Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

FACT CHECK| തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ, ഞങ്ങൾ ഇന്ത്യയെ കത്തിക്കും എന്ന് രാഹുൽ ഗാന്ധി?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 10, 2024, 09:57 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇത് ഒരു പ്രസംഗമാണ്. ആരുടെ എന്ന് ചോദിച്ചാൽ രാഹുൽ ഗാന്ധിയുടേതാണെന്നാണ് പറയുന്നത്. ഫേസ്ബുക്കിൽ പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നത് ‘അഹങ്കാരത്തിൻ്റേയും ധിക്കാരത്തിന്റേയും മൂർത്തീഭാവമായ ഈ അസുരവിത്തിൻ്റെ ധാർഷ്ട്യം കണ്ടില്ലേ!?’ എന്നാണ്. ചൈനയെയും പാകിസ്ഥാനെയും അപേക്ഷിച്ച് ഇവൻ കൂടുതൽ അപകടകാരിയാണെന്ന് തിരിച്ചറിയണം…” എന്ന തലകെട്ടോടെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് പ്രചരിക്കുന്നത്.

രാഹുൽ ഗാന്ധിയുടെതെന്ന് അവകാശപ്പെടുന്ന ഈ പ്രസംഗ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബിജെപി ജയിച്ചാൽ ഞങ്ങൾ ഇന്ത്യ കത്തിക്കുമെന്നും രാജ്യം ഭൂപടത്തിൽ ഉണ്ടാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു എന്ന തരത്തിലാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. എന്താണ് ഈ പോസ്റ്റിന്റെയും വൈറൽ ആകുന്ന വിഡിയോയുടെയും യാഥാർഥ്യം എന്ന് പരിശോധിക്കാം.

അതറിയാൻ പ്രചാരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിനൊപ്പം നൽകിയിട്ടുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗ വീഡിയോ പരിശോധിക്കണം. ഇതിൽ രാഹുൽ ഗാന്ധി പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്- “ഇന്ത്യയിൽ ബിജെപി മാച്ച് ഫിക്സിങ്ങിലൂടെ തെരഞ്ഞെടുപ്പ് ജയിച്ചാൽ, അതിന് ശേഷം ഭരണഘടന മാറ്റിയാൽ മുഴുവൻ രാജ്യത്തും തീ പടർന്ന് പിടിക്കും, ഞാൻ പറഞ്ഞത് ഓർത്ത് വച്ചോളു, ഈ രാജ്യത്തെ രക്ഷിക്കാൻ സാധിക്കില്ല” എന്നാണ്. ഇതിനെ കുറിച്ച് കൂടുതൽ വിശദമായി പരിശോധിച്ചപ്പോൾ ലഭിച്ച വിവരം ഇന്ത്യാ മുന്നണി രാംലീല മൈദാനിൽ മാർച്ച് 31ന് സംഘടിപ്പിച്ച സേവ് ഡെമോക്രസി റാലിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് എന്നാണ്.

ദി ടെലഗ്രാഫ് ഓൺലൈൻ രാഹുൽ ഗാന്ധിയുടെ സേവ് ഡെമോക്രസി റാലിയിലെ ഈ പ്രസംഗത്തെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമർശിച്ച രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ ക്രിക്കറ്റിൽ നടക്കുന്ന ഒത്തുകളി തെരഞ്ഞെടുപ്പിൽ നടത്താനാണ് മോദി ശ്രമിക്കുന്നതെന്നാണ് ആരോപിക്കുന്നത്.

ഈ പ്രസംഗത്തിന്റെ അവസാന ഭാഗത്ത് മാച്ച് ഫിക്‌സിങ്ങിലൂടെ ബിജെപി തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ഭരണഘടന മാറ്റുകയും ചെയ്താൽ രാജ്യം കത്തുമെന്നും രാജ്യത്തെ രക്ഷിക്കാൻ സാധിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞതായി ദി ടെലഗ്രാഫ് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

രാഹുൽ ഗാന്ധി ഇന്ത്യാ മുന്നണിയുടെ സേവ് ഡെമോക്രസി റാലിയിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം അദ്ദേഹത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലഭ്യമാണ്. 14 മിനുറ്റ് 34 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോയിലെ 13 മിനുറ്റ് 34 സെക്കന്റ് മുതലുള്ള ഭാഗമാണ് വൈറൽ വീഡിയോയിലുള്ളത്.

പ്രസംഗത്തിൽ മുഴുവൻ ബിജെപി സർക്കാരിനെതിരായ വിമർശനങ്ങൾ ഉന്നയിക്കുന്ന രാഹുൽ ഗാന്ധി ഇനിയും ബിജെപി അധികാരത്തിൽ വന്നാൽ ഭരണഘടന മാറ്റുമെന്നും അത് രാജ്യത്തിന് തന്നെ ദോഷമാകുമെന്നുമാണ് വിശദീകരിക്കുന്നത്. എന്നാൽ, പ്രസംഗത്തിൽ എവിടെയും രാഹുൽ ഗാന്ധി ഞങ്ങൾ ഇന്ത്യയെ കത്തിക്കുമെന്നോ രാജ്യം ഭൂപടത്തിൽ ഉണ്ടാകില്ലെന്നോ പറഞ്ഞിട്ടുള്ളതായി കാണാൻ
സാധിക്കില്ല.

ReadAlso:

സി.ജെ.പി പ്രതിഷേധ റാലിയിൽ ബംഗ്ലാദേശി പതാക ഉയർത്തിയോ? വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്?

ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ കോൺഗ്രസ് അനുകൂലിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയോ? എക്സിലെ പ്രചാരണത്തിന് പിന്നിലെ സത്യമെന്ത്?

രാജീവ് ഗാന്ധിയുടെ സ്യൂട്ട്കേസ് ചുമക്കുന്നത് മല്ലികാർജുൻ ഖാർഗെയല്ല: പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് വസ്തുതാപരിശോധന

Fact Check പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ?

Fact Check: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമുള്ള നോട്ട് പുറത്തിറക്കിയോ?

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ, ഞങ്ങൾ ഇന്ത്യയെ കത്തിക്കുമെന്നോ ഈ രാജ്യത്തെ ഭൂപടത്തിൽ അവശേഷിപ്പിക്കില്ല എന്നോ പറഞ്ഞിട്ടില്ല, അതിനു തെളിവുമില്ല എന്ന് വ്യക്തമാണ്.

Read More  FACT CHECK |ഓട്ടോറിക്ഷ പെർമിറ്റ് പുതുക്കാനുള്ള ഫീസ് 400-ൽനിന്ന് 4300 ആക്കി വർധിപ്പിച്ചു ?
Tags: rahul gandhiB J P

Latest News

സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

ഇറാൻ യുദ്ധത്തിനു ശേഷം അമേരിക്കൻ യുദ്ധക്കപ്പലുകൾ ക്യൂബൻ തീരത്ത് ഇറങ്ങിയേക്കുമെന്ന് ഡൊണാൾഡ് ട്രംപ്

മക്കയ്ക്കും മദീനയ്ക്കും നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം; രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി അറേബ്യ തകര്‍ത്തു

അനധികൃത പാർക്കിംഗും വാഹനങ്ങളിലെ രൂപമാറ്റവും; എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ 122 കേസുകൾ, 1,84,750 പിഴ ഈടാക്കി

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഇടപെടൽ; പിണറായി വിജയൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies