Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

‘ദൈവത്തെ ഓർത്തു ഒന്ന് ഇറങ്ങിപോകുമോ’: എൻ.ടി.ആർ ആരാധകരിൽനിന്നും അപമാനം ഏറ്റുവാങ്ങി നടി അനുപമ പരമേശ്വരൻ: വീഡിയോ

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Apr 12, 2024, 11:55 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഈ വർഷം തെലുങ്കിൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ വൻ ബോക്സോഫീസ് കുതിപ്പുണ്ടാക്കിയ ചിത്രമാണ് തില്ല് സ്ക്വയർ. 12 ദിവസം കൊണ്ട് 60 കോടി കളക്ഷനാണ് ചിത്രം നേടിയത്. സിദ്ദു ജൊന്നല​ഗദ്ദ നായകനായ ചിത്രത്തിന്റെ വിജയാഘോഷം ഈയിടെ നടന്നു. ഈ ചടങ്ങിനിടെ ചിത്രത്തിലെ നായികയായ അനുപമ പരമേശ്വരനോട് ജൂനിയർ എൻ.ടി.ആറിന്റെ ആരാധകർ വേദിയിൽനിന്നിറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത് ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ജൂനിയർ എൻ.ടി.ആർ ആയിരുന്നു തില്ല് സ്ക്വയർ വിജയാഘോഷച്ചടങ്ങിന്റെ മുഖ്യാതിഥിയായി എത്തിയത്. ഇതേ ചടങ്ങിൽവെച്ചാണ് സദസിലുണ്ടായിരുന്ന നിരവധി ജൂനിയർ എൻ.ടിആർ ആരാധകർ അനുപമാ പരമേശ്വരന്റെ സംഭാഷണം തടസപ്പെടുത്തുകയും വേദിവിടാൻ ആവശ്യപ്പെടുകയുംചെയ്തത്. അനുപമ വേദിയിലെത്തും മുൻപേതന്നെ തങ്ങളുടെ സൂപ്പർതാരത്തെ വേദിയിലേക്ക് ക്ഷണിച്ച് സംസാരിപ്പിക്കണമെന്ന് നിരവധി തവണ സദസിൽനിന്ന് ആവശ്യമുയർന്നു. അനുപമ സംസാരിക്കാനെത്തിയപ്പോൾ ആരാധകരുടെ ശബ്ദം കുറച്ചുകൂടി രൂക്ഷമായി.

#AnupamaParameswaran Speech at #TilluSquareSuccessMeet pic.twitter.com/P6l2neQeNW

— Suresh PRO (@SureshPRO_) April 8, 2024

താൻ സംസാരിക്കണോ വേണ്ടയോ എന്ന് മൈക്കിലൂടെ അനുപമ ചോദിച്ചപ്പോൾ വേണ്ടെന്നായിരുന്നു ആരാധകരുടെ മറുപടി. കൂടാതെ ജൂനിയർ എൻ.ടി.ആറിന്റെ വാക്കുകളാണ് തങ്ങൾക്ക് കേൾക്കേണ്ടതെന്ന് പറയുകയുംചെയ്തു. ഇതിനിടെ പരിപാടിയുടെ അവതാരക ഇടപെട്ട് രം​ഗം ശാന്തമാക്കാൻ നോക്കിയെങ്കിലും അനുപമയെക്കൊണ്ട് സംസാരിപ്പിക്കില്ലെന്നായി ആരാധകർ. ഇതോടെ താൻ സംസാരിക്കുന്നില്ലെന്ന് നടിയും പറഞ്ഞു. പിന്നീട് ബഹളത്തിനിടയിലൂടെ ചടങ്ങിൽ സംബന്ധിക്കാനെത്തിയ ജൂനിയർ എൻ.ടി.ആർ, സംവിധായകൻ ത്രിവിക്രം എന്നിവർക്ക് നന്ദി പറഞ്ഞ് അനുപമ പിൻവാങ്ങുകയായിരുന്നു.

ഈ സംഭവത്തിന്റെ വീഡിയോ വളരെ വേ​ഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചർച്ചകൾക്ക് തുടക്കമിടുകയുംചെയ്തു. നിരവധി പേർ ജൂനിയർ എൻ.ടി.ആർ ആരാധകരുടെ പ്രവർത്തിയെ രൂക്ഷമായി വിമർശിച്ചു. ഇത് അനുപമ അഭിനയിച്ച സിനിമയുടെ വിജയാഘോഷമാണെന്നും അവരുടെ സന്തോഷം പ്രകടിപ്പിക്കാൻ അനുവദിക്കാത്തത് പ്രാകൃതമായ നടപടിയാണെന്നുമാണ് പലരും പറഞ്ഞത്. അത്തരമൊരു സാഹചര്യത്തെ പക്വതയോടെ കൈകാര്യംചെയ്തതിന് അനുപമയ്ക്ക് അഭിനന്ദനമർപ്പിച്ചവരും നിരവധിയാണ്.

Read also: വിവാഹത്തിന് രണ്ട് മാസം മുൻപ് അയാളെന്നെ ചതിച്ചു; തകർന്നു പോയ നിമിഷമായിരുന്നുവെന്ന് സണ്ണി ലിയോൺ

ReadAlso:

ഇത് തലയുടെ വിളയാട്ടം; ബോക്സോഫീസ് തൂക്കി വാസ്കോയും പിള്ളേരും!!

പ്രഭാസ് ചിത്രത്തില്‍ നിന്ന് പുറത്ത്: ഇനി ദീപിക പദുകോണ്‍ അല്ലു അര്‍ജുനൊപ്പം

2025 ല്‍ ടൈറ്റാനിക് 2 സിനിമ റിലീസ് ചെയ്യുമോ?

18 വര്‍ഷങ്ങള്‍ക്ക് ശേഷവും ഹൗസ്ഫുള്‍: തീയറ്ററുകളില്‍ ‘തല’യുടെ കുതിപ്പ് തുടരുന്നു

കാത്തിരിപ്പിന് വിട: ആലപ്പുഴ ജിംഖാന ഒടിടിയിലേക്ക്!

Tags: SIDDU JONNALAGGADAN.T. RAMA RAO JRTILLU SQUAREANUPAMA PARAMESWARAN

Latest News

ബംഗളൂരു ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം വര്‍ധിപ്പിച്ചു | bengaluru-tragedy-financial-assistance-to-families-of-deceased-increased-to-rs-25-lakh

മിനിമം ജോലി സമയം 10 മണിക്കൂർ ആക്കി; നിക്ഷേപം ആകർഷിക്കാൻ തൊഴിൽസമയം കൂട്ടി ആന്ധ്ര | 10 hour workday andhra increases maximum working hours

പോക്സോ കേസുകൾക്ക് കേരള പൊലീസിൽ പ്രത്യേക അന്വേഷണ വിഭാഗം; 20 ഡിവൈഎസ്പിമാര്‍ക്ക് ചുമതല | posco special wing formed in kerala police

ഫ്രഞ്ച് ഓപ്പൺ ടെന്നിസ്; യുഎസ് താരം കൊക്കോ ഗോഫിന് കിരീടം

ഉണ്ണി മുകുന്ദനും മാനേജരും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.