Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Television

Bigg Boss Malayalam Season 6: ‘പ്ലീസ് എനിക്ക് പോകണം’: ബിഗ് ബോസിനോട് കരഞ്ഞു കാലു പിടിച്ചു നോറ: നാടകീയ രംഗങ്ങൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 5, 2024, 11:22 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഒരു മത്സരാര്‍ത്ഥിയുടെ ശാരീരിക മാനസിക കെട്ടുറപ്പും വിലയിരുത്തുന്ന ഒരു ഷോയാണ് ബിഗ് ബോസ്. അതിനാല്‍ തന്നെ മാനസികമായി അസ്ഥിരമായ അവസ്ഥയില്‍ ചിലപ്പോള്‍ ചില മത്സരാര്‍ത്ഥികള്‍ക്ക് അവിടെ തുടരാന്‍ സാധിച്ചെന്ന് വരില്ല. ഇത്തരത്തില്‍ കഴിഞ്ഞ എപ്പിസോഡില്‍ ഇമോഷണലായി ഡൌണായ നോറ ഷോയില്‍ നിന്നും പുറത്തുപോകണം എന്ന് ബിഗ് ബോസിനോട് പറഞ്ഞു.

നോറയും ജാസ്മിനും ഒരു ദിവസം മുഴുവന്‍ നീളുന്ന വാക് തര്‍ക്കമാണ് കഴിഞ്ഞ ദിവസം വീട്ടില്‍ നടന്നത്. നോറ തന്നെക്കുറിച്ച് പുറത്തെ കാര്യങ്ങള്‍ അടക്കം പറഞ്ഞ് നടക്കുന്നു എന്നാണ് ജാസ്മിന്‍ ആരോപിച്ചത്. ഇതിന്‍റെ പേരില്‍ നടന്ന വാക് തര്‍ക്കം. അവസാനം രാത്രി ടാസ്കോടെ മൂര്‍ച്ഛിച്ചു.

തുടര്‍ന്ന് റെസ്‌മിൻ ഇതിനിടയില്‍ സമാധാനിപ്പിക്കാന്‍ എത്തിയെങ്കിലും ഇതിലൊന്നും അടങ്ങിയില്ല.ഒടുക്കം റെസ്‌മിനെതിരെയും നോറ പറഞ്ഞു. ജാസ്മിനുമായി ബാത്ത് റൂമിന് അടുത്തുവച്ച് നടന്ന സംഭാഷണത്തിന് പിന്നാലെ നോറ പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയില്‍ ആയിരുന്നു. ആദ്യം ക്യാമറയില്‍ ബിഗ് ബോസ് എനിക്ക് വീട് വിട്ട് പോകണം എന്ന് നോറ പറഞ്ഞു. ഇമോഷണലായി പറയുന്നതല്ല കാര്യമായി പറയുന്നതാണെന്ന് നോറ പറഞ്ഞു.

പിന്നീട് ഡ്രസിംഗ് റൂമില്‍ കയറി വലിയ കരച്ചിലായതോടെ നോറയെ ബിഗ് ബോസ് കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. എനിക്ക് ഇവിടെ തുടരാന്‍ സാധിക്കില്ലെന്നും. ജാസ്മിന്‍ അടക്കം തന്നെ ആക്രമിക്കുന്നുവെന്നും. തന്‍റെ കരച്ചില്‍ പോലും അഭിനയമാണ് എന്ന് പലരും പറയുന്നുവെന്നും നോറ പറഞ്ഞു.

ഈ ഗെയിം ഇങ്ങനെയാണ് എന്ന് അറിയില്ലെ എന്നാണ് ബിഗ് ബോസ് തിരിച്ച് ചോദിച്ചത്. ധൈര്യത്തോടെ കളിക്കണം എല്ലാവരും പല രീതിയില്‍ കളിക്കും അതിനാല്‍ ഗൌരവമായ രീതിയില്‍ കാര്യങ്ങള്‍ കാണണമെന്നും നോറയെ ബിഗ് ബോസ് ആശ്വസിപ്പിച്ചു. എന്തായാലും ബിഗ് ബോസിന്‍റെ നിര്‍ദേശത്തില്‍ നോറ വീട്ടില്‍ തുടരും.

Read also: നടൻ മാള അരവിന്ദനെ അനുസ്മരിക്കാൻ സിനിമാമേഖലയിൽ നിന്ന് ആരും തയ്യാറാകുന്നില്ല: ‘അമ്മ’യ്ക്ക് കത്ത്

ReadAlso:

മുഖത്തു നോക്കി അപമാനിച്ചിട്ടുള്ളവരുണ്ട്, ആ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു മൃദുല വിജയ്

‘രണ്ട് ടോപ്പ് സീരിയൽ നടന്മാർ വിക്രമാവാൻ എത്തിയിരുന്നു എന്നാൽ ശ്രീകാന്തിനെ സെലക്ട് ചെയ്യാൻ കാരണം ഇത്’- സുരഭി

പവിത്രം സീരിയലിൽ നിന്നും വേദ മാറുകയാണോ മറുപടി പറഞ്ഞ് സുരഭി

ശ്രീകാന്ത് വളരെ നല്ലൊരു മനുഷ്യനാണ് എല്ലാവരോടും നല്ല കമ്പനിയാണ് സുരഭി

“ഞാനും എന്റെ അമ്മായിയമ്മയും തമ്മിൽ ഉള്ള ബന്ധം സത്യത്തിൽ ഇങ്ങനെയാണ്”- സുരഭി

Tags: NORAH MUSKAANBigg Boss Malayalam Season 6Jasmin JaffarBigg BossBIGG BOSS MALAYALAM

Latest News

നിലമ്പൂരിൽ മത്സരിക്കാനൊരുങ്ങി പി വി അൻവർ | PV Anvar to contest from Nilambur by election

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം; ജാഗ്രത നിർദേശം | Heavy rain; high alert in idukki

ഇന്ത്യ വിരുദ്ധ പ്രചരണം നടത്തി പാക്ക് ഭീകര സംഘടനകൾ!!

കോവിഡ് കേസ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി, മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ നിരന്തരമായ ജാഗ്രത പുലര്‍ത്തണം

കനത്ത മഴ: റെഡ് അലർട്ട്; 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.