Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Television

Bigg Boss Malayalam Season 6: പവർ ടീം അധികാരം നിലനിർത്തി സിബിനും സംഘവും: കളി ഇനി വേറെ ലെവൽ

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Apr 19, 2024, 01:00 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കഴിഞ്ഞ സീസണുകളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പവർ ടീം എന്ന പുതിയൊരു ആശയം ബിഗ് ബോസ് കൊണ്ടുവന്നിരുന്നു. ഇവർക്കാണ് ബിഗ് ബോസ് വീട്ടിലെ സർവ്വാധികാരം. ഏത് രീതിയിൽ വേണമെങ്കിൽ നിയമാവലിയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് ഇവർക്ക് തങ്ങളുടെ പവർ വിനിയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ ഓരോ ആഴ്ചയിലും പവർ ടീമിൽ കയറാനായി ഓരോ ടീമും നിലവിലെ പവർ ടീമുമായി മത്സരിക്കേണ്ടതുണ്ട്. അതിനായി ടാസ്കുകളും ഉണ്ടായിരിക്കും. അടുത്ത ആഴ്ചയിലെ ലാസ്റ്റ് ടാസ്ക് ആയിരുന്നു ഇന്നലെ ഷോയിൽ നടന്നത്.

നെസ്റ്റ് ടീമിനെയാണ് തങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ നിലവിലെ പവര്‍ ടീം അം​ഗങ്ങൾ തെര‍ഞ്ഞെടുത്തത്. മൂന്ന് റൗണ്ടുകൾ ഉണ്ടായിരുന്നു. ഇതിൽ കൂടുതൽ റൗണ്ടിൽ വിജയിച്ച് കയറുന്നവർ ആകും അടുത്ത പവർ ടീം അം​ഗങ്ങൾ. ഒന്നാം റൗണ്ടിലെ ടാസ്ക് ബ്രെഡ് കഴിക്കുക എന്നതായിരുന്നു. കാല് കൊണ്ട് കയര്‍ ബാലന്‍സ് ചെയ്ത് മറ്റൊരറ്റത്ത് കൊളുത്തി ഇട്ടിരിക്കുന്ന ബ്രെഡ് കഴിക്കുക എന്നതാണ് ടാസ്ക്. ഇതില്‍ നെസ്റ്റ് ടീമിലെ സായ് കൃഷ്ണയാണ് വിജയിച്ചത്. പവര്‍ ടീമില്‍ നിന്നും ഋഷി ആയിരുന്നു മത്സരിച്ചത്.

രണ്ടാം റൗണ്ട് ഞാണിന്‍ മേല്‍ കുടി എന്നതായിരുന്നു. കയറില്‍ കെട്ടിയ ജ്യൂസ് കുടിക്കുക എന്നതാണ് ടാസ്ക്. അതും കൈ ഉപയോ​ഗിക്കാതെ കയറിന്റെ സഹായത്താൽ. ഇതിൽ ഏറ്റവും കൂടുതല്‍ കഴിക്കുന്നവർ ആണ് വിജയി ആകുക. ഒടുവിൽ പവര്‍ ടീമിലെ സിബിന്‍ വിജയിച്ചു. നോറ തോറ്റു.

പവര്‍ കിക്ക് എന്നതാണ് മൂന്നാം റൗണ്ട്. ഇതില്‍ മിനി ഫുട്ബോള്‍ കോര്‍ട്ടില്‍ ഇരുന്നു കൊണ്ട് ഇരു ടീമിലെയും ഒരോ അംഗങ്ങള്‍ മത്സരിക്കും. ഇതില്‍ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നവർ വിജയിക്കും. 11 ഗോളുകളുമായി ഋഷി വിജയിക്കുകയും സായ് തോല്‍ക്കുകയും ചെയ്തു. ഇതോടെ അടുത്ത ആഴ്ചയിലെ പവര്‍ ടീം അധികാരം നിലവിലെ ടീം തന്നെ നിലനിർത്തുകയും ചെയ്തു.

ഇതിനിടെ സിബിനെയും ​ഗ്യാങ്ങിനെയും കുറിച്ച് ജാസ്മിൻ പറഞ്ഞത് ശ്രദ്ധനേടിയിരുന്നു. “എനിക്ക് പവര്‍ റൂമില്‍ നിന്നും അവർ ഇറങ്ങണം എന്നുണ്ടായിരുന്നു. അവരുടെ ഭരണം നല്ല ചൂപ്പറായിട്ട് തോന്നി. അതുകൊണ്ട് ഇറങ്ങണം എന്നുണ്ടായിരുന്നു”, എന്നാണ് ജാസ്മിൻ പറഞ്ഞത്.

Read also: ‘അക്കൗണ്ട് പൂട്ടിച്ചതല്ല: സാങ്കേതിക പ്രശ്നം മാത്രമാണ്’: വിശദീകരണവുമായി പ്രമുഖ സംഗീത സംവിധായകൻ

ReadAlso:

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

‘എത്ര വലിയ അവാർഡ് മേടിച്ചയാളായാലും സുരക്ഷിതനാകില്ല’; ദാമ്പത്യം തകർന്നതിൽ ഫിറോസ് ഖാൻ

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണം; അഖില്‍ മാരാര്‍

സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു

കേരളം കീഴടക്കാൻ ഏട്ടനും പെങ്ങന്മാരും; ‘വല്ല്യേട്ടൻ ‘ സീ കേരളം ചാനലിൽ

Tags: POWER TEAMBigg Boss Malayalam Season 6Jasmin JaffarBigg BossBIGG BOSS MALAYALAMD J SIBIN

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies