Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മറ്റൊരു മതത്തിൽ പെട്ട ആളെ വിവാഹം ചെയ്തതിന്റെ പേരിൽ വളരെ മോശം കമന്റുകളും കുറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നിരുന്നു; തുറന്നു പറഞ്ഞ് പ്രിയാമണി

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Apr 16, 2024, 10:16 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മറ്റൊരു മതത്തിൽ പെട്ട ആളെ വിവാഹം ചെയ്തതിന്റെ പേരിൽ വളരെ മോശം കമന്റുകളും കുറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നിരുന്നുവെന്ന് വെളിപ്പെടുത്തി നടി പ്രിയാമണി. അതൊന്നും തന്നെ ബാധിച്ചില്ല എന്ന് പറയാൻ കഴിയില്ലെന്നും പ്രിയാമണി വ്യക്തമാക്കി. മുസ്തഫയുമായുള്ള വിവാഹത്തെ കുറിച്ചായിരുന്നു പ്രിയാമണി തുറന്നു സംസാരിച്ചത്.

ആ ട്രോളുകളും വിവാദങ്ങളും തന്നെ വലിയ രീതിയിൽ ബാധിച്ചു. നല്ല രീതിയിൽ തന്റെ വികാരങ്ങളെ അതെല്ലാം ബാധിച്ചിരുന്നു. തന്നെക്കാൾ തന്റെ പാരന്റ്സിനെയാണ് അത് കൂടുതൽ ബാധിച്ചത്. എന്നാൽ ആ സമയത്ത് എന്തിനും തനിക്ക് സപ്പോർട്ടായി പാറ പോലെ മുസ്തഫ കൂടെ നിന്നുവെന്ന് പ്രിയാമണി അറിയിച്ചു.

എന്ത് സംഭവിച്ചാലും, ഓരോ സ്റ്റെപ്പിലും തനിക്കൊപ്പം മുന്നോട്ട് വരൂ എന്നാണ് മുസ്തഫ തന്നോട് പറഞ്ഞത്. ഇത്രയും അധികം പിന്തുണ നൽകുന്ന, മനസ്സിലാക്കുന്ന ഒരു പങ്കാളിയെ കിട്ടിയതാണ് തന്റെ ഏറ്റവും വലിയ സന്തോഷം. എല്ലാം എങ്ങനെയൊക്കെ കൈകാര്യം ചെയ്യണം എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. തനിക്ക് മാത്രമല്ല, തന്റെ പാരന്റ്സിനും അദ്ദേഹം ആശ്വാസമായി. തങ്ങൾ രണ്ട് പേരും നെഗറ്റീവുകൾ പാരന്റ്സിനെ ബാധിക്കാതെ നോക്കിയിരുന്നു. ഇതിലൊന്നും അധികം ശ്രദ്ധ കൊടുക്കേണ്ടതില്ല, വിഷമിക്കാനും ഇല്ലെന്ന് പ്രിയാമണി വ്യക്തമാക്കുന്നു

എന്തെല്ലാം സംഭവിച്ചാലും അവസാനം തങ്ങൾ രണ്ട് പേരും തന്നെയാണ്, തങ്ങളുടെ ബന്ധത്തെ അത് ബാധിക്കുന്നില്ല എന്ന് അവരോട് പറഞ്ഞു. രക്ഷിതാക്കളുടെ അനുഗ്രഹവും പ്രാർത്ഥനയും തന്നെയായിരുന്നു തങ്ങളുടെ കരുത്തെന്നും പ്രിയാമണി കൂട്ടിച്ചേർത്തു.

2017 ആഗസ്റ്റ് 23 നാണ് പ്രിയാമണിയും മുസ്തഫയും വിവാഹം ചെയ്തത്. തനിക്കെതിരെ ധാരളം കിംവദന്തികൾ ഉയർന്നിരുന്ന സമയത്താണ് തങ്ങൾ കാണുന്നത്. തന്റെ ഭാഗം ഞാൻ അദ്ദേഹത്തോട് വ്യക്തമാക്കിയിരുന്നു. കാരണം, തങ്ങളുടേത് ഒന്നിച്ചുള്ള ചുവടുവെപ്പാണ്. ജീവിതകാലം മുഴുവൻ ഒരുമിച്ച് ചെലവഴിക്കാൻ തീരുമാനിച്ചവരാണ്. ജീവിത യാത്രയിൽ എന്തൊക്കെ സംഭവിച്ചാലും ഒരുമിച്ചായിരിക്കും സഞ്ചരിക്കുക. തന്നെ മനസിലാക്കുന്ന ഒരു മികച്ച പങ്കാളിയെ കിട്ടിയതിൽ ഞാൻ വളരെ സന്തോഷവതിയാണ്. കൂടാതെ, കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിന് അറിയാമെന്നും പ്രിയാമണി കൂട്ടിച്ചേർത്തു.

ReadAlso:

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

തമിഴകത്ത് വീണ്ടും ഫാൻ ഫൈറ്റ്: സൂര്യയ്ക്കും ശിവകാർത്തികേയനും ഇടയിൽ നടന്നതെന്ത്?

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

അജയ് ദേവഗൺ ചിത്രം മൈദാനാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഈദ് റിലീസായി എത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്.

Tags: MARRIAGEpriyamanimusthafa

Latest News

വൈദ്യുതി പ്രതിസന്ധി: കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുമ്പോൾ സഹായിക്കണം; സർക്കാർ സഹായം തേടി KSEB | Power crisis: KSEB seeks government assistance

ഖജനാവിലേക്ക് 9000 കോടിയിലേറെ അധിക വരുമാനം; നികുതി പിരിവിൽ കുതിപ്പ്, കടവും ഉയരുന്നു

‘ഒരിക്കല്‍ പറഞ്ഞാല്‍ പിന്നെ തിരുത്തുന്ന പ്രശ്‌നമില്ല’; വിവാദ പ്രസ്താവനയില്‍ ഉറച്ച് കാന്തപുരം

ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടക്കുക 450ലേറെ വിവാഹങ്ങള്‍

ബ്രിക്സ് ഉച്ചകോടി: നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies