു നഷ്ടവും വരാത്ത രീതിയില്‍ ശരീരത്തെ കാത്തു രക്ഷിക്കുന്നതിനും ഓട്‌സിന് കഴിയും. ഓട്‌സ് കഴിക്കുന്നതിലൂടെ വിശപ്പ് കുറയുകയും ഇതിലൂടെ ഭക്ഷണത്തിലെ കലോറി കുറയ്ക്കാന്‍ സാധിക്കുകയും ചെയ്യും.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം ഗ്യാരണ്ടി ഓട്‌സ് ദിവസവും കഴിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദയസംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുകയും ചെയ്യുന്നു.

സന്ധിവേദന

സന്ധിവേദന പമ്പ കടക്കും പലര്‍ക്കും ഉള്ള പ്രശ്‌നമാണ് സന്ധി വേദന. സന്ധിവേദന ഓട്‌സ് കഴിക്കുന്നതിലൂടെ ഇല്ലാതാകും എന്നതാണ് ഏറ്റവും വലിയ കാര്യം. മാത്രമല്ല ദഹിക്കാത്ത ഭക്ഷണങ്ങളെ ദഹിപ്പിക്കാനുള്ള കഴിവും ഓട്‌സിനുണ്ട്.

പോഷകങ്ങളുടെ കലവറ

പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് ഓട്‌സ്. കോപ്പര്‍, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങി നിരവധി ആന്റി ഓസിഡന്റ്‌സ് ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഒരു കപ്പ് ഓട്‌സ് മീലില്‍143 കലോറി എരിച്ചു കളയാന്‍ സാധിക്കും.

പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം മടുപ്പിക്കില്ല ഓട്‌സ് കൊണ്ടു തന്നെ വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കാമെന്നതിനാല്‍ പ്രഭാത ഭക്ഷണം ഒരിക്കലും മടുപ്പിക്കില്ലെന്നതും മറ്റൊരു പ്രത്യേകതയാണ്.

പ്രമേഹം

പ്രമേഹത്തിന് തടയിടുന്നു പ്രമേഹമുള്ളവര്‍ ഓട്‌സ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മാത്രമല്ല ഇത് ജവിതത്തിന്റെ ഭാഗമാക്കി തുടരുന്നതും പ്രമേഹ സാധ്യതയും കുറയ്ക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദിധിപ്പിക്കുന്നു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഓട്‌സിന്റെ ആള്‍ക്കാരാണ്. ഏത് പ്രായക്കാര്‍ക്കും കഴിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. അതുകൊണ്ടു തന്നെ ഓട്‌സ് സ്ഥിരമായി കഴിക്കുന്നവരില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു

പോഷകങ്ങളുടെ കലവറ

പോഷകങ്ങളും കലവറയാണ് ഓട്‌സ്. അതുകൂടാതെ പാലിനോടൊപ്പം ചേരുമ്പോള്‍ ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത് ഇരട്ടി ഫലം നല്‍കുന്നു.

രക്തസമ്മര്‍ദ്ദം കുറക്കുന്നു

ഓട്‌സില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളും പോളിഫിനോളും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദത്തെ കുറക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

എല്ലിനും പല്ലിനും

എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് സഹായിക്കുന്ന രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഓട്‌സ്. ഇതിലുള്ള ഫോസ്ഫറസും മാംഗനീസും ആണ് ഇതിന് സഹായിക്കുന്നത്.

Tags: OATS DEMERITSOATSOATS MERITS

Latest News

ബീഹാറിൽ അഭിഭാഷകനെ വെടിവെച്ച് കൊന്ന് അജ്ഞാത സംഘം | Lawyer shot dead by unidentified gang in Bihar

എട്ട് ഭാഗങ്ങളില്‍ പേര് മ്യൂട്ട് ചെയ്തു; മാറ്റങ്ങളോടെ ജെഎസ്‌കെ തിയേറ്ററുകളിലേക്ക് | jsk-release-on-july-17

ഐഓസി (യുകെ) അക്റിങ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു; മിഡ്‌ലാൻഡ്സ് ഏരിയ പരിധിയിൽ ചുമതലയേൽക്കുന്ന മൂന്നാമത്തെ യൂണിറ്റ്

അഹമ്മദാബാദ് വിമാനപകടം; എഎഐബി പുറത്തിറക്കിയ റിപ്പോര്‍ട്ട് ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി: സുപ്രിംകോടതിയില്‍ ഹര്‍ജിയുമായി വിദ്യാര്‍ത്ഥികള്‍ | keam result state syllabus student’s plea in supreme court

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.