Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

മുടി കളർ ചെയ്യുന്നുണ്ടോ? ഉറപ്പായും അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 9, 2024, 03:20 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇപ്പോഴത്തെ ട്രെൻഡുകളിലൊന്നാണ് മുടി കളർ ചെയ്യുന്നത്. ഡൈ അടിക്കുന്നവരും, വിവിധ കളർ അടിക്കുന്നവരുമുണ്ട്. മുടി കളർ ചെയ്യുന്നതിൽ പ്രായഭേതമൊന്നുമില്ല. എന്നാൽ കളർ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് ദോഷംചെയ്യാം. കാരണം, കളർ ചെയ്യുന്ന മുടിയിഴകൾക്ക് ബലം കുറയും. ബ്ലീച്ച് ചെയ്ത ശേഷമാണ് മുടിക്ക് നിറം നൽകുന്നതെങ്കിൽ ആ മുടിയിഴകൾ കൂടുതൽ ദുർബലമാകും. എന്നാൽ, ഹെയർ കളറിങ്ങിൽ വിദഗ്ധരായവരുടെ മേൽനോട്ടത്തിൽ മുടി കളർചെയ്യുമ്പോൾ മുൻകാലത്തെ അത്രയും പ്രശ്നങ്ങൾ പൊതുവേ ഉണ്ടാകാറില്ല.

പരിചയസമ്പന്നരായ സ്റ്റൈലിസ്റ്റിന്റെ മേൽനോട്ടത്തിൽ മാത്രം കളറിങ് ചെയ്യുക. മുടിയുടെ സ്വഭാവമറിഞ്ഞ് അതിന്‌ യോജിച്ച രീതികൾ നിർദേശിക്കാൻ അവർക്ക് കഴിയും.നിറം നൽകുന്നതിൽ അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കാനിടയാക്കിയേക്കും.

മുടിയുടെ സ്വഭാവം, ഉപയോഗിക്കുന്ന നിറത്തിന്റെ പ്രത്യേകതകൾ എന്നിവ കൃത്യമായി മനസ്സിലാക്കിവേണം കളർ ചെയ്യാൻ.നിറം നൽകുന്നതിന് ഒരുദിവസംമുൻപ് മുടി കണ്ടീഷൻചെയ്യുന്നത് നല്ലതാണ്.

എന്തൊക്കെ കാര്യങ്ങൾ ചെയ്യണം?

  • നിറം നൽകിയ മുടിക്കായി പ്രത്യേകം തയ്യാറാക്കിയ കളർ പ്രൊട്ടക്‌ഷനുള്ള ഷാംപൂവും കണ്ടീഷണറും മാത്രം ഉപയോഗിക്കുക.
  • നിറം നൽകിക്കഴിഞ്ഞാൽ മുടി നന്നായി ശ്രദ്ധിക്കണം. നിറം നൽകുന്നത് മൂലം ക്യൂട്ടിക്കിൾ ദുർബലമായി മാറിയ മുടിയിൽ വീണ്ടും അയേണിങ് പോലുള്ള മറ്റ് സ്റ്റൈലിങ്ങുകളൊന്നും ചെയ്യരുത്. അത് മുടി കൂടുതൽ ദുർബലമാക്കും.
  • നിറം നൽകിയതിന് ശേഷം ശരിയായ പരിചരണം ഇല്ലെങ്കിൽ മുടിക്ക് ജീവനില്ലാത്തതുപോലെ തോന്നും. അതിനാൽ ഡീപ് കണ്ടീഷനിങ്, പ്രോട്ടീൻ ട്രീറ്റ്‌മെന്റ് എന്നിവയൊക്കെ പിന്നീട് ചെയ്യുന്നത് ഗുണംചെയ്യും.
  • നിറം നൽകിയതിനെ തുടർന്ന് ദുർബലമായ മുടി പൊട്ടിപ്പോകാൻ സാധ്യതയുണ്ടെന്നതിനാൽ മൃദുവായിവേണം മുടിചീകാൻ.
  • മുടിക്ക് നിറം നൽകിയാൽ ചിലർക്ക് അലർജിയുണ്ടാകാറുണ്ട്. അതിനാൽ അക്കാര്യം പരിശോധിച്ച് പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കിയശേഷമേ നിറം നൽകാവൂ.
  • താത്പര്യമുള്ളവർക്ക് ഹെന്നപോലുള്ള നാച്വറൽ ഹെയർ കളറുകൾ പരീക്ഷിക്കാം.

ഹെയർ ജെൽ

പലതരത്തിൽ മുടി സെറ്റ് ചെയ്യാൻ സഹായിക്കുന്ന ക്രീമുകളാണ് ഹെയർ ജെൽ. ഇത്തരം ജെല്ലുകളുപയോഗിക്കുമ്പോൾ, മുടിക്ക് മുൻപത്തെക്കാൾ മികച്ച തിളക്കം ലഭിക്കും. ചീകിവയ്ക്കാനും എളുപ്പമാണ്. കണ്ടീഷനിങ് എഫക്ടുള്ളതിനാൽ, മുടി പെട്ടെന്ന് പൊട്ടിപ്പോവുകയുമില്ല. പോളിഎത്തിലിൻ ഗ്ലൈക്കോൾ, സിലിക്കൺ, ഹൈഡ്രോക്സിമീഥൈൽ തുടങ്ങിയവയാണ് ഹെയർ ജെല്ലിലെ പ്രധാന രാസഘടകങ്ങൾ. സിലിക്കണിലടങ്ങിയ സീറം ആണ് മുടിക്ക് തിളക്കം നൽകുന്നത്. അഗ്രം പിളർന്ന മുടിക്ക് ഇവ ഗുണം ചെയ്യും. മാത്രമല്ല, മുടിയുടെ ക്യൂട്ടിക്കിളിന് മൃദുത്വവും നൽകും. എന്നാൽ, ഇവയുടെ തുടർച്ചയായ ഉപയോഗം മുടിയുടെ ഘടനയിൽ മാറ്റംവരാനും ക്രമേണ മുടി കൊഴിയാനും കാരണമാകാറുണ്ട്.

ഡൈ

ReadAlso:

ആയുര്‍വ്വേദ മസാജ് SK ഹോസ്പിറ്റലില്‍; ശരീരത്തിനും വേണം വിശ്രമം; HAVE A BREAK, HAVE A MASSAGE !!

PINK RACE 2026: സ്തനാര്‍ബുദ ബോധവത്ക്കരണം

മൂന്ന് കമ്പനികള്‍ക്കെതിരെ നടപടി; ‌കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിര്‍മാണം

‘രക്തം രക്തത്തെ തിരിച്ചറിയും പോലെ’ സമഗ്ര ഹെമറ്റോളജി പരിചരണം SK ഹോസ്പിറ്റലില്‍

ഹൃദയ ബന്ധത്തിന് സെഞ്ച്വറി തിളക്കം: ഡോക്ടര്‍ വിജയ് തോമസ് ചെറിയാനും സംഘത്തിനും നന്ദി; തുടരുട്ടെ ആ ഹൃദയസ്പര്‍ശം SKയില്‍

ഹെയർ ഡൈ പലതരത്തിലുണ്ട്. ചിലരിൽ ചില തരം ഹെയർ ഡൈകൾ അലർജിയുണ്ടാക്കും. ഡൈയിൽ അടങ്ങിയിരിക്കുന്ന പാര ഫിനലിൻ ഡയമിൻ(പി.പി.ഡി.) എന്ന ഘടകമാണ് ഇതിന് കാരണം.

ശിരോചർമത്തിലെ ചൊറിച്ചിൽ ഇതുമൂലമുണ്ടാകുന്ന അലർജിയാണ്. അതിനാൽ ഡൈ ഉപയോഗിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്ത് അലർജി ഇല്ലെന്ന് ഉറപ്പാക്കണം. അലർജി തിരിച്ചറിഞ്ഞാൽ ആ ഡൈ പിന്നീട് ഉപയോഗിക്കരുത്. അമോണിയ, പി.പി.ഡി., എന്നിവ കൂടുതൽ അടങ്ങിയ ഡൈകൾ ഉപയോഗിക്കുന്നത് മുടിയ്ക്ക് തകരാറുണ്ടാക്കും.

ഹെയർ ഡൈ നാല് തരമുണ്ട്

ടെംപററി ഹെയർ ഡൈ: ഇത് മുടിയുടെ ഏറ്റവും പുറംഭാഗമായ ക്യൂട്ടിക്കിളിനെയാണ് പൊതിഞ്ഞു നിൽക്കുന്നത്. ഇതിൽ വലിയ അളവിൽ അമോണിയം പെറോക്‌സൈഡ് ഉണ്ടാവില്ല. മൂന്നോ നാലോ തവണ മുടി കഴുകിയാൽ ഡൈയുടെ ഫലം പോകും.

സെമി പെർമനന്റ് ഹെയർ ഡൈ: ഇത് ക്യൂട്ടിക്കിളിന്റെ അല്പം അകത്തേക്ക് ഇറങ്ങിച്ചെല്ലും. വീര്യം കൂടിയ രാസവസ്തുക്കൾ ഇതിൽ ഇല്ല. ഏകദേശം എട്ട് തവണ മുടി കഴുകിയാൽ ഫലം പോകും.

ഡെമി പെർമനന്റ് ഹെയർ ഡൈ: ഇതിൽ രണ്ട് ശതമാനം ഹൈഡ്രജൻ പെറോക്‌സൈഡ് ഉണ്ട്. 20-28 തവണ വരെ മുടി കഴുകാം. അതിനുശേഷംമാത്രമേ ഫലം പോവൂ.

പെർമനന്റ് ഹെയർ ഡൈ: ഇത് മുടിയെ ബ്ലീച്ച് ചെയ്ത ശേഷമാണ് ഡൈ ചെയ്യുന്നത്. മുടിയുടെ കോർട്ടക്‌സ് വരെ ഡൈ എത്തും. ഹൈഡ്രജൻ പെറോക്‌സൈഡ് എട്ട് ശതമാനത്തോളമുണ്ട്. അതിനാൽ ബ്ലീച്ചിങ് തോത് കൂടുതലാണ്. ഡൈയുടെ ഫലം ഏറെനാൾ നീണ്ടുനിൽക്കും.

Read More  മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ലേ? ഷുഗറുള്ളവർക്ക് പോലും കഴിക്കാം ഈ പഴം: അർബുദം വരെ തടയും; ഗുണങ്ങൾ അറിഞ്ഞാലോ?

Tags: HAIR CAREHAIR PROTECTION

Latest News

ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം പോകും; സമരം മാറ്റിവെയ്ക്കണമെന്ന് രാഹുലിനോട് വ്യാപാരികള്‍

ശശിധരന്‍ കര്‍ത്തയുമായി ബന്ധമില്ല; ഭാര്യ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്; ഇപി ജയരാജന്‍

അണ്ടൂർക്കോണം പിഎച്ച്സിയിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവം: ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു

പീഡന പരാതികൾ പരസ്യമാക്കാതെ പരിഹരിക്കാൻ സിപിഎം; ഐസിസികൾക്ക് പ്രവർത്തന രൂപരേഖയുണ്ടാക്കി

മഴയുണ്ട്, കുടപോലെ കരുതലും വേണം: വൈദ്യുത കമ്പികള്‍ പൊട്ടിക്കിടക്കാന്‍ സാധ്യത കൂടുതല്‍; ഭയമല്ല, ജാഗ്രത വേണംമെന്ന് KSEB

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies