Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഹേ പ്രഭോ! യേ ക്യാഹുവാ!!: KSRTCയില്‍ അച്ചടക്ക നടപടിക്കു വിധേയരായ 895 ജീവനക്കാരോ; എന്തു ചെയ്യാന്‍ പോകുന്നു ഇവരെ (എക്‌സ്‌ക്ലൂസീവ്)

എ. എസ്. അജയ് ദേവ് by എ. എസ്. അജയ് ദേവ്
Apr 13, 2024, 05:54 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കെ.എസ്.ആര്‍.ടി.സിയെ ശുദ്ധീകരിക്കാനുള്ള അടുത്ത നടപടിയിലേക്ക് കടന്നിരിക്കുകയാണ് ഗതാഗതമന്ത്രി ഗണേഷ് കുമാറും മാനേജ്‌മെന്റും. കെ.എസ്.ആര്‍.ടി.സിയില്‍ അച്ചടക്ക നടപടിക്കു വിധേമായ 895 ജീവനക്കാരുണ്ട്. മദ്യപിച്ച് ബസ് ഓടിക്കല്‍, സാമ്പത്തിക തിരിമറി, ഫയല്‍ വൈകിക്കല്‍, ടിക്കറ്റ് നല്‍കാതെ പണം വാങ്ങല്‍, വര്‍ക്ക്‌ഷോപ്പുകളിലെ അടിച്ചു മാറ്റല്‍, ഡീസല്‍ ഊറ്റല്‍, അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കല്‍, അനധികൃത അവധിയെടുക്കല്‍, മെയിന്റനന്‍സ് വര്‍ക്കുകളിലെ വീഴ്ച, ടെര്‍മിനേറ്റ് ചെയ്ത ശേഷം കോടതി വിധിയിലൂടെ വീണ്ടും ജോലിയില്‍ കയറിയിട്ട് കൃത്യ സമയത്ത് ഡ്യൂട്ടിക്ക് വരാത്തവര്‍, ക്രിനല്‍ കേസില്‍പ്പെട്ട് റിമാന്റിലായി, മുഖ്യമന്ത്രിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചു തുടങ്ങിയ നിരവധി കേസുകളില്‍പ്പെട്ടവരാണിവര്‍.

ഇവരുടെ കേസുകള്‍ തീര്‍പ്പാക്കണോ, അതോ നടപടി എടുക്കണോ എന്നതാണ് പ്രധാന പ്രശ്‌നം. ഈ പ്രശ്‌നം പരിഹരിക്കാനായി ഇവരുടെ കേസുകള്‍ അദാലത്തില്‍ വെയ്ക്കുകയാണ്. അതിനായി ഈ മാസം 15 മുതല്‍ അടുത്ത മാസം 9 വരെ അദാലത്ത് നടത്തും. സംസ്ഥാനത്തെ 76 ഡിപ്പോകളിലെയും ചീഫ് ഓഫീസിലെയും പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. 17 ദിവസം നീണ്ടും നില്‍ക്കുന്ന അദാലത്ത് കെ.എസ്.ആര്‍.ടി.സി വിജിലന്‍സാണ് നടത്തുന്നത്.

അതത് യൂണിറ്റുകള്‍ കണ്ടെത്തിയ പരാതികളോ, പോലീസ് കേസെടുത്ത പരാതികളോ, ജീവനക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങളോ എല്ലാം ഇതില്‍പ്പെടുന്നുണ്ട്. ഏറ്റവും കൂടുതല്‍ പരാതിയുള്ളത് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലാണ്. 41 പരാതികള്‍. എറണാകുളത്ത് 37 പരാതികളും, പാപ്പനംകോട് 29, തൃശ്ശൂര്‍ 29, നെടുമങ്ങാട് 27, കൊട്ടാരക്കര 22, പതതനംതിട്ട 21 പരാതികളുമാണുള്ളത്. ഏറ്റവും കുറച്ച് പരാതികള്‍ ഉള്ളത് അഞ്ച് ഡിപ്പോകളിലാണ്. മൂന്നു പരാതികള്‍ മാത്രം.

തൊട്ടില്‍പ്പാലം, പൊന്നാനി, ചിറ്റൂര്‍, ആലുവ, കോതമംഗലം എന്നീ ഡിപ്പോകളാണിവ. ഏപ്രില്‍ 15ന് കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, മാനന്തവാടി ഡിപ്പോകളിലെ പരാതികളാണ് ഒരുമിച്ച് എടുക്കുന്നത്. ഈ ഡിപ്പോകളിലെല്ലാമായി 57 പരാതികളുണ്ട്. 16ന് കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, തൊട്ടില്‍പ്പാലം, താമരശ്ശേരി, കോഴിക്കോട് എന്നീ ഡിപ്പോകളിലെ പരാതികളാണ് എടുക്കുന്നത്. ഇവിടെ 49 പതാകിളുണ്ട്. 17ന് എടപ്പാള്‍, നിലമ്പൂര്‍, പൊന്നാനി, പെരിന്തല്‍മണ്ണ, മലപ്പുറം, ചിറ്റൂര്‍, പാലക്കാട് (മണ്ണാര്‍ക്കാട്) എന്നിടങ്ങളിലെ ജീവനക്കാരുടെ പരാതികളാണ് എടുക്കുന്നത്.

ReadAlso:

ഓപ്പറേഷന്‍ തൂഫാന് പിന്തുണ; മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും വിജയ്

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി ആരോഗ്യമന്ത്രി

സംസ്ഥാന വ്യാപക പവർ കട്ടിന് സാധ്യത; എൽനിനോ പ്രതിഭാസം കാരണമുള്ള വൈദ്യുതി പ്രതിസന്ധി തുടരുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം: മുറിവ് തുന്നാനായി അനസ്തേഷ്യ അനിവാര്യമായിരുന്നു’; പൊലീസിന് മൊഴി നൽകി ഡോക്ടർ

നടി അന്‍സിബയുടെ പരാതി; ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം

ഇവിടെ 46 പാതികളാണുള്ളത്. 19ന് ഗുരുവായൂര്‍, ചാലക്കുടി, മാള എന്നീ ഡിപ്പോകളിലെ 48 പരാതികള്‍ കേള്‍ക്കും. 20ന് തൃശ്ശൂര്‍, പെരുമ്പാവൂര്‍, ആലുവ, നോര്‍ത്ത് പറവൂര്‍ എന്നീ ഡിപ്പോകളിലെ 50 പരാതികള്‍ കേള്‍ക്കും. 22ന് മൂവാറ്റുപുഴ, കോതമംഗലം, പിറവം, ആലുവ, അങ്കമാലി, കുമിളി എന്നീ ഡിപ്പോകളിലെ പരാതികള്‍ കേള്‍ക്കും. ഇവിടെ 47 പരാതികളുണ്ട്. 23ന് എറണാകുളം, കട്ടപ്പന ഡിപ്പോകളിലെ 55 പരാതികള്‍ കേള്‍ക്കും. 24ന് തൊടുപുഴ, വൈക്കം, ഈരാറ്റുപേട്ട, പൊന്‍കുന്നം, പാലാ ഡിപ്പോകളിലെ ജീവനക്കാരുടെ പരാതികള്‍ കേള്‍ക്കും.

ഈ ഡിപ്പോകളില്‍ 49 പരാതികളുണ്ട്. 29ന് കോട്ടയം, ചങ്ങനാശ്ശേരി, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നീ ഡിപ്പോകളിലെ 56 പരാതികള്‍ കേള്‍ക്കും. 30ന് കായംകുളം, ചേര്‍ത്തല, ഹരിപ്പാട്, ആലപ്പുഴ ഡിപ്പോകളിലെ 55 പരാതികള്‍ കേള്‍ക്കും. മെയ് 3ന് തിരുവല്ല, പത്തനംതിട്ട, അടൂര്‍ എന്നീ ഡിപ്പോകളിലെ 55 പതാരികളും, മെയ് 4ന് പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര ഡിപ്പോകളിലെ 47 പരാതികളും കേള്‍ക്കും. മെയ് 6ന് കരുനാഗപ്പള്ളി, കൊല്ലം, ചാത്തന്നൂര്‍, ചടയമംഗലം, കിളിമാനൂര്‍, വെഞ്ഞാറമൂട്, ആറ്റിങ്ങല്‍ ഡിപ്പോകളിലെ പരാതികള്‍ കേള്‍ക്കും.

ഇവിടെ 47 പരാതികളുണ്ട്. മെയ് 7ന് കണിയാപുരം, നെടുമങ്ങാട്, വെള്ളനാട്, കാട്ടാക്കട ഡിപ്പോകളില്‍ 55 പരാതികള്‍ കേള്‍ക്കും. മെയ് 9ന് വെള്ളറട, വിഴിഞ്ഞം, പൂവാര്‍, പാറശ്ശാല, നെയ്യാറ്റിന്‍കര ഡിപ്പോകളിലെ 53 പരാതികള്‍ കേള്‍ക്കും. മെയ് 10ന് സെന്‍ട്രല്‍ വര്‍ക്‌സ്, പാപ്പനംകോട്, വികാസ് ഭവന്‍, പേരൂര്‍ക്കട എന്നീ ഡിപ്പോകളിലെ 52 പരാതികളും, മെയ് 13ന് ടി.വി.എം സെന്‍ട്രല്‍, ടി.വി.എം സിറ്റി, ചീഫ് ഓഫീസ് എന്നനിവിടങ്ങളിലെ 60 പരാതികളും കേള്‍ക്കും.

Tags: KSRTC ADALATHminister ganesh kumarVIGILANCE DEPARTMENT

Latest News

അഹമ്മദാബാദ് വിമാനാപകടം: കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യമില്ലെന്ന് AAIB

എന്താണ് ‘സീഫെയറര്‍ ഫസ്റ്റ്’?: ഹോര്‍മൂസില്‍ ഇന്ത്യന്‍ നാവികര്‍ക്ക് സുരക്ഷയൊരുക്കുക ലക്ഷ്യം

ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പിൽ (AINSC-2026) കേരള എൻ.സി.സി. യ്ക്ക് മികച്ച നേട്ടം

​വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാർ നിലപാട് ദുരൂഹം; മുഖ്യമന്ത്രിയുടെ വാദങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷ നേതാവിന്റെ കത്ത്

ജി. സുകുമാരന്‍ നായരും മുഖ്യമന്ത്രിയും തമ്മില്‍ പോരോ ?: നിലപാട് കടുപ്പിച്ച് എന്‍.എസ്.എസ് ?; ഇനി കാണാനില്ലെന്നും പ്രതികരണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies