Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

നാലുമണിക്കൊരു പലഹാരവും കിട്ടും വീർത്തു കെട്ടിയ വയറിലെ ഗ്യാസും മാറും: ഇതൊന്നു തയാറാക്കിയാലോ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 23, 2024, 01:13 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പലയാളുകളും നേരിടുന്നൊരു പ്രശ്നമാണ് വയറിലെ ഗ്യാസ്. എന്ത് ഭക്ഷണം കഴിച്ചാലും വയറിൽ ഗ്യാസ് കയറുമ്പോൾ ശാരീരികമായി പല ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരും. ഇതിനായി ചെയ്യേണ്ടത് ഗ്യാസിൽ നിന്നും പ്രതിരോധിക്കുവാൻ ശേഷിയുള്ള ഭക്ഷണം നിത്യം ഉൾപ്പെടുത്തുക എന്നതാണ്. വയറിലെ ഗ്യാസ് മാറുവാൻ സഹായിക്കുന്നവായിൽ ഒന്നാണ് പനിക്കൂർക്ക. ഇതിനു നിരവധി ആരോഗ്യഗുണങ്ങളുണ്ട്

പനികൂർക്കയുടെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം?

ശിശുക്കളിലും മുതിർന്നവരിലും കഫത്തെ അകറ്റാനുള്ള സവിശേഷശേഷിയുണ്ട്. നവജാതശിശുക്കളിൽ നീരിളക്കം തടയുന്നതിന് പനിക്കൂർക്കയില വാട്ടി നെറുകയിൽവെക്കുന്നത് ഫലപ്രദമാണ്. മാത്രമല്ല, നീറിപ്പുകയുന്ന ലേപനങ്ങളൊന്നും പുരട്ടിക്കൊടുക്കാനാവാത്ത പ്രായത്തിൽ, കുഞ്ഞ് കിടക്കുന്നതിനടുത്ത് രണ്ട്-മൂന്ന് ഇലകൾ ചതച്ചുവെച്ചുകൊടുത്താൽ മൂക്കിലെ കഫംനീങ്ങി നന്നായി ശ്വാസമെടുക്കുന്നതിന് സഹായകമാണ്.

ഇലകൾ വാട്ടിയശേഷം പിഴിഞ്ഞെടുത്ത നീരിൽ ചെറുതേൻ ചേർത്ത് സേവിക്കുന്നത് കുട്ടികളിലും മുതിർന്നവരിലും കഫശല്യവും ചുമയും അകറ്റുന്നു. പനിക്കൂർക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ആവിപിടിക്കുന്നതും ജലദോഷം, തൊണ്ടവേദന, കഫക്കെട്ട്, പനി എന്നിവയെ അകറ്റുന്നു.

ഇലകൾ ഒരു സ്പൂണിലോ തവിയിലോ എടുത്ത് ഇളംതീയിൽ ചൂടാക്കി വാട്ടിപ്പിഴിഞ്ഞെടുക്കുന്ന നീരിൽ അല്പം തേൻചേർത്ത് നൽകിയാൽ ശിശുക്കൾക്കും മുതിർന്നവർക്കും ചുമ, കഫക്കെട്ട്, ജലദോഷം എന്നിവ ശമിക്കും. ഇതിട്ടുതിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നതും കഫശല്യം, ചൊറിച്ചിൽ, ശരീരവേദന തുടങ്ങിയവ അകറ്റുന്നതിന് നല്ലതാണ്.

തലയിൽ തേക്കാനായി എണ്ണകാച്ചുമ്പോൾ പനിക്കൂർക്കയുടെ ഇലകൾ അരച്ചുചേർത്താൽ നീർവീഴ്ചയും ജലദോഷവും ഇല്ലാതാകും. 100 മില്ലി വെളിച്ചെണ്ണയിൽ 10-15 ഇലകൾ അരച്ചെടുത്തത് ചേർക്കുക. ചൂടായിത്തുടങ്ങുമ്പോൾ ഇലയിലെ ജലാംശം പൊട്ടിത്തെറിക്കുന്നതായിക്കാണാം. തുടർന്ന് രണ്ട്-മൂന്ന് മിനിറ്റ് ചൂടാക്കി ഇലകൾക്ക് തവിട്ടുനിറമാകുമ്പോൾ തീയണയ്ക്കാം. എണ്ണ തണുക്കുമ്പോൾ കുപ്പിയിലാക്കി സൂക്ഷിക്കാം.

ReadAlso:

ആയുര്‍വ്വേദ മസാജ് SK ഹോസ്പിറ്റലില്‍; ശരീരത്തിനും വേണം വിശ്രമം; HAVE A BREAK, HAVE A MASSAGE !!

PINK RACE 2026: സ്തനാര്‍ബുദ ബോധവത്ക്കരണം

മൂന്ന് കമ്പനികള്‍ക്കെതിരെ നടപടി; ‌കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിര്‍മാണം

‘രക്തം രക്തത്തെ തിരിച്ചറിയും പോലെ’ സമഗ്ര ഹെമറ്റോളജി പരിചരണം SK ഹോസ്പിറ്റലില്‍

ഹൃദയ ബന്ധത്തിന് സെഞ്ച്വറി തിളക്കം: ഡോക്ടര്‍ വിജയ് തോമസ് ചെറിയാനും സംഘത്തിനും നന്ദി; തുടരുട്ടെ ആ ഹൃദയസ്പര്‍ശം SKയില്‍

ഇതിന്റെ ഇലകളുടെ ഗന്ധം മുറികളിലെ പല്ലിയുടെയും പാറ്റയുൾപ്പെടെയുള്ള പ്രാണികളുടെയും ശല്യമകറ്റാൻ സഹായകമാണ്. തലമുടി വളരുന്നതിനായി മൈലാഞ്ചി, നെല്ലിക്ക തുടങ്ങിയവ അടങ്ങിയ വിവിധ ഹെയർ പായ്ക്കുകളും നരയകറ്റുന്നതിനുള്ള ഡൈയും മറ്റും തലയിൽ പുരട്ടിയിരിക്കുമ്പോഴുള്ള നീരിറക്കം ഒഴിവാക്കുന്നതിന് പ്രസ്തുതമിശ്രിതങ്ങളിൽ പനിക്കൂർക്കകൂടി അരച്ചുചേർക്കുന്നത് ഏറെ ഫലപ്രദമാണ്.

പനിക്കൂർക്ക ദഹനത്തെ നന്നായി സഹായിക്കുന്നു. ചമ്മന്തിയരയ്ക്കുമ്പോൾ ഇതിന്റെ പച്ചയിലയും ഒരു ചേരുവയാക്കാം. ബജി ഉണ്ടാക്കാനും ഇലകൾ ഉപയോഗിക്കാറുണ്ട്. ഉണക്കിപ്പൊടിച്ച ഇലകൾ ‘ഇന്ത്യൻ ഒറിഗാനോ’ എന്നപേരിൽ വിപണിയിൽ ലഭ്യമാണ്. ഇത് മസാലപ്പൊടികളിലും മറ്റും ചേർക്കാറുമുണ്ട്.

കായ ബജി തയാറാക്കുന്ന വിധം

  • നേന്ത്രക്കായ – 2
  • കായപ്പൊടി- അര സ്പൂൺ
  • കടലമാവ്-1കപ്പ്
  • അരിപ്പൊടി -1 സ്പൂൺ (ആവശ്യമെങ്കിൽ)
  • ബേക്കിങ് സോഡ – കാൽ സ്പൂൺ കൂടുതൽ
  • മുളകുപൊടി – 2സ്പൂൺ എരിവ് അനുസരിച്ചു
  • ഉപ്പ് -ആവശ്യത്തിന്
  • എണ്ണ – വറുത്തെടുക്കാൻ ആവശ്യത്തിന്
  • പനിക്കൂർക്ക- ആവിശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ കടലമാവ്, കായപ്പൊടി, ബേക്കിങ് സോഡ, ഉപ്പ് ,മുളകുപൊടി എന്നിവ ചേർത്തു യോജിപ്പിച്ച് വെള്ളം കുറേശ്ശേയായി ഒഴിച്ച് ഇഡ്ഡലിമാവിന്റെ പരുവത്തിൽ കലക്കുക.ബേക്കിങ് സോഡാ നിർബന്ധമില്ല.കായ തൊലി കളഞ്ഞോ അല്ലാതെയോ തീരെ കനം കുറച്ച് മുറിച്ച് വെള്ളത്തിൽ ഇടുക. കറ പോകും. ഒരു പാനിൽ എണ്ണ ചൂടാക്കി മാവിൽ ഓരോ കായയും മുക്കി എണ്ണയിൽ ഇട്ടു വറത്തു കോരുക.

Tags: GAS TROUBLE

Latest News

ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം പോകും; സമരം മാറ്റിവെയ്ക്കണമെന്ന് രാഹുലിനോട് വ്യാപാരികള്‍

ശശിധരന്‍ കര്‍ത്തയുമായി ബന്ധമില്ല; ഭാര്യ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്; ഇപി ജയരാജന്‍

അണ്ടൂർക്കോണം പിഎച്ച്സിയിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവം: ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു

പീഡന പരാതികൾ പരസ്യമാക്കാതെ പരിഹരിക്കാൻ സിപിഎം; ഐസിസികൾക്ക് പ്രവർത്തന രൂപരേഖയുണ്ടാക്കി

മഴയുണ്ട്, കുടപോലെ കരുതലും വേണം: വൈദ്യുത കമ്പികള്‍ പൊട്ടിക്കിടക്കാന്‍ സാധ്യത കൂടുതല്‍; ഭയമല്ല, ജാഗ്രത വേണംമെന്ന് KSEB

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies