Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

മുടി നരയ്ക്കുന്നതു മുതൽ വയർ ചാടുന്നത് വരെ: സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കുമുണ്ട് മെനോപോസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 11, 2024, 04:43 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രായമാകുമ്പോൾ പുരുഷന്മാരിൽ ശാരീരികവും വൈകാരികവുമായ മാറ്റങ്ങൾ ഉണ്ടാകും. പുരുഷൻമാരിലെ ആർത്തവ വിരാമം എന്ന് (Andropause) ഈ ഘട്ടത്തെ വിളിക്കാം. സ്ത്രീകളിൽ അൻപതു വയസിനോട് അടുപ്പിച്ച് ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയും. ഇത് ശാരീകമായ മാറ്റങ്ങൾക്കും ആർത്തവ വിരമത്തിലേക്കും നയിക്കുകയും ചെയ്യും. പുരുഷൻമാരിൽ കുറച്ചുകൂടി സാവധാനത്തിലാണ് മാറ്റങ്ങൾ ഉണ്ടാവുന്നത്.

പുരുഷന്മാരിൽ മുപ്പതു വയസ്സ് ആകുമ്പോൾ തന്നെ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയാൻ തുടങ്ങും. എന്നാൽ ഇത് വർഷത്തിൽ 1 ശതമാനം എന്ന തോതിൽ വളരെ സാവധാനമേ കുറയൂ. അതുകൊണ്ടുതന്നെ ദശാബ്ദങ്ങളോളം ഈ കുറവ് പുരുഷന്മാ‍രുടെ ശ്രദ്ധയിൽപ്പെടുകയുമില്ല.

സ്ത്രീകൾ ആർത്തവവിരാമത്തിൽ അനുഭവിക്കുന്നതുപോലെ പെട്ടെന്ന് ടെസ്റ്റോസ്റ്റീറോൺ കുറയുകയല്ല പുരുഷന്മാരിൽ സംഭവിക്കുന്നത് അതുകൊണ്ടുതന്നെ മിക്കപുരുഷന്മാരും മെയ്ൽമെനോപോസ് എന്ന പദത്തെ അംഗീകരിക്കുന്നുമില്ല.

എന്താണ് കാരണം ?

ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയുന്നത് പ്രായമാകൽ പ്രക്രിയയുടെ ഭാഗമാണ്. എന്നാൽ പുരുഷന്മാരിലെ ആർത്തവ വിരാമത്തിന്റെ ലക്ഷണങ്ങൾക്കു മറ്റു ചില ഘടകങ്ങൾ കൂടിയുണ്ട്. ജീവിത ശൈലീപരവും മാനസികവുമായ പല ഘടകങ്ങളും ഇതിൽ പ്രധാന പങ്കുവഹിക്കും

സ്ട്രെസ് – സ്ട്രെസ് കൂടുന്നത് മൂഡ്സ്വിങ്ങ്സ്, അസ്വസ്ഥത, ലൈംഗിക താൽപ്പര്യമില്ലായ്മ എന്നിവയിലേക്കു നയിക്കാം.

വിഷാദം – ലൈംഗിക താൽപ്പര്യക്കുറവും മൂഡ് സ്വിങ്ങ്സും എല്ലാം വിഷാദത്തിന്റെ സൂചനയാകാം.

ReadAlso:

അവക്കാഡോ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ?

രുചിയേക്കാൾ ആരോഗ്യഗുണം; പാക്കറ്റ് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണത്തിന് ശേഷം അമിതമായി മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണങ്ങൾ ഇവയാണ്!

26 കാരന്റെ വയറ്റില്‍ ഗര്‍ഭപാത്രം ?: വന്ധ്യതാ ചികിത്സയ്‌ക്കെത്തി ഗര്‍ഭ പാത്രം കണ്ടെത്തി ?

നെഞ്ചിൽ സൂചികുത്തുന്നതുപോലെ തോന്നുന്നത് എന്തുകൊണ്ട്? അറിയാം പ്രധാന കാരണങ്ങൾ

ഉത്കണ്ഠ – ഉത്കണ്ഠ ലൈംഗികശേഷിക്കുറവിലേക്കു നയിക്കാം.

വ്യക്തിപരമായ പ്രശ്നങ്ങൾ – ജോലി, ബന്ധങ്ങൾ, സാമ്പത്തികം, ഇവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ,
പ്രായമാകുന്നതിനെക്കുറിച്ചുള്ള ചിന്ത മാനസികമായ ബുദ്ധിമുട്ട് ഉണ്ടാക്കാം.

പുകവലി, ഹൃദയപ്രശ്നങ്ങൾ, ഉറക്കമില്ലായ്മ, തെറ്റായ ഭക്ഷണശീലം, വ്യായാമമില്ലായ്മ, അമിതമദ്യപാനം തുടങ്ങിയ ഘടകങ്ങളും ലക്ഷണങ്ങളെ അധികരിപ്പിക്കും. വൃഷണങ്ങൾ ഹോർമോണുകളെ ഉൽപ്പാദിപ്പിക്കാത്ത അവസ്ഥ (bypogonadism)യും അപൂർവമായി ഉണ്ടാകാം. ഇത് മെയ്ൽമെനോപ്പോസിനു കാരണമാകാം. ടൈപ്പ് 2 പ്രമേഹമോ പൊണ്ണത്തടിയോ ഉള്ളവരിലും വളരെ അപൂർവ്വമായി ഈ അവസ്ഥ വരാം.

ലക്ഷണങ്ങൾ

  • മുടി നരയ്ക്കുന്നു
  • മൂഡ്സ്വിങ്ങ്സും അസ്വസ്ഥതയും
  • മസിൽ മാസ് നഷ്ടപ്പെടുക, വ്യായാമം ചെയ്യാൻ കഴിയാതെ വരുക.
  • കൊഴുപ്പുകളുടെ വിതരണത്തിൽ മാറ്റം (കുടവയർ ഉണ്ടാവുക)
  • ഊർജ്ജവും ഉൽസാഹവും നഷ്ടപ്പെടുക
  • ഉറങ്ങാൻ പ്രയാസം, ക്ഷീണം കൂടുക.
  • ശ്രദ്ധ ചെലുത്താൻ കഴിയാതെ വരുക
  • ഓർമ്മക്കുറവ്

പുരുഷ ആർത്തവ വിരാമവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ പ്രൊഫഷണൽ സഹായം തേടാവുന്നതാണ്. മദ്യപാനം, തൈറോയ്ഡ് പ്രശ്നങ്ങൾ, വിഷാദം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണോ ഈ ലക്ഷണങ്ങൾ എന്നു മനസിലാക്കാൻ സാധിക്കും.

Read More വായിൽ ക്യാൻസർ വരാൻ സാധ്യതയുണ്ടോ ? തുടക്കത്തിലേ തിരിച്ചറിയാം ഈ ലക്ഷണങ്ങൾ
Tags: MALE MENOPAUSEMALE MENOPAUSE SIGNSBELY FAT

Latest News

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies