Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

വീട്ടില്‍ തയ്യാറാക്കാവുന്ന 5 എനര്‍ജി ഡ്രിങ്കുകള്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 16, 2024, 09:43 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വീട്ടില്‍തന്നെ ആരോഗ്യകരവും പ്രകൃതിദത്തവുമായ എനര്‍ജി ഡ്രിങ്കുകള്‍ പരീക്ഷിക്കാം. ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ ബാലന്‍സ് നിറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് എനര്‍ജി ഡ്രിങ്ക് കുടിക്കുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമായതെല്ലാം പ്രകൃതിയില്‍ തന്നെയുണ്ട്. വീട്ടില്‍ തന്നെ എളുപ്പം തയാറാക്കി കഴിക്കാവുന്ന ചില പ്രകൃതിദത്ത എനര്‍ജി ഡ്രിങ്കുകള്‍ ഇതാ.

ഇഞ്ചിയും ഏലക്കയും

ശരീരത്തിൽ ഊര്‍ജ്ജം നിറയ്ക്കാനായി കഫീനും പഞ്ചസാരയും ഇല്ലാത്ത പാനീയം വേണോ? എന്നാല്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന ചേരുവകള്‍ ഉപയോഗിച്ച് പെട്ടെന്ന് തയ്യാറാക്കാന്‍ സാധിക്കുന്ന ഇഞ്ചി- ഏലയ്ക്ക പാനീയം പരീക്ഷിക്കാം. ഒരു കപ്പില്‍ 2 കഷ്ണം തൊലികളഞ്ഞ ഇഞ്ചി നേര്‍ത്തതായി മുറിച്ചിടുക. അതില്‍ ½ ഇഞ്ച് ഇഞ്ചി ജ്യൂസ് ചെയ്യുക. ഇതില്‍ ¼ ടീസ്പൂണ്‍ പൊടിച്ച ഏലക്ക, ¼ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1-2 ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് ചൂടുവെള്ളം ചേര്‍ത്ത് കുടിക്കുക. ഇഞ്ചി രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ഉപാപചയം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം മഞ്ഞള്‍ നിങ്ങളുടെ ഊര്‍ജ്ജ നില ഉയര്‍ത്തുന്നു. ഊര്‍ജ്ജം വര്‍ധിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ഏലയ്ക്ക സഹായിക്കുന്നു.

തേങ്ങാവെള്ളവും പുനാര്‍പുളിയും

 

ശരീരത്തെ ഉള്ളില്‍ നിന്ന് തണുപ്പിക്കുന്നതും ദഹനത്തെ സഹായിക്കുന്നതും ഉള്‍പ്പെടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് പുനാര്‍പുളി. തേങ്ങാവെള്ളത്തിന്റെ ഗുണങ്ങളുമായി ചേരുമ്പോള്‍, ഈ പാനീയം നിങ്ങളില്‍ ഊര്‍ജ്ജം നിറയ്ക്കുകയും രുചി മുകുളങ്ങളെ ഉണര്‍ത്തുകയും ചെയ്യും. ഒരു ഗ്ലാസില്‍ 2 ടീസ്പൂണ്‍ പഞ്ചസാര രഹിത പുനാര്‍പുളി സിറപ്പ് ചേര്‍ത്ത് 3 ടീസ്പൂണ്‍ കറുത്ത ഉപ്പ് ഇട്ട് ഇളക്കുക. അതിനുശേഷം 1 കപ്പ് തേങ്ങാവെള്ളവും ഒരു തുള്ളി നാരങ്ങാനീരും ചേര്‍ക്കുക. നിങ്ങള്‍ക്ക് വേണമെങ്കില്‍ 1-2 ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കാം. പക്ഷേ തേങ്ങാവെള്ളത്തിന് മധുരമുള്ളതിനാല്‍ പഞ്ചസാര ഒഴിവാക്കുന്നതാണ് നല്ലത്.

ReadAlso:

മുട്ട പഫ്‌സിലെ പകുതി മുട്ട എവിടെ ?

ഓട്സ് ഉപ്പുമാവ് തയ്യാറാക്കിയാലോ

തേങ്ങാ ലെസ്സി എളുപ്പത്തിൽ ഉണ്ടാക്കാം…

കിടിലൻ കേസരി പിസ്ത കുൽഫി ഉണ്ടാക്കാം

സേമിയ ന്യൂഡിൽസ് കഴിച്ചു നോക്കിയിട്ടുണ്ടോ?

വാഴപ്പഴം സ്മൂത്തി

ഉയര്‍ന്ന തീവ്രതയുള്ള വ്യായാമങ്ങള്‍ ചെയ്യുന്നവര്‍ക്കും മസില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കുമുള്ളതായ ഒരു എനർജി ഡ്രിങ്ക് ആണ് വാഴപഴം സ്മൂത്തി. പ്രോട്ടീന്‍ സമ്പുഷ്ടമായ വാഴപ്പഴവും ചീരയും ഇലക്ട്രോലൈറ്റുകളും കാര്‍ബോഹൈഡ്രേറ്റും നല്‍കുകയും ചെയ്യുന്നു. ഒരു ബ്ലെന്‍ഡറില്‍ 1 പഴുത്ത വാഴപ്പഴം, 2 ടീസ്പൂണ്‍ ബദാം വെണ്ണ (അല്ലെങ്കില്‍ ½ കപ്പ് അസംസ്‌കൃത ബദാം), 1 സ്‌കൂപ്പ് പഞ്ചസാര രഹിത വേ പ്രോട്ടീന്‍, കഴുകി അരിഞ്ഞ 2 കാലെ ഇല ( ചീരയും ഉപയോഗിക്കാം), ½ കപ്പ് തൈര്, 1 കപ്പ് പാല്‍, ½ ടീസ്പൂണ്‍ ചണവിത്ത് (വേണമെങ്കില്‍) എന്നിവ ചേര്‍ക്കുക. നിങ്ങളുടെ പക്കല്‍ പ്രോട്ടീന്‍ ഇല്ലെങ്കില്‍ അത് ഒഴിവാക്കി പകരം 2 ടീസ്പൂണ്‍ തൈര് ചേര്‍ക്കുക. ഇത് നന്നായി ഇളക്കി ഒരു ഗ്ലാസില്‍ ഒഴിച്ച് ഉടന്‍ കുടിക്കുക.

തേങ്ങാവെള്ളവും നാരങ്ങയും

 

തേങ്ങാവെള്ളത്തില്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഉണ്ട്. വ്യായാമ സമയത്തും അതിനുശേഷവും എല്ലായ്‌പ്പോഴും ഒരു കുപ്പി തേങ്ങാവെള്ളം കൂടെവയ്ക്കുന്നത് നല്ലതായിരിക്കും. തേങ്ങാവെള്ളം 1 കപ്പ്, തേന്‍ 1 ടീസ്പൂണ്‍, ഉപ്പ് 1/8 ടീസ്പൂണ്‍, നാരങ്ങ നീര് 1/8 കപ്പ് എന്നിവയാണ് ഈ എനര്‍ജി ഡ്രിങ്ക് തയാറാക്കാന്‍ നിങ്ങള്‍ക്ക് ആവശ്യം. ഉപ്പ്, തേന്‍, നാരങ്ങ നീര് എന്നിവ ഒരു ഗ്ലാസില്‍ കലര്‍ത്തി, തേന്‍ മുഴുവനായും അലിഞ്ഞുപോകുന്നതുവരെ ഇളക്കുക. പിന്നെ തേങ്ങാവെള്ളം ഇളക്കി കുടിക്കുക. ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് കുറച്ച് ഐസ് ക്യൂബുകള്‍ ഇട്ടും കുടിക്കാം.

കോക്കനട്ട് ഐസ്ഡ് ടീ

ഐസ്ഡ് ടീയും കോക്കനട്ട് വാട്ടറും ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്ന പാനീയമാണ്. തേങ്ങയില്‍ നിന്നുള്ള ഇലക്ട്രോലൈറ്റുകള്‍ ചായയിലെ ആന്റിഓക്സിഡന്റുകളുമായി ചേര്‍ന്ന് ഇതിന് സഹായിക്കുന്നു. കക്കിരിക്ക നിങ്ങളുടെ ശരീരം തണുപ്പിക്കുന്നു. ഗ്രീന്‍ ടീ 1 കപ്പ്, തേന്‍ 1 ടീസ്പൂണ്‍, റോക്ക് സാള്‍ട്ട് 1/4 ടീസ്പൂണ്‍, തേങ്ങാവെള്ളം 1 കപ്പ്, കക്കിരി 1/8 എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. കക്കിരി നന്നായി അരിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. തേനും ഉപ്പും ഗ്രീന്‍ ടീയും തേങ്ങാവെള്ളവും ഒരു ജഗ്ഗില്‍ കലര്‍ത്തി ഇളക്കുക. തണുത്ത കക്കിരിക്ക കഷണങ്ങളും ഇതിലേക്ക് ഇട്ട് കുടിക്കുക.

 

Tags: food recipesummer recipeENERGY DRINKS

Latest News

നിധിന്‍രാജ് കൊലക്കേസ്: പ്രതി എം.കെ. റാം എവിടെ ?; കണ്ടെത്തുമോ ക്രൈംബ്രാഞ്ച് ?

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കും, കണ്ടരര് രാജീവരുടെ ആവശ്യം അംഗീകരിക്കും; താഴമൺ കുടുംബത്തിന്റെ നിലപാടിനൊപ്പം ദേവസ്വം ബോർഡ് | brahmadattan likely to be appointed sabarimala thantri

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പില്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ആരോപണം; അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു | Health Minister appoints inquiry committee to probe unused medical equipment purchases

ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക; ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ നാവിക ഉപരോധം | US intensifies attacks on Iran; massive explosions in southern Iran

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies