Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

ഭീമനർത്തകി – കഥകളിയുടെ പശ്ചാത്തലത്തിൽ പുതിയ സിനിമ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 14, 2024, 08:31 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തിലകൻ്റെ വ്യത്യസ്ത ചിത്രമായ അർദ്ധനാരിയിലൂടെ ശ്രദ്ധേയനായ ഡോ.സന്തോഷ് സൗപർണ്ണിക രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് ഭീമനർത്തകി. ഏറയിൽ സിനിമാസിനു വേണ്ടി സജീവ് കാട്ടായികോണം നിർമ്മിക്കുന്ന ഈ ചിത്രം കൃപാനിധി സിനിമാസ് ഉടൻ റിലീസ് ചെയ്യും.

നാഷണൽ ഫിലിം അക്കാദമിയുടെ മികച്ച അഞ്ചു് അവാർഡുകൾ നേടിയ ഭീമനർത്തകി, കഥകളി പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്ന വ്യത്യസ്ത ചിത്രമാണ്. സ്വവർഗ്ഗ അനുരാഗികളുടെ തീഷ്ണമായ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. അർദ്ധനാരി ട്രാൻസ്ജെൻണ്ടർ വിഷയം അവതരിപ്പിച്ച് ഇന്ത്യ മുഴുവൻ ചർച്ച ചെയ്ത ചിത്രമായിരുന്നെങ്കിൽ, ഭീമ നർത്തകിയിൽ, സ്വവർഗ്ഗ അനുരാഗികളുടെ വ്യത്യസ്തമായ കഥയിലൂടെ, ഇന്ത്യൻ സിനിമയിൽ തന്നെ പുതിയൊരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് ഡോ.സന്തോഷ് സൗപർണ്ണിക.

കലാക്ഷേത്ര എന്ന കഥകളി സംഘത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. പരകായപ്രവേശത്തിനിടയിൽ ഭീമനായി പകർന്നാട്ടം നടത്തുകയാണ് പ്രധാന നടി. സ്വവർഗ്ഗ അനുരാഗിയായ നടി ദ്രൗപതിയെ കണ്ടെത്തുന്നു. തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളിലൂടെ കഥ വികസിക്കുന്നു. മഹാഭാരതത്തിലെ ആരും പറയാത്ത വ്യത്യസ്തമായ ഒരു കഥയാണ് ഈ ചിത്രത്തിനായി ഉപയോഗിച്ചത്.

സ്വവർഗ്ഗ അനുരാഗികൾക്ക് ഒരു ഇരിപ്പിടം ഉണ്ടാകണമെന്ന ആഗ്രഹത്തോടെയാണ് താൻ ഈ ചിത്രം ചെയ്തതെന്ന് സംവിധായകൻ പറയുന്നു. ഭീമനായി, നർത്തകിയും, നടിയുമായ ശാലുമേനോൻ ആണ് വേഷമിട്ടിരിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായ, കഥകളി ആചാര്യൻ ചാത്തുപ്പണിക്കരെ പ്രൊഫ. അലിയാർ അവതരിപ്പിക്കുന്നു. ദൗപതി എന്ന കഥാപാത്രത്തെ അഡ്വ.വീണാ നായരും അവതരിപ്പിക്കുന്നു.

എറയിൽ സിനിമാസിനു വേണ്ടി സജീവ് എസ്.നിർമ്മിക്കുന്ന ഭീമനർത്തകി, തിരക്കഥ, സംഭാഷണം, സംവിധാനം – ഡോ. സന്തോഷ് സൗപർണ്ണിക ,ക്യാമറ – ജയൻ തിരുമല ,ഗാനങ്ങൾ – ഡോ. സന്തോഷ് സൗപർണ്ണിക ,സംഗീതം – അജയ് തിലക്, ഫാദർ.മാത്യു മാർക്കോസ്, ആലാപനം – അലോഷ്യസ് പെരേര, അമ്മു ജി.വി, എഡിറ്റിംഗ് – അനിൽ ഗണേശ്, കല – ബൈജു വിതുര, പ്രൊഡക്ഷൻ കൺട്രോളർ- ശ്രീജിത്ത് വി.നായർ, ചമയം – ശ്രീജിത്ത് കുമാരപുരം, മേക്കപ്പ് – പ്രദീപ് വെൺപകൽ, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം – കൃപാനിധിസിനിമാസ്.

ReadAlso:

ഹൃദയസ്പർശിയായ സംഭവങ്ങളിലൂടെ മൂന്ന് രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന ജോയ് കെ.മാത്യുവിന്റെ കങ്കാരു ഡോക്യൂഫിക്ഷൻ ഓസ്ട്രേലിയയിൽ ചിത്രീകരണം ആരംഭിച്ചു | Joy K Mathew

‘ജയ ജയ ജയ ജയ ഹേ’യുടെ തെലുങ്ക് റീമേക്കിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

കാളിദാസും ജയറാമും ഒന്നിക്കുന്ന ‘ആശകൾ ആയിരം’ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

‘ടൂറിസ്റ്റ് ഫാമിലി’ സംവിധായകന്റെ നായിക ആകാൻ അനശ്വര രാജൻ

അനൂപ് മേനോന്റെ ഹാസ്യ ചിത്രം ‘രവീന്ദ്രാ നീ എവിടെ?’ ടീസർ പുറത്ത്

ശാലു മേനോൻ ,അഡ്വ.വീണാ നായർ, പ്രൊഫ. അലിയാർ, സംഗീത രാജേന്ദ്രൻ, അഡ്വ. മംഗളതാര, രാമു മംഗലപ്പള്ളി, ആറ്റുകാൽ തമ്പി, സജിൻ ദാസ്, ഡോ.സുരേഷ് കുമാർ കെ.എൽ, ഡോ.സുനിൽ എന്നിവർ അഭിനയിക്കുന്നു.

അയ്മനം സാജൻ

Tags: BHEEMA NARTHAKIKATHAKALISHALU MENONNEW MALAYALAM MOVIE

Latest News

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ

ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ഗവർണറുടെ ആസൂത്രിത നീക്കം: മന്ത്രി വി. ശിവൻകുട്ടി

ഭാര്യയെ സുന്ദരിയെന്ന് വിളിച്ചതിന് ഫാസ്റ്റ് ഫുഡ് കടയിലെ ജീവനക്കാരനെതിരെ കന്‍സാസ് സിറ്റിയിലെ യുവാവ്; ഇത് ഇന്ത്യയല്ലന്ന മുന്നറിയിപ്പും, സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറല്‍

അമ്മയ്ക്ക് പ്രേതബാധയെന്ന് മകന്റെ ആരോപണം, മന്ത്രവാദിനിയുടെ ക്രൂരമർദ്ദനത്തിൽ 55കാരിക്ക് ദാരുണാന്ത്യം

ത്രിവർണ പതാകയ്ക്ക് പകരം കാവി പതാക പ്രതിഷ്ഠിക്കാൻ ഗവർണർ ശ്രമിക്കുന്നു: മന്ത്രി ആർ ബിന്ദു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.