തൃശൂർ : തൃശൂർ കോർപ്പറേഷനിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്റെ മുറിയിൽ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ. താൽക്കാലിക ഡ്രൈവറായ സതീശനാണ് മരിച്ചത്. ഏഴു വർഷമായി താൽക്കാലിക ഡ്രൈവറായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)