Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Features

ഉപ്പ് തിന്നവൻ ഇനി വെള്ളം കുടിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 29, 2024, 08:16 pm IST
sea-salt-coming-out-salt-shakers-with-himalayan-salt_176474-1690
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അതേ ഇനി ഉപ്പ് തിന്നുമ്പോൾ ഒന്ന് സൂക്ഷിക്കണം, അല്ലെങ്കിൽ വെള്ളം കുടിക്കേണ്ടി വരും…
ഉപ്പില്ലാതെ ഒന്നുമില്ല എന്നു പറയാറുണ്ട് നമ്മുടെ സദ്യകളിൽ പോലും ആദ്യം വിളമ്പുക ഉപ്പാണ്. മധുര പലഹാരങ്ങലിൽ പോലും മധുരത്തിന്റെ അളവ് ക്രമീകരിക്കുനതിനായി അല്പം ഉപ്പ് ചേർക്കാറുണ്ട്. അങ്ങനെ ആകെ മൊത്തത്തിൽ ഉപ്പുമയമാണ് നമ്മുടെ ആഹരം എന്നുപറഞ്ഞാൽ അത് തെറ്റല്ല..
ഉപ്പ് ആരോഗ്യത്തിന് ഗുണകരം തന്നെയാണ് പക്ഷെ അതിനു ഒരു അളവുണ്ട്. അമിതമായാൽ അമൃതും വിഷം എന്ന ചൊല്ലിന്റെ പിന്നിലെ പൊരുൾ ഉപ്പിന്റെ കാര്യത്തിൽ നാം മറക്കുന്നു എന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടികാട്ടുന്നത്.
ഇന്ത്യക്കാരുടെ ഉപ്പു തീറ്റ തന്നെയാണ് കാരണം. ഇന്ത്യയിൽ ഉപ്പിന്റെ ഉപഭോഗം നാൾക്കുനാൾ വർധിച്ചു വരുന്നതായാണ് പഠനങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. അളവിൽ കൂടുതൽ ഉപ്പാണ് ഇന്ത്യക്കാർ കഴിക്കുന്നത് എന്ന്‌ സാരം. ഇത് അത്യന്തം ദോഷകരമാണ് എന്നത് മനസ്സിലാക്കാതെയാണ് ഈ ഉപ്പു തീറ്റ.സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ ഉപ്പ് ആളെക്കൊല്ലിയാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ദിവസം അഞ്ച് ഗ്രാമോ, അല്ലെങ്കിൽ ഒരു ദിവസം ഒരു ടീസ്പൂണോ ആയി ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തണമെന്നാണ് നിർദ്ദേശം. കാർഡിയോവാസ്കുലർ പ്രവർത്തനങ്ങളെ ശരീരത്തിലെ അമിത ഉപ്പ് തകരാറിലാക്കുന്നുണ്ടെന്നും സോഡിയം കൂടുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

പ്രത്യേകിച്ച് അയഡിനൈസ്ഡ് ഉപ്പിന്റെ അമിത ഉപയോഗം വലിയ പ്രത്യഘാതങ്ങൽ സൃഷ്ടിക്കും. എന്നാണ് പഠനങ്ങൽ ചൂണ്ടിക്കാട്ടുന്നത്. ഇത് വഴി ഉയർന്ന അളവിൽ അയഡിൻ ഉള്ളിൽ ചെല്ലാൻ കാരണമാകും. അമിതമായ ഉപ്പിന്റെ ഉപയോഗം ഉയർന്ന രക്തസമ്മർദ്ധത്തിന് കാരണമാകും ഹൃദയാരോഗ്യത്തെ ഇത് സാരമായി ബാധിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ.

അമിതമായ ഉപ്പിന്റെ ഉപയോഗമാണ് ആമാശയത്തിലെ ക്യാൻസറിനുള്ള പ്രധാന കാരണം എന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇന്ത്യയി ഉപ്പിന്റെ ഉപഭോകം കൂടുന്നതായി നേരത്തെ ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിരുന്നു.

ഉപ്പിന്റെ അമിതോപയോഗം മൂലം ഉണ്ടാകുന്ന അസുഖങ്ങൾ ബാധിച്ച് 70 ലക്ഷം ആളുകളെങ്കിലും 2030 ഓടെ മരിക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ചൈനക്കാരാണ് ഉപ്പിന്റെ ഉപയോഗത്തിൽ ഒന്നാമത്. ചൈനയിൽ ഒരു വ്യക്തി ദിവസം 10.9 ഗ്രാം ഉപ്പ് അകത്താക്കുന്നുവെന്നാണ് കണക്ക്. ഉപ്പ് ഉപയോഗിക്കുന്നവരുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്താണ്. പത്ത്ഗ്രാമാണ് ഇന്ത്യക്കാരൻ ഒരു ദിവസം ഭക്ഷണത്തിനൊപ്പം കഴിക്കുന്ന ഉപ്പ്. മുന്നറിയിപ്പ് ഗൗരവമായി എടുക്കണമെന്നും ഉപ്പിന്റെ ഉപയോഗം സ്വയം കുറയ്ക്കണമെന്നും ആരോഗ്യവിദഗ്ധരും പറയുന്നു. പാക്കറ്റുകളിൽ വരുന്ന ഭക്ഷണങ്ങളെക്കാൾ പാകം ചെയ്ത് കഴിക്കുന്നത് ശീലമാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നുണ്ട്.

 

ReadAlso:

രാത്രിയിൽ ചോറ് കഴിച്ചാൽ വണ്ണം കൂടുമോ? 

ആപ്പിൾ സിഡർ വിനഗർ എങ്ങനെ കഴിക്കണം? ഗുണം ലഭിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മുട്ട പഫ്‌സിലെ പകുതി മുട്ട എവിടെ ?

ഓട്സ് ഉപ്പുമാവ് തയ്യാറാക്കിയാലോ

തേങ്ങാ ലെസ്സി എളുപ്പത്തിൽ ഉണ്ടാക്കാം…

Tags: foodSALThealthy food

Latest News

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies