Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ടാറ്റു ഇഷ്ടമാണോ? ടാറ്റുവിനും മുൻപും, ശേഷവും: ശ്രദ്ധിക്കണ്ട കാര്യങ്ങൾ എന്തെല്ലാം?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 15, 2024, 03:57 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇപ്പോഴല്ല പണ്ടു മുതൽ ലോകത്തിന്റെ സംസ്ക്കാരത്തിൽ ഉള്ള ഒന്നാണ് ടാറ്റു, എന്നതിനെ പച്ച കുത്തൽ എന്ന് പറയും. ഇന്ന് ഒരുപാടു പേര് ടാറ്റു ചെയ്യുന്നുണ്ട്. എന്നാൽ ടാറ്റു ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് എന്തെല്ലാമാണെന്ന് നോക്കാം.

എന്താണ് ടാറ്റൂ?

ചർമ്മത്തിന്റെ മുകളിലെ പാളിയിലേക്ക് സൂചിയിലൂടെ പിഗ്മെന്റുകൾ ഉപയോഗിച്ച് ചിത്രങ്ങളോ സിമ്പലുകളോ വരച്ചു ചേർക്കുന്നതാണിത്. ഇതിന് പ്രത്യേകം മെഷീനുകൾ ഉണ്ടായിരിക്കും. മെഷീനുപയോഗിച്ച് അതിലെ സൂചികൾ വഴി മഷി ശരീരത്തിൽ പഞ്ച് ചെയ്യുന്നു.

ഇത് ശരീരത്തിൽ സ്ഥിരമായി നിലനിൽക്കും. ചെറിയ വേദനയും കുറഞ്ഞ അളവിലുള്ള രക്തസ്രാവവും ടാറ്റു ചെയ്യുമ്പോൾ സർവസാധാരണയാണ്.

കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്ന, വിദഗ്ധരായവരെക്കൊണ്ട് മാത്രം ചെയ്യിക്കണം. ടാറ്റൂ ചെയ്യാൻ ലൈസൻസ്ഡ് കേന്ദ്രങ്ങളെ സമീപിക്കുന്നതാണ് നല്ലത് (മിക്കയിടത്തും ലൈസൻസ് ഒരു സങ്കൽപമാണ്).കാശ് കുറവുമതിയെന്നു കണ്ട്, പാതവക്കിൽനിന്നും മറ്റും ചെയ്താൽ പണി കൂടെപ്പോരും.

ടാറ്റൂ ചെയ്യുന്ന ഭാഗം അണുവിമുക്തമാക്കിയെന്നും ഉറപ്പാക്കണം. അത്യാവശ്യം കാര്യമായിത്തന്നെ ടാറ്റൂ ചെയ്യാനാണ് താൽപര്യമെങ്കിൽ ഒരു ത്വക്‌രോഗ വിദഗ്ധനെക്കണ്ട് ആശങ്കകൾ പരിഹരിച്ചിട്ട് ആകാം. ടാറ്റൂ ചെയ്യാൻ ഉപയോഗിക്കുന്ന സൂചികൾ, നിറങ്ങൾ, ലോഷൻ എന്നിവയെല്ലാം കൃത്യമായ ഗുണമേന്മയുള്ളതാണെന്ന് ഉറപ്പാക്കണം.

ReadAlso:

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

ടാറ്റൂ കലാകാരന്റെ വൈദഗ്ധ്യവും പ്രധാനം. ഇതിൽ വിട്ടുവീഴ്ച വരുത്തിയാൽ തകരാറിലാവുക സ്വന്തം ആരോഗ്യംതന്നെ. അലർജിയും അണുബാധയും ത്വക്‌രോഗങ്ങളും മുതൽ ഹെപ്പറ്റൈറ്റിസ് ബി–സി, എച്ച്ഐവി വരെ ആ ലിസ്റ്റിലുണ്ട്.ടാറ്റൂ ചെയ്യുന്നതിനുള്ള സൂചിയും മറ്റും ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാവൂ. ഉപയോഗിക്കുന്ന വസ്തുക്കൾ അണുവിമുക്തമാണെന്നും ഉറപ്പാക്കണം. സൂചി പോലെ വില്ലനാവുന്ന മറ്റൊരാളാണ് ചിത്രപ്പണിക്ക് ഉപയോഗിക്കുന്ന മഷി. ടാറ്റൂ ചെയ്യുന്നതിനു മുൻപ് ടെസ്റ്റ് ഡോസ് എടുക്കുന്നതു നന്ന്.

എന്തെല്ലാം ശ്രദ്ധിക്കണം?

ടാറ്റൂ ചെയ്യുന്നതിനു മുൻപും ശേഷവും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. ലഹരി വസ്തുക്കളും മദ്യവും ഉപയോഗിക്കുന്നവരെങ്കിൽ, ടാറ്റു ചെയ്യുന്നതിനു മുൻപ് അതെല്ലാം മാറ്റിവയ്ക്കണം.

ഏതെങ്കിലും തരത്തിലുള്ള അലർജി ഉള്ളവരെങ്കിൽ, ടാറ്റൂ ചെയ്യുന്നയാളോട് അതു കൃത്യമായി പറയണം.പ്രമേഹം പോലുള്ള പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ മുറിവുണങ്ങാനുള്ള പ്രയാസം അറിയാമല്ലോ? മുലയൂട്ടുന്ന അമ്മമാർ, ഹൃദ്രോഗബാധിതർ, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർ എന്നിവർ ടാറ്റൂ പരീക്ഷണം ഒഴിവാക്കണം. തീരുമാനം മറിച്ചെങ്കിൽ നിർബന്ധമായും വിദഗ്ധ ഡോക്ടറെ കാണണം.

ടാറ്റൂ ചെയ്ത ഭാഗം വൃത്തിയായി സൂക്ഷിക്കുക. ആ ഭാഗത്ത് അണുബാധയുണ്ടാകരുത്. വെയിലേൽക്കുയും ചെയ്യരുത്. അണുബാധയുണ്ടായാൽ ഉടൻ വിദഗ്ധ ചികിത്സ തേടണം. രക്തദാന സമയത്ത്, ടാറ്റൂ ചെയ്തവരുടെ രക്തം കുറഞ്ഞതു 3 മാസത്തേക്ക് സ്വീകരിക്കാറില്ല.

ടാറ്റൂ എന്നതു പൂർണമായും അണുവിമുക്തമാക്കി ചെയ്യേണ്ടതാണ്. വഴിവക്കിലും മറ്റും ചെയ്യുമ്പോൾ പല അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

മോശം സാഹചര്യത്തിൽ ചെയ്യുമ്പോൾ ഹെപ്പറ്റൈറ്റിസ് ബി, ക്ഷയം, കുഷ്ഠം, എച്ച്ഐവി പോലുള്ള രോഗങ്ങൾ പടരാം. രോഗബാധയുള്ള വ്യക്തിക്ക് ടാറ്റൂ ചെയ്തശേഷം, അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾ അടുത്തയാളിൽ ഉപയോഗിക്കുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്. കുട്ടികൾ കഴിയുന്നതും ടാറ്റൂ ചെയ്യാതിരിക്കുന്നതാണ് നല്ലത്. വെള്ളപ്പാണ്ട് പോലുള്ള കാര്യങ്ങളിൽ മെഡിക്കൽ ടാറ്റൂ ചെയ്യുമ്പോൾ അതിനു കൃത്യമായ മാർഗനിർദേശമുണ്ട്. അത്തരത്തിലേ ചെയ്യാറുള്ളു.

ഡ്രഗ്സ് കൺട്രോൾ ബ്യൂറോയുടെ അംഗീകാരം വേണം

ടാറ്റു ചെയ്യാൻ ഉപയോഗിക്കുന്ന മഷിക്ക് ഡ്രഗ്സ് കൺട്രോൾ ബ്യൂറോയുടെ അംഗീകാരം വേണം. ഡിസ്പോസിബിൾ സൂചികളും ട്യൂബുകളും ഉപയോഗിച്ച് മാത്രമേ പച്ചകുത്താൻ പാടുള്ളൂ. കൂടാതെ ഇവ കൃത്യമായി നിർമ്മാർജ്ജനം ചെയ്യുകയും വേണം.

ചർമത്തിലുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ

ടാറ്റു ചെയ്താലുള്ള അനന്തരഫലങ്ങൾ എല്ലാവർക്കും ഒരു പോലെയല്ല. ചിലർക്ക് അലർജി ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ചിലരിൽ അണുബാധയുണ്ടാവുന്നതായും കാണുന്നു. ചിലർക്ക് ഇതിന്റെ മഷി പൊള്ളലുണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ ചില ത്വക്ക് രോഗങ്ങളും കാണപ്പെടുന്നുണ്ട്. വർഷങ്ങൾ കഴിഞ്ഞാലും ശരീരത്തിൽ ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നതായി റിപ്പോർട്ടുകളുണ്ട്. ഗ്രാനുലോമ എന്ന് പറയുന്ന ഒരു തരം വീക്കം ടാറ്റൂ ചെയ്ത ഭാഗങ്ങളിൽ കാണാം. കൂടാതെ ചില രോഗങ്ങൾ ഉള്ള വ്യക്തിയിൽ ടാറ്റു ചെയ്ത ശേഷം മറ്റൊരാൾക്ക് ചെയ്യുമ്പോൾ രോഗം പടരാനുള്ള സാധ്യതയും കൂടുതലാണ്.

യാതൊരു മുൻകരുതലും മാനദണ്ഡങ്ങളുമില്ലാതെ പച്ചകുത്തുന്നത് മൂലമാണ് ആരോഗ്യപ്രശ്നങ്ങളുണ്ടാകാനുള്ള പ്രധാന കാരണം. അണുബാധയുമായി നിരവധി പേർ ആശുപത്രികളിലെത്തി തുടങ്ങിയതോടെയാണ് ആരോഗ്യവകുപ്പ് പച്ചകുത്തൽ നിരീക്ഷിച്ചു തുടങ്ങിയത്.

Read More ചൂടുകാലത്തെ ജോയിന്റ് പെയിനും, രോഗങ്ങളും അനുഭവിക്കുന്നുണ്ടോ? ഇതിട്ട വെള്ളം കുടിച്ചാൽ രോഗങ്ങളും മാറും ജോയിന്റ് പെയിനും കുറയും
Tags: TATTOOBEFORE AND AFTER TATTOOTATTOO ALLERGY

Latest News

ഡോ. പ്രമോദ് പയ്യന്നൂർ നൂറുൽ ഇസ്‌ലാം സർവ്വകലാശാല സുകുമാരി മൾട്ടിമീഡിയ ആൻഡ് ഫിലിം ടെക്‌നോളജി ഡയറക്ടറായി ചുമതലയേറ്റു | Dr. Pramod Payyannur has assumed charge as the Director of Sukumari Multimedia and Film Technology at Noorul Islam University.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾ തറയിൽ കിടക്കുന്നത് ഒഴിവാക്കാൻ ഇടപെടലുമായി ആരോഗ്യവകുപ്പ് | Health Department to prevent patients from lying on the floor at Thiruvananthapuram Medical College

പ്രിയദർശിനി പദ്ധതി: പരാതികൾ പഠിക്കാൻ സമിതി, ലക്ഷ്യം സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കൽ‌ | Priyadarshini Project: Committee to examine complaints

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍ | At Ali Khamenei’s Funeral, images showed the coffin of his 14-month-old granddaughter

മമത ബാനർജിയുടെ TMCക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു | Another Jolt To Mamata Banerjee, Trinamool Bengal Chief Quits

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies