Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

എത്ര നോക്കിയിട്ടും ബി പി കുറയുന്നില്ലേ? ഇതാ ബി പി കുറയ്ക്കാൻ 5 വഴികൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 5, 2024, 04:17 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അമിത രക്തസമ്മര്‍ദം മൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ധാരാളം പേരുണ്ട് നമുക്ക് ചുറ്റും. ലോകത്താകമാനം ഒന്നേകാല്‍ ബില്ല്യണ്‍ ആളുകള്‍ അമിത രക്തസമ്മര്‍ദം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തല്‍.

നിശ്ശബ്ദനായ കൊലയാളി എന്നാണ് അമിത ബി.പിയെ വിശേഷിപ്പിക്കുന്നത്‌. അമിത ബി.പി. ഉള്ളവരില്‍ ഹൃദയാഘാതം, ഹൃദയസ്തംഭനം, പക്ഷാഘാതം, വൃക്കസ്തംഭനം തുടങ്ങി ജീവന് ഭീഷണിയാകുന്ന പല രോഗാവസ്ഥകള്‍ക്കും സാധ്യത കൂടുതലാണ്. അതിനാലാണ് നിശ്ചിത ഇടവേളകളില്‍ ബി.പി. പരിശോധിക്കണമെന്ന് പറയുന്നത്. ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങളും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും അമിത ബി.പി. കുറയ്ക്കാന്‍ സഹായിക്കും. ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബി.പി. കുറയ്ക്കാനാകും.

വ്യായാമം ശീലമാക്കുക: ദിവസവും അല്പസമയം ശാരീരിക വ്യായാമങ്ങള്‍ ചെയ്യുന്നത് ബി.പി.കുറയാന്‍ സഹായിക്കും. ഇതിനായി വലിയ തോതിലുള്ള വ്യായാമങ്ങളൊന്നും ചെയ്യേണ്ടതില്ല.

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതും മുടക്കം കൂടാതെ ചെയ്യാനാവുന്നതുമായ ഏതെങ്കിലുമൊരു വ്യായാമത്തിനായി ദിവസവും പത്തു മിനിറ്റ് സമയം നീക്കിവെച്ചാല്‍ മതി. ഇങ്ങനെ പതുക്കെ തുടങ്ങി ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ചെയ്യല്‍ ശീലമാക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ വളരെ നല്ലതാണ്.

ഭാരം കുറയ്ക്കാം: അമിതഭാരമുള്ളവരാണെങ്കില്‍ ശരീരഭാരത്തിന്റെ പത്തു ശതമാനമെങ്കിലും കുറയ്ക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. പത്തു ശതമാനം ശരീരഭാരം കുറയ്ക്കുമ്പോള്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളും കുറയും.

ശാരീരിക വ്യായാമവും ആരോഗ്യകരമായ ഡയറ്റും നല്ല ഉറക്കവും സ്‌ട്രെസ്സ് കുറയ്ക്കുന്നതും അമിത ബി.പി. കുറയാന്‍ സഹായിക്കും. ശരീരഭാരം കുറഞ്ഞെന്ന് കരുതി പഴയ ഭക്ഷണശീലങ്ങളിലേക്ക് തിരിച്ചുപോകരുത്. അത് ശരീരഭാരം വീണ്ടും കൂടാനിടയാക്കുമെന്ന് മറക്കരുത്.

ഹെല്‍ത്തി ഡയറ്റ്: അമിത രക്തസമ്മര്‍ദമുള്ളവര്‍ ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് വളരെയധികം കുറയ്ക്കണം. സംസ്‌ക്കരിച്ചതും പായ്ക്കറ്റിലാക്കിയതുമായ ഭക്ഷണത്തില്‍ ഉപ്പിന്റെയും പ്രിസര്‍വേറ്റീവുകളുടെയും അളവ് വളരെ കൂടുതലാണ്. അതിനാല്‍ അത് ഒഴിവാക്കണം. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കി വീട്ടില്‍ തന്നെ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ഡയറ്റ് പാലിക്കാന്‍ സഹായകരമാണ്.

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

മദ്യപാനം ഒഴിവാക്കുക: മദ്യപാനം പൂര്‍ണമായും ഒഴിവാക്കുന്നത് അമിത ബി.പി. കുറയാന്‍ സഹായകരമാണ്. മദ്യത്തിനൊപ്പം പലപ്പോഴും അമിത ഉപ്പും കൊഴുപ്പും അടങ്ങിയ ഭക്ഷണം കൂടി പലരും കഴിക്കാറുണ്ട്. ഇത് ബി.പി. കൂടാന്‍ ഇടയാക്കുന്നതാണ്.

പുകവലി ഒഴിവാക്കണം: ബി.പി. കൂടാനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ് പുകവലി. അമിത ബി.പി. ഉള്ള ഒരാള്‍ പുകവലിക്കുന്നത് ബി.പി. നിയന്ത്രണം വിട്ടുപോകാന്‍ ഇടയാക്കും. അതിനാല്‍ പുകവലി നിര്‍ബന്ധമായും ഒഴിവാക്കണം.

Read also  ചോറിനൊപ്പം തൈര് കൂട്ടാറുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം
Tags: HOME REMEDIESB PRDUCE B P

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies