Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

പാൽ ചായക്ക് പകരം ഈ ചായ കുടിച്ചാലോ? ഷുഗറും കുറയും അടിവയറ്റിലെ കൊഴുപ്പും മാറും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 18, 2024, 03:30 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാവിലെയും വൈകിട്ടും ഓരോ ചായ കുടിച്ചില്ലെങ്കിൽ പലർക്കും സംതൃപ്‌തി തോന്നാറില്ല. എന്നാൽ അമിതമായി പാൽ ചായ കുടിക്കുന്നത് നിരവധി അസുഖങ്ങൾക്ക് കാരണമാകും. എന്നും പാൽ ചായ കുടിക്കുന്നതിനു പകരമായി മറ്റു ഹെർബൽ ടികൾ കുടിക്കാൻ സാധിക്കും. അതിലൊന്നാണ് നീല ചായ അഥവാ ശംഖു പുഷ്പ്പം ചായ

ഏറെ ഔഷധ ഗുണമുള്ള ഒരു ചെടിയാണ് ശംഖുപുഷ്പം. ഈ ചെടി സമൂലം പല അസുഖങ്ങള്‍ക്കും ഔഷധമായി ഉപയോഗിക്കാറുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മത്തിനും മുടിക്കും ആരോഗ്യപ്രദമാണ് ശംഖുപുഷ്പം. ഓര്‍മശക്തി നിലനിര്‍ത്താനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ഇതു ഗുണകരമാണ്. ഗ്ലൂക്കോസിന്റെ ആഗീരണം നിയന്ത്രിച്ച് ടൈപ്പ് 2 പ്രമേഹം തടയാനും ഇത് ഉത്തമമാണ്.

പ്രമേഹരോഗികള്‍ക്ക് അണുബാധയുണ്ടാകുന്നത് തടയും. അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അലിയിച്ചുകളയും. മാനസികസമ്മര്‍ദം കുറയ്ക്കാനും ഇതു നല്ലതാണ്. രാവിലെ ഗ്രീന്‍ ടീ ഉപയോഗിക്കുന്നവര്‍ക്ക് വീട്ടുമുറ്റത്തുനിന്ന് ലഭിക്കുന്ന നീല ശംഖുപുഷ്പം കൊണ്ട് ഗുണമേന്മയുള്ള ഔഷധഗുണമുള്ള സുന്ദരമായ നീലച്ചായ ശ്രമിച്ചുനോക്കാവുന്നതാണ്. അതിരാവിലെ ശംഖുപുഷ്പം കൊണ്ട് ഒരു അടിപൊളി നീലച്ചായ ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

എങ്ങനെ തയാറാക്കാം?

ഒരു കപ്പ് ചായയ്ക്കു വേണ്ടി രണ്ടോ മൂന്നോ നീല ശംഖുപുഷ്മാണ് വേണ്ടത്. ഒരു പാനില്‍ വെള്ളം വച്ച് അതു തിളച്ചുവരുമ്പോള്‍ അതിലേക്ക് ശംഖുപുഷ്പത്തിന്റെ ഇതളുകള്‍ അടര്‍ത്തി ഇട്ടു കൊടുക്കണം. തിളയ്ക്കുമ്പോള്‍ വെള്ളത്തിന്റെ നിറം നല്ല നീലയാകുന്നതു കാണാം. നല്ലപോലെ തിളച്ച ശേഷം ഒരു കപ്പിലേക്ക് പകര്‍ന്ന് തണുക്കാന്‍ വയ്ക്കുക. ചെറുതായി തണുത്ത ശേഷം അതിലേക്ക് നാരങ്ങാനീരു കൂടി പിഴിഞ്ഞ് ചെറുചൂടോടെ കുടിക്കാം.

ReadAlso:

എഐ സഹായത്തോടെ 48കാരന്റെ തലച്ചോറില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരം; ചരിത്ര സംഭവം ഇംഗ്ലണ്ടില്‍

വ്യായാമവും മാനസികാരോഗ്യവും: കുട്ടികളില്‍ ശാരീരിക-മാനസിക ആരോഗ്യ സമവാക്യത്തിന്റെ പ്രാധാന്യം

കാഴ്ചശക്തി മുതൽ ഹൃദയാരോഗ്യം വരെ; ദിവസവും കാരറ്റ് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ

രണ്ടാഴ്ച പുളിപ്പിച്ച ഭക്ഷണം; കുടലിന്റെ ആരോഗ്യം മുതൽ പ്രതിരോധശേഷി വരെ മാറ്റാം

10,000 ചുവടുകൾ നടന്നാൽ എത്ര കലോറി കുറയും?

ശംഖുപുഷ്പത്തിന്റെ ഔഷധ ഗുണങ്ങള്‍ എന്തെല്ലാം?

  • മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ, വിഷാദം എന്നിവയ്ക്ക് എല്ലാം ഉപയോഗിക്കാം.
  • വാത പിത്ത കഫത്തെ ശമിപ്പിക്കും
  • ചെറിയ കുട്ടികള്‍ ബുദ്ധിശക്തിയും ധാരണ ശക്തിയും വര്‍ധിപ്പിക്കും
  • ഗര്‍ഭാശയത്തില്‍ നിന്നുള്ള രക്തസ്രാവം കുറയ്ക്കാന്‍ സഹായിക്കും
  • ഇതിന്റെ ഇല ക്ഷയം വച്ച് വ്രണങ്ങള്‍ കഴുകാന്‍ ഉപയോഗിക്കാം
  • ശരീരബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും
Tags: BLUE TEA HEALTH BENEFITSdiabetesFAT LOSSBLUE TEA

Latest News

‘ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും ഉൾക്കൊള്ളണം,നിങ്ങളെ വഴിതെറ്റിച്ചതെന്ത്’;തളിപ്പറമ്പിൽ അണികളെ പഴിച്ച് പിണറായി വിജയൻ

ബാറിൽ നിന്നും കോഴ: എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ആറന്മുള ഉത്രട്ടാതി ജല മേള; ജനങ്ങളെ വലച്ച് ഗതാഗത നിയന്ത്രണം | Aranmula Uthrattathi Water Carnival: Traffic restrictions cause public inconvenience.

ദുരന്ത മുഖത്ത് നിന്ന് ആശ്വാസ തീരത്ത് ; ക്ഷേത്രത്തിൽ കയറിയിലായിരുന്നുവെങ്കിൽ ദുരന്തത്തിൽ പെട്ടേനെ

പൊലീസുകാരെയും കബളിപ്പിച്ചു; ഐപിഎസ് ട്രെയ്‌നി വ്യാജൻ | fake-ips-trainee-aditya-pk-ips-arrested-in-kottayam-for-fraud-and-pocso-case.amp

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies