Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

കൂട്ട അടിയും തെറിവിളിയും പൂരപ്പാട്ടും: മണിക്കൂറുകള്‍ നീണ്ട തമ്മിലടി കോംപ്രമൈസ് ആക്കിയത് AKG സെന്ററില്‍; സെക്രട്ടേറിയറ്റിലെ ഇടതു സംഘടനയുടെ ഓഫീസ് കളരിത്തറയായി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 13, 2024, 01:40 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഗ്രൂപ്പുവഴക്കും, വിഭാഗീയതയും സി.പി.എമ്മിന്റെ തലപ്പത്തു മാത്രമാണെന്ന് തെറ്റിദ്ധരിച്ചവരുണ്ടെങ്കില്‍, ആ ധാരണ തെറ്റാണ്. പാര്‍ട്ടിയുടെ താഴേത്തട്ടിലും, പോഷക സംഘടനയിലുമെല്ലാം വിഭാഗീയതയും ഗ്രൂപ്പും വഴക്കുമൊക്കെയുണ്ട്. അതിനു പ്രത്യക്ഷ ഉദാഹരണമാണ് ഇന്നലെ സെക്രട്ടേറിയറ്റില്‍ നടന്നത്. സെക്രട്ടേറിയറ്റിലെ സി.പി,എം ഓഫീസിലാണ് ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റു മുട്ടിയത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം.

കാന്റീന്‍ മാനേജിംഗ് കമ്മിറ്റി അംഗത്തിന്റെ ഫോട്ടോ, സംഘടനയുടെ മുഖമാസികയായ സെക്രട്ടേറിയറ്റ് സര്‍വീസില്‍ അപ്രസക്തമായി കൊടുത്തു എന്നതാണ് വിഷയം. സെക്രട്ടേറിയറ്റ് മാവേലി സ്റ്റോര്‍സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ രണ്ടാം നിലയില്‍ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഓഫീസില്‍ വച്ച് ഈ വിഷയം, മുഖമാസികയുടെ ചീഫ് എഡിറ്ററോട് മാനേജിംഗ് കമ്മിറ്റി അംഗം ചോദിച്ചു. ഇത്തരം വിഷയങ്ങള്‍ എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉന്നയിക്കാന്‍ ചീഫ് എഡിറ്റര്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇത് പരാതിക്കാരനായ സഖാവിന് പിടിച്ചില്ല. അയാള്‍ ചീഫ് എഡിറ്ററെ തെറിവിളിച്ചു. ചീഫ് എഡിറ്റര്‍ തിരിച്ചും തെറിവിളിയായി. പരസ്പരം തെറിവിളിക്കുന്നവര്‍ക്കൊപ്പം ക്യാന്റീന്‍ കമ്മിറ്റി അംഗവും ചേര്‍ന്നു. രണ്ടു പക്ഷത്തും ഓരോരുത്തരായി അണി ചേര്‍ന്നതോടെ തെറിവിളി പതിയെ കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. തെറിവിളി ഉച്ചത്തിലായതോടെ സെക്രട്ടേറിയറ്റ് പരിസരത്തുണ്ടായിരുന്ന കടക്കാരും, ആള്‍ക്കാരും കെ.എസ്.ഇ.എയുടെ ഓഫീസിലേക്ക് എത്താന്‍ തുടങ്ങി.

കാഴ്ചക്കാര്‍ കൂടിയതോടെ തെറിവിളി വിട്ട് ചീഫ് എഡിറ്ററും, ക്യാന്റീന്‍ മാനേജിംഗ് കമ്മിറ്റി അംഗവും, മാഗീന്‍ നിര്‍വാഹക സമിതിയിലെ അംഗവും പരസ്പരം പൊരിഞ്ഞ അടിയായി. സഖാക്കളുടെ വൈരുദ്ധ്യാത്മക ഭൗതിക തല്ലില്‍ മറ്റു സഖാക്കളും പങ്കു ചേര്‍ന്നതോടെ യൂണിയന്‍ ഓഫീസില്‍ നിന്നും വലിയ ശബ്ദങ്ങളും, പൊട്ടിത്തെറികളുമുണ്ടായി. കസേരകള്‍, മേശ, തുടങ്ങിയവയെല്ലാം പറന്നു നടന്നുവെന്നാണ് കാഴ്ചക്കാര്‍ പറയുന്നത്.

ReadAlso:

ഇന്ത്യയിലെ മികച്ച 50 ഇടത്തരം തൊഴിലിടങ്ങളുടെ പട്ടികയില്‍ ടെക്നോപാര്‍ക്ക് കമ്പനി റിഫ്ളക്ഷന്‍സ്റി: ഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് 24-ാം സ്ഥാനത്ത്

ആല്‍ഗോരിതങ്ങളുടെ തടവറയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കഴിയുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്ക് : മന്ത്രി റോജി എം ജോണ്‍

തിരുവനന്തപുരം നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ യു.ഡി.ഫ് അവിശ്വാസ പ്രമേയത്തിന് മുൻകൈയെടുക്കും: കെ.എസ് ശബരീനാഥൻ

ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും

BHARATH BHAVAN: ഡോ. പ്രമോദ് പയ്യന്നൂർ സ്ഥാനം ഒഴിഞ്ഞു

മണിക്കൂറുകള്‍ നീണ്ടു നിന്ന പോരാട്ടം യൂണിയന്‍ ഓഫീസില്‍ നിന്നും റോഡിലേക്കും പടര്‍ന്നു. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ യൂണിയനിലെ സമു്‌നതരായ നേതാക്കള്‍ സെക്രട്ടേറിയറ്റിനു മുമ്പിലെ റോഡില്‍ നിന്നുകൊണ്ട് പരസ്പരം വെല്ലുവിളിച്ചും, പുലഭ്യം പറഞ്ഞും കാഴ്ചക്കാര്‍ക്ക് ഹരം പകര്‍ന്നു. കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് മനസ്സിലാക്കിയ മറ്റു സഖാക്കള്‍ പതിയെ സംഭവ സ്ഥലത്തു നിന്നും വലിഞ്ഞു.

സഖാക്കളുടെ പൂരപ്പാട്ടും, കൈകൊട്ടിക്കളിയും എ.കെ.ജി സെന്ററില്‍ അറിഞ്ഞതോടെ, സഖാക്കളെ വിളിച്ചു വരുത്തി. താക്കീതു നല്‍കി വിട്ടുവെന്നാണ് ലഭിക്കുന്ന സൂചന. തെറിവിളിയിലും, തമ്മില്‍ത്തല്ലിലും തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയുടെ ബന്ധുവും മുന്‍പന്തിയിലുണ്ടായിരുന്നു. പാര്‍ട്ടിയിലെ രണ്ടു വിഭാഗങ്ങളുടെ ശീത സമരമാണ് ഇന്നലെ അണപൊട്ടി കുത്തിയൊലിച്ചത്.

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് ഒരു ചേരിയും ജനറല്‍ സെക്രട്ടറി മറ്റൊരു ചേരിയുമാണ്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് അസോസിയേഷന്റെ തലപ്പത്തിരുന്നവരെ പാര്‍ട്ടിയില്‍ നിന്ന് തഴഞ്ഞിട്ടാണ് നിലവിലുള്ള നേതാക്കള്‍ അധികാരത്തിലെത്തിയത്. എന്നാല്‍, സ്ഥാനം ഏറ്റെടുത്ത് മാസങ്ങള്‍ക്കുള്ളില്‍ ഇരുവരും തമ്മില്‍ തെറ്റി.

രണ്ടു വഴിക്ക് പ്രവര്‍ത്തനങ്ങളും, ചേരി തിരിഞ്ഞുള്ള ചര്‍ക്കവും പതിവായി. ഇതിന്റെ ഭാഗമായാണ് മുഖമാസികയിലെ ഫോട്ടോ അപ്രസക്തമായി കൊടുത്തതെന്നാണ് മാസികയുടെ നിര്‍വാഹക സമിതി അംഗത്തിന്റെ ആരോപണം. സംഘടനയുടെ പഴയ ഭാരവാഹികളെ പാര്‍ട്ടിയില്‍ ഒതുക്കി, സംഘടന പിടിച്ചെടുത്തവര്‍ തമ്മില്‍ പരസ്യമായി തമ്മിലടിക്കുന്ന കാഴ്ചയാണ് സെക്രട്ടേറിയറ്റില്‍ കാണാനാകുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് വിഭാഗീയത സംഘര്‍ഷത്തിലെത്തിയത് പാര്‍ട്ടിക്ക് നാണക്കേടാവുകയും ചെയ്തിട്ടുണ്ട്.

Tags: CPMSECRATERIAT STRIKEKERALA STATE EMPLOYEES ASSOCIATIONAKG CENTRE

Latest News

കേരളത്തിന് അഭിമാനം; സൊയൂസിൽ പറന്ന് അനിൽ മേനോൻ ചരിത്രം കുറിക്കുന്നു, സൊയൂസ് എം എസ് 29 ദൗത്യം വിക്ഷേപിച്ചു

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: നിയമ നടപടി സ്വീകരിക്കാനുളള നീക്കം ഉപേക്ഷിച്ചു; ഒറ്റയ്ക്ക് സമരം ചെയ്യാൻ CPI

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ആസൂത്രിത നീക്കം, ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ്

കേരളത്തിൽ പാർട്ടിക്ക് വീഴ്ച പറ്റി; പല തലങ്ങളിൽ ജാഗ്രതകുറവ് ഉണ്ടായി, എം എ ബേബി

The government did not intervene in the Munambam Waqf land issue... Discussions were held with Muslim League leaders at the Varapuzha Bishop's House

കോറോ ഹെൽത്ത് പിരിച്ചുവിടൽ: പരമാവധി ജീവനക്കാർക്ക് പുനർനിയമനം നൽകാൻ ജിടെക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies