Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

തീരദേശവാസികൾക്ക് വേണ്ടത് വാഗ്ദാനങ്ങളല്ല, വികസനമാണ് : രാജീവ് ചന്ദ്രശേഖർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 19, 2024, 12:07 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തിരുവനന്തപുരം: വെറും വാഗ്‌ദാനങ്ങളല്ല, മറിച്ച് വികസന പ്രവർത്തനങ്ങളാണ് തങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികളിൽ നിന്ന് തീരദേശവാസികൾ പ്രതീക്ഷിക്കുന്നതെന്ന് തുറന്നടിച്ച് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ഇത്രകാലവും ഭരിച്ച ഇടത്, വലത് സർക്കാരുകളെല്ലാം തീരദേശ ജനതക്ക് വാരിക്കോരി വാഗ്ദാനങ്ങൾ നൽകി അവരെ ഒന്നടങ്കം വഞ്ചിക്കുകയായിരുന്നു. കോവളം മണ്ഡലത്തിലെ തീരദേശ മേഖലയിൽ പര്യടനം തുടരുന്നതിനിടയിൽ വിഴിഞ്ഞം ഹാർബർ റോഡിനു സമീപം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീരദേശത്തെ എല്ലാ വീടുകളിലും ശുദ്ധജല ലഭ്യതയുറപ്പാക്കുമെന്നത് എൻ.ഡി.എയുടെ പ്രകടനപത്രികയിലെ ഉറപ്പാണ്. ഒപ്പം തീരസംരക്ഷണവും തീരദേശവാസികൾക്ക് പാർപ്പിടവും കുടിവെള്ളവും ലഭ്യമാക്കുകയാണ് തൻ്റെ ആദ്യ പരിഗണന. തീരപ്രദേശത്ത് വീടുകൾ വച്ചു നൽകാൻ തടസ്സം സൃഷ്ടിക്കുന്നത് സംസ്ഥാന സർക്കാരാണ്.

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഇടനിലക്കാരില്ലാതെ യഥാർത്ഥ ഉപഭോക്താക്കൾക്ക് ഭവന നിർമ്മാണ ഫണ്ട് നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും തങ്ങളുടെ മാന്യമായ ഉപജീവനത്തിനുള്ള വായ്പ ലഭ്യമാക്കാനുള്ള സുതാര്യമായ നടപടികളുണ്ടാകേണ്ടത് അവരുടെ അവകാശമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തീരദേശത്തെ വിദ്യാർത്ഥികൾക്ക് നൈപുണ്യ വികസനത്തിന് സ്കിൽ സെൻ്ററുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കടലോരത്തെ കഠിനമായ ഉച്ചച്ചൂടിനെ തെല്ലും വകവെക്കാതെ മത്സ്യത്തൊഴിലാളി വനിതകൾക്കിടയിലേക്കിറങ്ങി വോട്ടഭ്യർഥിച്ചപ്പോൾ അവർക്കും അത്ഭുതം. തുടർന്ന് വിഷമതകളുടെ ഭാണ്ഡം ഒന്നൊന്നായി അവർ സ്‌ഥാനാർഥിക്കു മുന്നിൽ നിരത്തി. ആര് ഭരിച്ചിട്ടും ഞങ്ങൾക്ക് ഒരു പുരോഗമനവുമില്ലെന്ന് വിഴിഞ്ഞത്ത് മത്സ്യ കച്ചവടം നടത്തുന്ന ക്രിസ്റ്റിൽഡ പറഞ്ഞു.

വാഗ്ദാനങ്ങൾ നൽകി വോട്ട് വാങ്ങി വിജയിച്ച് പോകും പിന്നെ തീരപ്രദേശത്തേക്ക് ഒരാളും തിരിഞ്ഞുനോക്കാറില്ല; കുടിക്കാൻ ഒരു തുള്ളി ശുദ്ധജലമില്ല; ശൗചാലയമില്ല; അങ്ങനെ പോയി പരാതികൾ. ഞങ്ങൾ ഇതൊക്കെ ആരോട് പറയും ഇതിനൊരു മാറ്റം വരണം. ഇത്തവണ ഞങ്ങൾ സാറിനെ വിജയിപ്പിക്കും.

രാജീവ് ചന്ദ്രശേഖറിൻ്റെ കരങ്ങൾ പിടിച്ച് ക്രിസ്റ്റിൽഡ ഉറപ്പ് പറഞ്ഞു. ഞങ്ങൾ സ്ഥലം വിട്ട് കൊടുത്തു പണിയുന്ന തുറമുഖത്തിൽ ഞങ്ങളുടെ കുട്ടികൾക്ക് തൊഴില്ലില്ല എന്നാണ് ലിസിയുടെ പരാതി. ഇനി സാർ ജയിച്ചാൽ മാത്രമേ ഞങ്ങൾക്കൊരു നല്ല കാലം വരൂ. ഞങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനോ അത് പരിഹരിക്കുന്നതിനോ കഴിവുള്ള ഒരു ജനപ്രതിനിധി ഇതുവരെയും ഇവിടെയുണ്ടായിട്ടില്ല. വോട്ട് മാത്രമാണ് അവരുടെ ലക്ഷ്യം. പരാതികളെല്ലാം രാജീവ് ചന്ദ്രശേഖർ ക്ഷമയോടെ കേട്ടുനിന്നു.

തീരദേശത്തെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്നത് ബിജെ പി യുടെ പ്രകടന പത്രികയിലെ ഉറപ്പാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അത് സമയബന്ധിതമായി പൂർത്തിയാക്കും. മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങുന്നതിന് 10 ലക്ഷംവരെ വായ്പകൾ നിലവിലുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ ലിസിയെ ബോധ്യപ്പെടുത്തി.

ReadAlso:

റോഡരികില്‍ ഇറക്കിയിട്ട മെറ്റലില്‍ തെന്നി വീണ് അപകടം സംഭവിച്ച സ്‌കൂട്ടര്‍ യാത്രക്കാരിക്ക് 22,500 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

യുഡിഎഫ് അധികാരത്തില്‍ വരും: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കും – വി.എസ്. ശിവകുമാര്‍

ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ ജനുവരി 16 മുതല്‍ കൊച്ചിയില്‍

കലാഭവന്‍ തീയേറ്ററില്‍ ഇരട്ടിവില: അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ചിത്ര കലാ ഗോപുരങ്ങള്‍ ഒരുക്കി തിരുവനന്തപുരം വിമാനത്താവളം

രാജീവ് ചന്ദ്രശേഖറിൻ്റെ ചിത്രം പതിച്ച നൂറുകണക്കിന് ബൈക്ക്, ഓട്ടോ റിക്ഷകൾ എന്നിവയുടെ അകമ്പടിയോടെയാണ് റോഡ് ഷോ നടന്നത്. വിഴിഞ്ഞം ഹാർബർ റോഡിൽ നിന്നും ആരംഭിച്ച റോഡ്ഷോ കോട്ടപ്പുറം വഴി പള്ളിമുറ്റം തുലവിള, മരിയ നഗർ അടിമലത്തുറ കൊച്ചുപള്ളി വഴി പുല്ലുവിള എന്നിവിടങ്ങളിൽ പര്യടനം നടത്തി. പൊരിവെയിലിനെ അവഗണിച്ചും എല്ലായിടത്തും വലിയ ജനക്കൂട്ടം ആവേശത്തോടെ സ്‌ഥാനാർഥിയെ കാണാനെത്തിയത് അദ്ദേഹത്തിനും പാർട്ടിപ്രവർത്തകരടക്കമുള്ള അണിയറപ്രവർത്തകർക്കും ചെറുതല്ലാത്ത ആവേശം പകർന്നു.

Read also :ചെങ്ങന്നൂരിൽ വിദ്യാർഥിനിയുടെ ചിത്രം മോർഫ് ചെയ്ത് പരസ്പരം കൈമാറി: 5 വിദ്യാർഥികൾ അറസ്റ്റിൽ

Tags: lok sabha election 2024thiruvananthapuramRAJEEV CHANDRA SEKHAR

Latest News

6 ജില്ലകളിലെ ആശുപത്രികൾക്ക് നിപ ജാഗ്രതാ നിർദേശം | Nipah alert issued to hospitals in 6 districts

റവാഡ ചന്ദ്രശേഖറിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം; പിണറായി വിജയൻ്റെ നിയമസഭാ പ്രസംഗം പുറത്ത് | Pinarayi Vijayan’s old speech against Rawada Chandrasekhar is out

നിപ; അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് | Nipah; Health Department advises avoiding unnecessary hospital visits

‘ഒരു പിടിച്ചു തള്ള് പോലും വാങ്ങാത്ത പി.ജെ കുര്യന്റെ പരാമര്‍ശം അംഗീകരിക്കില്ല’; രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ | youth congress leaders criticizes P J Kurien

ബീഹാറിൽ അഭിഭാഷകനെ വെടിവെച്ച് കൊന്ന് അജ്ഞാത സംഘം | Lawyer shot dead by unidentified gang in Bihar

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.