Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

FACT CHECK| തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ, ഞങ്ങൾ ഇന്ത്യയെ കത്തിക്കും എന്ന് രാഹുൽ ഗാന്ധി?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 10, 2024, 09:57 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇത് ഒരു പ്രസംഗമാണ്. ആരുടെ എന്ന് ചോദിച്ചാൽ രാഹുൽ ഗാന്ധിയുടേതാണെന്നാണ് പറയുന്നത്. ഫേസ്ബുക്കിൽ പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നത് ‘അഹങ്കാരത്തിൻ്റേയും ധിക്കാരത്തിന്റേയും മൂർത്തീഭാവമായ ഈ അസുരവിത്തിൻ്റെ ധാർഷ്ട്യം കണ്ടില്ലേ!?’ എന്നാണ്. ചൈനയെയും പാകിസ്ഥാനെയും അപേക്ഷിച്ച് ഇവൻ കൂടുതൽ അപകടകാരിയാണെന്ന് തിരിച്ചറിയണം…” എന്ന തലകെട്ടോടെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് പ്രചരിക്കുന്നത്.

രാഹുൽ ഗാന്ധിയുടെതെന്ന് അവകാശപ്പെടുന്ന ഈ പ്രസംഗ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബിജെപി ജയിച്ചാൽ ഞങ്ങൾ ഇന്ത്യ കത്തിക്കുമെന്നും രാജ്യം ഭൂപടത്തിൽ ഉണ്ടാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു എന്ന തരത്തിലാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. എന്താണ് ഈ പോസ്റ്റിന്റെയും വൈറൽ ആകുന്ന വിഡിയോയുടെയും യാഥാർഥ്യം എന്ന് പരിശോധിക്കാം.

അതറിയാൻ പ്രചാരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിനൊപ്പം നൽകിയിട്ടുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗ വീഡിയോ പരിശോധിക്കണം. ഇതിൽ രാഹുൽ ഗാന്ധി പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്- “ഇന്ത്യയിൽ ബിജെപി മാച്ച് ഫിക്സിങ്ങിലൂടെ തെരഞ്ഞെടുപ്പ് ജയിച്ചാൽ, അതിന് ശേഷം ഭരണഘടന മാറ്റിയാൽ മുഴുവൻ രാജ്യത്തും തീ പടർന്ന് പിടിക്കും, ഞാൻ പറഞ്ഞത് ഓർത്ത് വച്ചോളു, ഈ രാജ്യത്തെ രക്ഷിക്കാൻ സാധിക്കില്ല” എന്നാണ്. ഇതിനെ കുറിച്ച് കൂടുതൽ വിശദമായി പരിശോധിച്ചപ്പോൾ ലഭിച്ച വിവരം ഇന്ത്യാ മുന്നണി രാംലീല മൈദാനിൽ മാർച്ച് 31ന് സംഘടിപ്പിച്ച സേവ് ഡെമോക്രസി റാലിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് എന്നാണ്.

ദി ടെലഗ്രാഫ് ഓൺലൈൻ രാഹുൽ ഗാന്ധിയുടെ സേവ് ഡെമോക്രസി റാലിയിലെ ഈ പ്രസംഗത്തെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമർശിച്ച രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ ക്രിക്കറ്റിൽ നടക്കുന്ന ഒത്തുകളി തെരഞ്ഞെടുപ്പിൽ നടത്താനാണ് മോദി ശ്രമിക്കുന്നതെന്നാണ് ആരോപിക്കുന്നത്.

ഈ പ്രസംഗത്തിന്റെ അവസാന ഭാഗത്ത് മാച്ച് ഫിക്‌സിങ്ങിലൂടെ ബിജെപി തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ഭരണഘടന മാറ്റുകയും ചെയ്താൽ രാജ്യം കത്തുമെന്നും രാജ്യത്തെ രക്ഷിക്കാൻ സാധിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞതായി ദി ടെലഗ്രാഫ് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

രാഹുൽ ഗാന്ധി ഇന്ത്യാ മുന്നണിയുടെ സേവ് ഡെമോക്രസി റാലിയിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം അദ്ദേഹത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലഭ്യമാണ്. 14 മിനുറ്റ് 34 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോയിലെ 13 മിനുറ്റ് 34 സെക്കന്റ് മുതലുള്ള ഭാഗമാണ് വൈറൽ വീഡിയോയിലുള്ളത്.

പ്രസംഗത്തിൽ മുഴുവൻ ബിജെപി സർക്കാരിനെതിരായ വിമർശനങ്ങൾ ഉന്നയിക്കുന്ന രാഹുൽ ഗാന്ധി ഇനിയും ബിജെപി അധികാരത്തിൽ വന്നാൽ ഭരണഘടന മാറ്റുമെന്നും അത് രാജ്യത്തിന് തന്നെ ദോഷമാകുമെന്നുമാണ് വിശദീകരിക്കുന്നത്. എന്നാൽ, പ്രസംഗത്തിൽ എവിടെയും രാഹുൽ ഗാന്ധി ഞങ്ങൾ ഇന്ത്യയെ കത്തിക്കുമെന്നോ രാജ്യം ഭൂപടത്തിൽ ഉണ്ടാകില്ലെന്നോ പറഞ്ഞിട്ടുള്ളതായി കാണാൻ
സാധിക്കില്ല.

ReadAlso:

ഇരുചക്ര വാഹനങ്ങള്‍ക്ക് ഇനി ടോള്‍ നല്‍കേണ്ടിവരുമോ? ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് വാര്‍ത്തയുടെ സത്യാവസ്ഥ എന്ത്?

ഇസ്രായേലിനു മുകളില്‍ ഇറാന്‍ വ്യോമാക്രമണം നടത്തിയോ; സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ എന്ത്?

തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുള്ളില്‍ കോണ്‍ഗ്രസിന്റെ ഓവര്‍സീസ് ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടോ? റിപ്പബ്ലിക് ചാനല്‍ നിരത്തിയ ചിത്രത്തിലെ സത്യാവസ്ഥ എന്ത്

റാഫേല്‍ യുദ്ധ വിമാനത്തിലെ പൈലറ്റുമായി ബന്ധപ്പെട്ടുള്ള സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങളിലെ സത്യാവസ്ഥ എന്ത് ?

പരിക്കേറ്റ പാകിസ്ഥാന്‍ പൈലറ്റിന്റെ വൈറല്‍ വീഡിയോയ്ക്ക് നിലവിലെ ഇന്ത്യ -പാക് സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല; സ്ഥിരീകരിച്ച് ദേശീയ മാധ്യമങ്ങള്‍

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ, ഞങ്ങൾ ഇന്ത്യയെ കത്തിക്കുമെന്നോ ഈ രാജ്യത്തെ ഭൂപടത്തിൽ അവശേഷിപ്പിക്കില്ല എന്നോ പറഞ്ഞിട്ടില്ല, അതിനു തെളിവുമില്ല എന്ന് വ്യക്തമാണ്.

Read More  FACT CHECK |ഓട്ടോറിക്ഷ പെർമിറ്റ് പുതുക്കാനുള്ള ഫീസ് 400-ൽനിന്ന് 4300 ആക്കി വർധിപ്പിച്ചു ?
Tags: rahul gandhiRAHUL GANDHI SPEECHB J P

Latest News

നിപ മരണം: മലപ്പുറത്ത് 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യവകുപ്പ് | Nipah death: 20 wards in Malappuram declared as containment zones

ലൈംഗികാതിക്രമ കേസ്; മുൻ ആഴ്‌സണൽ താരം തോമസ് പാർടെക്കെതിരെ കേസെടുത്തു

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മലപ്പുറത്ത് 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം | 18-year-old death in Malappuram confirmed to be due to Nipah

ദലൈലാമയുടെ പിൻ​ഗാമി; ചൈനയുടെ അധികാര ഭാഷ എന്തിന്??

ആശാ പ്രവര്‍ത്തകര്‍ക്ക് കെപിസിസിയുടെ ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.