Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

തൊണ്ടയിൽ വരുന്ന ഇത്തരം മാറ്റങ്ങൾ ശ്രദ്ധിക്കാറുണ്ടോ? ലങ് ക്യാൻസറിന്റെ ആരംഭമാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 15, 2024, 02:22 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശ്വസന പ്രക്രിയയിൽ ശ്വാസകോശം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് ശ്വാസകോശാർബുദം. വായു മലിനീകരണം, പുകയിലയുമായുള്ള സമ്പർക്കം തുടങ്ങി പല ഘടകങ്ങളും ശ്വാസകോശ അർബുദത്തെ സ്വാധീനക്കുന്ന ഘടകങ്ങളാണ്. പുകവലിക്കാത്തവരിലും ഈ കാൻസർ ഉണ്ടാകാമെന്ന് വി​ദ​ഗ്ധർ പറയുന്നു. ശ്വാസകോശാർബുദത്തിന്റെ തുടക്കത്തിൽ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല.

ലങ് ക്യാൻസർന്റെ ലക്ഷണങ്ങൾ എന്തെല്ലാം?

  • വിട്ടുമാറാത്ത ചുമ
  • ശ്വാസതടസ്സം
  • നെഞ്ചുവേദന
  • പെട്ടെന്ന് ഭാരം കുറയൽ
  • അസ്ഥി വേദന
  • ഇടയ്ക്കിടെയുള്ള തലവേദന
  • ചുമയ്ക്കുമ്പോൾ രക്തം വരിക
  • പരുക്കൻ ശബ്ദം
  • നഖത്തിലെ മാറ്റങ്ങൾ
  • അമിത ക്ഷീണം
  • തൊണ്ട വേദന

ശ്വാസകോശ അർബുദ സാധ്യത നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

പുകയില ഉപയോഗം കുറയ്ക്കുക

പുകയിലയിൽ 7000ലധികം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അതിൽ കുറഞ്ഞത് 69 എണ്ണം ക്യാൻസറിന് കാരണമാകുമെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു. ലോകമെമ്പാടും കാൻസർ മരണനിരക്ക് ഒഴിവാക്കാവുന്ന ഏറ്റവും വലിയ അപകട ഘടകമാണ് പുകയില ഉപയോഗം.

സെക്കൻഡ് ഹാൻഡ് സ്മോക്ക് ഒഴിവാക്കൂ

സെക്കൻഡ് ഹാൻഡ് പുകയുടെ സമ്പർക്കം ആരോഗ്യത്തിന് ഹാനികരമാണ്. സെക്കൻഡ് ഹാൻഡ് പുകയില പുകയുമായി സമ്പർക്കം പുലർത്തുന്നത് സുരക്ഷിതമല്ല.

ReadAlso:

രണ്ടാഴ്ച പുളിപ്പിച്ച ഭക്ഷണം; കുടലിന്റെ ആരോഗ്യം മുതൽ പ്രതിരോധശേഷി വരെ മാറ്റാം

10,000 ചുവടുകൾ നടന്നാൽ എത്ര കലോറി കുറയും?

കൂടുതൽ പ്രോട്ടീൻ കഴിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണോ? കുറച്ചാൽ ആയുസ്സ് കൂടുമെന്ന സൂചനയുമായി പഠനം(Longevity: Eating Less Protein Linked to Healthy Aging in New Studies)

40 കഴിഞ്ഞോ? ഈ ലക്ഷണങ്ങൾ കണ്ടാൽ ആർത്തവവിരാമത്തിന്റെ തുടക്കമാകാം (Possible Symptoms of Perimenopause and Menopause from Ages 40 to 65)

നിങ്ങൾ ദിവസവും കാപ്പി കുടിക്കാറുണ്ടോ? ശരീരത്തിലെ കൊഴുപ്പിനും ഹോർമോണുകൾക്കും മാറ്റമുണ്ടാക്കാമെന്ന് പുതിയ പഠനം(Coffee consumption linked to metabolic health, sex hormone changes: Study)

പ്രതിവർഷം 1.2 ദശലക്ഷത്തിലധികം അകാല മരണങ്ങൾക്കും ഗുരുതരമായ ഹൃദയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും കാരണമാകുന്നു. കുട്ടികളിൽ പകുതിയോളം പേരും പൊതുസ്ഥലങ്ങളിൽ പുകയില മലിനമായ വായു പതിവായി ശ്വസിക്കുന്നു. കൂടാതെ 65,000 പേർ ഓരോ വർഷവും സെക്കൻഡ് ഹാൻഡ് പുക മൂലമുണ്ടാകുന്ന അസുഖങ്ങൾ മൂലം മരിക്കുന്നു.

ഇൻഡോർ മലിനീകരണം കുറയ്ക്കുക

മാലിന്യങ്ങളുമായുള്ള സമ്പർക്കം ശ്വാസകോശാരോഗ്യത്തിനും ഹാനികരമാണ്. മലിനീകരണ തോത് കൂടുതലായിരിക്കുമ്പോൾ പുറത്തിറങ്ങുന്നതിന് മുമ്പ് മാസ്ക് ധരിക്കുക. വീട്ടിൽ ആരോഗ്യകരമായ അന്തരീക്ഷവും ഉറപ്പാക്കണം.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

ആരോഗ്യകരമായ ഭക്ഷണക്രമം മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. സമീകൃതാഹാരം ശ്വാസകോശാരോഗ്യം വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഭക്ഷണത്തിൽ ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.

വ്യായാമം പതിവാക്കുക

വ്യായാമം ചെയ്യുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും നല്ലതാണ്. ആരോഗ്യകരമായ ശ്വാസകോശത്തിനും വ്യായാമം ചെയ്യുക. ആരോഗ്യമുള്ള ശരീരത്തിനായി ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നതാണ് ശീലമാക്കുക.

രോഗലക്ഷണങ്ങൾ പരിശോധിക്കുക

ശ്വാസകോശ കാൻസറിന്റെ ലക്ഷണങ്ങൾ കാണാതെ പോകരുത്. നേരത്തെയുള്ള രോഗനിർണ്ണയത്തിനായി നിങ്ങൾക്ക് പതിവ് സ്ക്രീനിംഗ് നടത്താം.

Read More  വീട്ടിൽ വരുന്നവരോട് കുട്ടികൾ ഇങ്ങനെ പെരുമാറാറുണ്ടോ? തിരിച്ചറിയാം കുട്ടികളിലെ ഡിപ്രഷൻ

Tags: LUNG CANCERLUNG CANCER SYMPTOMSLUNG CANCER TIPS

Latest News

കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്; നാളെ 9 ജില്ലകളിൽ യെല്ലോ അലേർട്ട് | heavy rain alert in kerala

ലക്ഷദ്വീപിലെ ഭൂമിയും അവകാശങ്ങളും സംരക്ഷിക്കണം; കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

ബിവറേജസ് കോപ്പറേഷൻ്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കേസെടുത്ത് പൊലീസ് | fraud-involving-job-offers-in-the-name-of-the-beverages-corporation

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; ഒറ്റ ഷിഫ്റ്റായി പരീക്ഷ, അഡ്‌മിറ്റ് കാർഡ് നാളെ ലഭിക്കും | neet pg 2026 exam admit cards published today

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം പുനഃപരിശോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies