Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘അവൻ എന്റെ ഹൃദയം കീഴടക്കി’: സമൂഹമാധ്യമങ്ങളിൽ വൈറലായി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീതിന്റെ വിവാഹനിശ്ചയ ചിത്രങ്ങൾ

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Apr 19, 2024, 02:13 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സെലിബ്രറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെന്‍ഡറുമായ സീമ വിനീത് വിവാഹിതയാകുന്നു. സമൂഹ മാധ്യമത്തിൽ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് സീമ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിഷാന്താണ് വരന്‍.

ഇരുവരും പരസ്പരം മോതിരങ്ങൾ കൈമാറുന്ന ചിത്രം പങ്കുവച്ചു. ‘എന്റെ ഹൃദയം കവർന്നയാളെ കണ്ടെത്തി’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. വിവാഹ നിശ്ചയത്തിന് കസവു സാരിയിലാണ് സീമ അണിഞ്ഞൊരുങ്ങിയത്. കസവ് ബോർഡറും ലൈൻ ഡിസൈനും സാരിയിൽ നൽകിയിട്ടുണ്ട്. ഒരു ഹെവി ചോക്കറും മാച്ച് ചെയ്തു. സിംപിൾ ലുക്കിൽ അതിസുന്ദരിയായാണ് സീമ ഒരുങ്ങിയത്. കസവ് കുർത്തയും മുണ്ടുമാണ് നിഷാന്തിന്റെ വേഷം.

നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായെത്തുന്നത്. സീമ വിവാഹിതയാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും രണ്ടുപേർക്കും നല്ല ജീവിതം ആശംസിക്കുന്നെന്നും കമന്റുകളുണ്ട്. വിവാഹ തീയതിയും വരന്റെ വിശദാംശങ്ങളും വ്യക്തമാക്കിയിട്ടില്ല. കുറച്ചു വർഷങ്ങൾക്ക് മുൻപ് തന്റെ വിവാഹസങ്കൽപ്പങ്ങളെ കുറിച്ച് സീമ വിനീത് സ്വന്തം യൂട്യൂബ് ചാനലിലൂടെ പേക്ഷകരോട് അറിയിച്ചിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ സീമ ഒരു മേക്കപ്പ് സ്റ്റുഡിയോയും യൂ ട്യൂബ് ചാനലിനൊപ്പം നടത്തുന്നുണ്ട്. താരത്തിന്റെ മിക്ക വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

തന്റെ ലൈഫ് പാര്‍ട്ണറിനെ പറ്റിയുള്ള കാര്യങ്ങള്‍ നിരവധി ആളുകള്‍ ചോദിച്ചിട്ടുണ്ടായിരുന്നുവെന്നും അതിനുള്ള മറുപടിയാണിത് എന്ന് പറഞ്ഞു കൊണ്ടാണ് സീമ വീഡിയോ ആരംഭിച്ചത്. തികച്ചും മാനുഷിക പരിഗണന നല്‍കുന്ന തന്നെയും തന്റെ കമ്മ്യൂണിറ്റിയെയും മനസിലാക്കുന്ന, സ്വീകരിക്കാന്‍ മനസ്സുള്ള ഒരു വ്യക്തി ആയിരിക്കണം തന്റെ ഭാവി ഭര്‍ത്താവ് എന്നാണ് സീമ പറയുന്നത്. മാത്രമല്ല നാലാളിന്റെ മുന്‍പില്‍ അഭിമാനപൂര്‍വ്വം തന്റെ കൈപിടിച്ചു നടക്കുന്ന ഒരു വ്യക്തി. ആ വ്യക്തിക്ക് സെല്ഫ് കോണ്‍ഫിഡന്‍സ് തീര്‍ച്ചയായും ഉണ്ടായിരിക്കണമെന്നും സീമ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കുന്നുണ്ട്.

 

ReadAlso:

ലാല്‍ സലാമിലെ രജനി സാറിന്റെ കഥാപാത്രം വര്‍ക്ക് ആകുമെന്ന് കരുതി,പക്ഷേ സംഭവിച്ചത് മറ്റൊന്ന്; വിഷ്ണു വിശാല്‍

‘ആ സിനിമയുടെ പേര് മാറ്റണം, അല്ലെങ്കില്‍ ആളുകയറില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു’; ലാല്‍

രേണു സുധി വിവാഹിതയാകുന്നു? സുധിയുടെ അവാർഡുകൾ ചാക്കിൽ കെട്ടി വെച്ചത് ഓർമകളില്ലാതാക്കാനോ? താരം പ്രതികരിക്കുന്നു | Renu Sudhy

കൊച്ചിയിൽ MDMAയുമായി പിടികൂടിയ റിൻസ് മുംതാസ് ഉണ്ണി മുകുന്ദന്റെ മാനേജരോ? തുറന്ന് പറച്ചിലുമായി താരം രം​ഗത്ത് | Unni Mukundhan

ഇളൈയുടെ കൊച്ചു കൊച്ചു വിശേഷങ്ങളുമായി അമല പോൾ; ചിത്രങ്ങൾ വൈറൽ…

View this post on Instagram

 

A post shared by S E E M A V I N E E T H (@seemavineeth)

ഭാവി വരന് സ്വന്തമായി വരുമാനം ഉണ്ടായിരിക്കണം. അല്ലാതെ തന്റെ പേഴ്സിന്റെ വലിപ്പം കണ്ട് വരുന്ന വ്യക്തി ആകരുത് തന്റെ ഭര്‍ത്താവ്. ഞാന്‍ വിവാഹം കഴിക്കുന്ന ആള്‍ എന്റെ ജീവിതാവസാനം വരെ തന്റെ ഒപ്പം ഉണ്ടാകണമെന്നും സീമ പറയുന്നു. എന്റെ അമ്മയെ സ്നേഹിക്കണം. വിവാഹം ഒരു ഉടമ്ബടി ആയി കാണുന്ന വ്യക്തിയും, അല്ലാതെ നമ്മുടെ കുറവുകളെ മനസ്സിലാക്കി മാത്രം ജീവിതത്തില്‍ വന്നു പോകുന്ന ആള്‍ ആയിരിക്കരുതെന്നും സീമ പറയുന്നു. ഒപ്പം വസ്ത്രം മാറുന്നപോലെ വിവാഹത്തെ കണക്കാക്കുന്ന ഒരു വ്യക്തി ആകരുത് എന്നെ വിവാഹം ചയ്യാന്‍ പോകുന്ന ആളെന്നും സീമ തന്റെ ചാനലിലൂടെ അന്ന് വ്യക്തമാക്കിയിരുന്നു.

Read also: Bigg Boss Malayalam Season 6: പവർ ടീം അധികാരം നിലനിർത്തി സിബിനും സംഘവും: കളി ഇനി വേറെ ലെവൽ

Tags: WEDDINGSEEMA VINEETHCELEBRITY MAKEUP ARTIST

Latest News

കുടുംബത്തിന് പത്ത് ലക്ഷം, മകന് ജോലിയും; ബിന്ദുവിന്റെ കുടുംബത്തെ ചേർത്തുപിടിച്ച് സർക്കാർ

മൂന്നുവയസ്സുകാരിയെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധയെന്ന് സ്ഥിരീകരണം

ഡോ. മിനി കാപ്പന് കേരള സര്‍വകലാശാല രജിസ്ട്രാറുടെ ചുമതല നല്‍കി വി സി ഉത്തരവിറക്കി

കേന്ദ്രസംഘം ഇന്ന് നിപബാധിത പ്രദേശങ്ങൾ സന്ദർശിക്കും

മുന്‍ മാനേജറെ മര്‍ദിച്ചെന്ന കേസിൽ നടന്‍ ഉണ്ണി മുകുന്ദനെ പൊലീസ് ചോദ്യം ചെയ്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.