Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ജാസ്മിന്റെ കാര്യത്തിൽ ഇത് പറയാൻ ഞങ്ങളും ആ​ഗ്രഹിച്ചിരുന്നു, തുറന്ന് പറഞ്ഞ് റിഷി

സിബിൻ ചെയ്തതുപോലെ തന്ന വായിൽ നിന്നും പലതും വന്നിട്ടുള്ളവരും അത് ഉപയോ​ഗിച്ചിട്ടുള്ളവരും സിറ്റുവേഷനും ഇവിടെയുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 22, 2024, 03:24 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബിഗ് ബോസ് മലയാളം സീസണ്‍ ആറ് തുടങ്ങിയിട്ട് ഒരുമാസവും ഒരാഴ്ചയും പിന്നിട്ട് കഴിഞ്ഞു. നിലവില്‍ പതിനെട്ട് മത്സരാര്‍ത്ഥികളാണ് ഷോയിലുള്ളത്. ഇതില്‍ ആറുപേര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി എത്തിയവരാണ്. ഇന്നലെ ജാൻമണി പ്രേക്ഷകരുടെ പിന്തുണ കുറവായതിന്റെ പേരിൽ പുറത്തായി. നോമിനേഷൻ ലിസ്റ്റിൽ ഉള്ള ഒരാൾ കൂടി ഇനി എലിമിനേറ്റാകും. അതാരാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേക്ഷകരും.

ഇന്നലത്തെ വീക്കെന്റ് എപ്പിസോഡിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയം വഴക്കിനിടെ ജാസ്മിനോട് സിബിൻ കാണിച്ച സഭ്യമല്ലാത്ത ചില ആം​ഗ്യങ്ങളാണ്. കഴിഞ്ഞ ദിവസം ആ സംഭവം നടന്നപ്പോൾ തന്നെ സിബിനെതിരെ പ്രേക്ഷകർ രം​ഗത്ത് എത്തിയിരുന്നു. ജാസ്മിനുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിബിന് നിരന്തരം വാക്കുതർക്കത്തിൽ ഏർപ്പെടാറുണ്ട്.

അത് മൂർധന്യാവസ്ഥയിൽ എത്തിയ സമയത്താണ് സിബിൻ ദേഷ്യം തീർക്കാനായി സഭ്യമല്ലാത്ത ചില ആം​ഗ്യങ്ങൾ കാണിച്ചത്. സംഭവം നടന്ന ഉടൻ തന്നെ ബി​ഗ് ബോസ് ഇടപെട്ട് സിബിന് കർശന താക്കീത് നൽകിയിരുന്നു. മാത്രമല്ല വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ വരുമ്പോൾ ഇതേ കുറിച്ച് നിങ്ങളോട് സംസാരിക്കുമെന്ന് സിബിനോട് പറയുകയും ചെയ്തിരുന്നു. ഇന്നലെ പ്രധാനമായും മോഹൻലാൽ ചർച്ചയാക്കിയതും സിബിന്റെ സഭ്യമല്ലാത്ത പെരുമാറ്റമായിരുന്നു. വീട്ടില്‍ നിങ്ങള്‍ ഇങ്ങനെ കാണിക്കുമോ എന്നാണ് മോഹന്‍ലാല്‍ സിബിനോട് ഈ വിഷയവുമായി ബന്ധപ്പെട്ട് ചോദിച്ചത്. എത്ര ലക്ഷക്കണക്കിന് ആള്‍ക്കാര്‍ കണുന്നതാണ്. അപ്പോള്‍ നിങ്ങള്‍ ക്വാളിറ്റി ഉള്ള ആളാണോ. അപ്പോള്‍ ക്വാളിറ്റി ഇല്ലാത്തവരെ പറഞ്ഞ് വിടാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കും.

അതൊരു മോശമായ കാര്യമാണ് സിബിന്‍. അങ്ങനെ ചെയ്യാന്‍ പാടില്ല. നമ്മള്‍ ആദ്യം നന്നാകണം. എന്നിട്ട് വേണം മറ്റുള്ളവരെ നന്നാക്കാന്‍. നിങ്ങളോട് ആരോടും എനിക്ക് ദേഷ്യമില്ല. പക്ഷെ പറയുന്ന വാക്കുകള്‍… ഈ ഷോ കണ്ട് അരച്ച് കലക്കി കുടിച്ചെന്ന് പറഞ്ഞ് അവിടെ പോയിട്ട് ഒരു ചെറിയ കാര്യം വരുമ്പോള്‍ നിങ്ങളുടെ മനസ് പതറുന്നു. എല്ലാവരും നല്ല മത്സരാര്‍ത്ഥികളാണ്. നിങ്ങള്‍ കളിക്കാന്‍ വേണ്ടി പോയിരിക്കുവല്ലേ. ആരെയും പറയാന്‍ സമ്മതിക്കില്ല.

നിങ്ങള്‍ എന്താണ് പറയുന്നതെന്ന് ഞങ്ങള്‍ക്ക് തന്നെ മനസിലാകുന്നില്ല. ദേഷ്യത്തെ അടക്കാനും കൂടിയുള്ള ജോലിയാണ് ഇത്. മാറ്റം ഉണ്ടാവണം. പറയേണ്ടത് പറയണം. ബഹുമാനം കൊടുത്താലെ കിട്ടൂ എന്നാണ് മോഹന്‍ലാല്‍ സിബിനോട് പറഞ്ഞത്. ശേഷം സിബിനെ ഡയറക്ട് നോമിനേഷനിലേക്ക് ഇടുകയും അതുകൊണ്ട് പവര്‍ ടീമില്‍ നിന്നും സിബിനെ പുറത്താകുകയും ചെയ്തു മോഹൻലാൽ.

ഈ വിഷയത്തിൽ‌ ജാസ്മിനും തെറ്റുകാരിയാണെന്നാണ് ഹൗസിലെ മറ്റ് അം​ഗങ്ങളും പ്രേക്ഷകരും വിശ്വസിക്കുന്നത്. പക്ഷെ ഈ സംഭവത്തിൽ ജാസ്മിനെ ഒന്ന് ശകാരിക്കുക പോലും ചെയ്തില്ല മോഹൻലാൽ. എന്നാൽ സിബിനെപോലെ തെറ്റ് ചെയ്തവരും ശിക്ഷ അർഹിക്കുന്നവരും ഹൗസിൽ വേറെയുമുണ്ടെന്ന് റിഷി മോഹൻലാൽ ചോദിച്ചപ്പോൾ പറഞ്ഞു. മോഹൻലാൽ ചോദിച്ചപ്പോൾ ആ കാര്യങ്ങൾ തുറന്ന് പറയാൻ റിഷി മനസ് കാണിച്ചതിനെ അഭിനന്ദിക്കുകയാണ് ഇപ്പോൾ സോഷ്യൽമീഡിയ. സിബിനെ പവർ റൂമിൽ‌ നിന്നും പുറത്താക്കിയത് കണ്ട് റിഷി വിഷമത്തിലായിരുന്നു. അതുകണ്ട് എന്തുപറ്റിയെന്ന് മോഹൻലാൽ ചോദിച്ചപ്പോഴാണ് റിഷി തന്റെ അഭിപ്രായം പറഞ്ഞത്. സിബിൻ ചെയ്തതുപോലെ തന്ന വായിൽ നിന്നും പലതും വന്നിട്ടുള്ളവരും അത് ഉപയോ​ഗിച്ചിട്ടുള്ളവരും സിറ്റുവേഷനും ഇവിടെയുണ്ട് എന്നാണ് റിഷി പറഞ്ഞത്.

ആ സമയത്ത് ജാസ്മിൻ റിഷിയെ രൂക്ഷമായി നോക്കുന്നതും വൈറൽ വീഡിയോയിൽ കാണാം. പക്ഷെ അതേകുറിച്ച് കൂടുതൽ സംസാരിക്കാൻ മോഹൻലാൽ നിന്നില്ല. റിഷി എങ്കിലും ഇത് പറഞ്ഞല്ലോ അതുമതി. ജാസ്മിന്റെ കാര്യത്തിൽ ഇത് പറയാൻ ഞങ്ങളും ആ​ഗ്രഹിച്ചിരുന്നു, റിഷി പറഞ്ഞത് കേട്ടപ്പോൾ ഉണ്ടായ സാറ്റിസ്‌ഫാക്ഷൻ ലെവൽ വലുതായിരുന്നു എന്നിങ്ങനെയാണ് റിഷിയെ അഭിനന്ദിച്ച് വരുന്ന കമന്റുകൾ.

ReadAlso:

” ബെത് ലഹേം കുടുംബ യൂണിറ്റ് ” ഓണത്തിന് തിയേറ്ററുകളിൽ

“മോഹിത ” ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

ക്ലീൻ U സർട്ടിഫിക്കറ്റ് നേടി വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’; ചിത്രം ജൂലൈ 3 ന് .

“പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം“ സംഗീത് പ്രതാപും അന്നാ ബെന്നും കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം വിവേക്

ഭരതനാട്യം മോഹിനിയാട്ടം ശേഷം: സൈജു കുറുപ്പിന്റെ ‘രാസലീല’

Tags: BIGBOSSsibin bigbossajasmin sibin fight

Latest News

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹ വിവാദം: ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി | Madhya Pradesh court rejects kumbh mela viral star’s husband’s anticipatory bail plea

മുട്ടില്‍ മരം മുറി കേസ്: ‘കേസ് അട്ടിമറിക്കാന്‍ നീക്കം, ഗൂഢാലോചനയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം’; പ്രകൃതി സംരക്ഷണ സമിതി | prakrithi samrakshana samithi allegations on muttil tree felling case

കുടിശിക തീര്‍ക്കാതെ ഇന്റര്‍നെറ്റ് സേവനം നല്‍കില്ലെന്ന് ജിയോ; നിരത്തിലെ എഐ ക്യാമറകള്‍ കണ്ണടച്ചു; നല്‍കാനുള്ളത് 90 കോടി | motor vehicle department’s ai cameras stopped working

കെസിഎ – എൻ.എസ്.കെ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: മലപ്പുറവും കംബൈൻഡ് ഡിസ്ട്രിക്ട്സും സെമിയിൽ

ദക്ഷിണ വ്യോമസേനാ മേധാവിയായിഎയർമാർഷൽ ജസ്‌വീർ സിംഗ് മാൻ ചുമതലയേറ്റു 

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies