Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഭാവനയെ അത്തരത്തില്‍ അഭിനയിപ്പിക്കരുതായിരുന്നു ; തനിക്ക് പറ്റിയ തെറ്റെന്ന് സംവിധായകൻ കമല്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 29, 2024, 08:26 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളത്തിലും തെന്നിന്ത്യയിലും ഏറെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. ഇടയ്ക്ക് വെച്ച്‌ മലയാളത്തില്‍ നിന്നും കുറച്ച്‌ അകന്ന് നിന്നിരുന്ന താരത്തിന് ഇപ്പോള്‍ മലയാളത്തിലും കൈനിറയെ ചിത്രങ്ങളാണ്. ഈ വേളയില്‍ നടിയുടെ ആദ്യ ചിത്രമായ നമ്മളിനെ കുറിച്ച്‌ സംവിധായകന്‍ കമല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി കമല്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് നമ്മള്‍. ജിഷ്ണു രാഘവന്‍, സിദ്ധാര്‍ഥ് ഭാരതന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുവരുടെയും ആദ്യത്തെ ചിത്രം കൂടിയായിരുന്നു നമ്മള്‍.

ചിത്രത്തില്‍ പവിഴം എന്ന തമിഴ് പെണ്‍കുട്ടിയായിട്ടായിരുന്നു ഭാവന അഭിനയിച്ചത്. മറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു മേക്ക് ഓവറിലായിരുന്നു ഭാവന ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ ചിത്രത്തില്‍ ഭാവനയെ അത്തരത്തില്‍ അഭിനയിപ്പിച്ചതിന് താന്‍ ഒരുപാട് പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ട്രോള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും സംവിധായകന്‍ കമല്‍ പറയുന്നു. സത്യത്തില്‍ അത് തനിക്ക് പറ്റിയ അപരാധമായിരുന്നുവെന്നും കമല്‍ പറഞ്ഞു. പിന്നീട് സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രത്തില്‍ റോസിയെന്ന കഥാപാത്രത്തെ റിയലായി തന്നെ അവതരിപ്പിച്ചപ്പോള്‍ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ഞാന്‍ അടക്കം ചെയ്തിട്ടുള്ള ഒരു അപരാധമാണത്. ഇന്ന് ചിലര്‍ അത് ട്രോള്‍ ചെയ്യുന്നുമുണ്ട്. ഭാവന ആദ്യമായി സിനിമയില്‍ വരുന്നത് ഞാന്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തില്‍ പരിമളം എന്ന തമിഴ് പെണ്‍കുട്ടിയായിട്ടാണ് ഭാവന അഭിനയിച്ചത്.

ആ പടത്തിനായി വെളുത്ത് തുടുത്ത് നല്ല സുന്ദരിയായ ഭാവനയെ ഞാന്‍ കറുപ്പൊക്കെ അടിപ്പിച്ച്‌ അങ്ങനെ വേഷം കെട്ടിപ്പിച്ചാണ് അഭിനയിപ്പിച്ചത്. അതിന് ഒരുപാട് പഴി പോലും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് സെല്ലുലോയ്ഡിന്റെ ഷൂട്ടിന്റെ സമയത്ത് എല്ലാവരും പറഞ്ഞിരുന്നു റിയലായിട്ട് നമുക്ക് തോന്നുന്ന രീതിയില്‍ റോയായിട്ട് വന്ന ഒരു പെണ്‍കുട്ടിയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന്. അത് അതിന്റെ ഒരു പ്രത്യേകതയായിരുന്നു എന്നൊക്കെ പറഞ്ഞിരുന്നു,’എന്നും കമല്‍ പറയുന്നു. ഇപ്പോള്‍ നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്കൊടുവില്‍ മലയാള സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നടി ഭാവന. ജീവിതത്തിലുണ്ടായ ചില അപ്രതീക്ഷിതമായ സംഭവങ്ങളാണ് മലയാളത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഭാവനയെ പ്രേരിപ്പിച്ചത്. മലയാളത്തില്‍ നിന്ന് മാറി നിന്നെങ്കിലും കന്നഡ സിനിമാ രംഗത്ത് താരം സജീവമായിരുന്നു. ന്റിക്കാക്കക്കൊരു പ്രേമാണ്ടാര്‍ന്നു എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയത്.

മലയാള സിനിമയില്‍ തിളങ്ങിയ താരം കന്നഡ, തമിഴ് സിനിമാ ലോകത്തും ഏറെ പേരെടുത്ത നടിയാണ്. ഹിറ്റ് സിനിമകളുടെ ഭാഗമാകാനുള്ള ഭാഗ്യം താരത്തെ നിരവധി തവണയാണ് തേടിയെത്തിയത്. കന്നഡ ചലച്ചിത്ര നിര്‍മ്മാതാവയ നവീനെയാണ് താരം ജീവിത പങ്കാളിയാക്കിയിരിക്കുന്നതും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച്‌ എത്താറുണ്ട്. മലയാളം സിനിമയില്‍ നിന്നും മാത്രമാണ് ഞാന്‍ മാറിനിന്നത്. ഒരുപാട് മൂഡ്‌സ്വിങ്ങ്‌സൊക്കെയുള്ള ആളായതുകൊണ്ട് തന്നെ കുറച്ചൊക്കെ മനസിനെ ബാധിച്ചിരുന്നു.

ReadAlso:

മോഹൻലാലിന്റെ കൂടെ ആ സിനിമ ചെയ്തതിൽ കുറ്റബോധം ഉണ്ട്! വെളിപ്പെടുത്തി നടൻ ആനന്ദ് | Actor Anand

മകന്റെ കയ്യിൽ കോടികൾ, പക്ഷേ അമ്മ ജീവിക്കുന്നത് തൊഴിലുറപ്പിന് പോയും! മാതാപിതാക്കൾക്ക് ചിലവിന് കൊടുക്കാൻ അഖിൽ മാരാരിന് ഇല്ലേ? സോഷ്യൽ മീഡിയ ചർച്ചകൾക്ക് മറുപടിയുമായി അഖിലിന്റെ അമ്മ | Akhil Marar mother

കംപ്ലീറ്റ് ആക്ടര്‍ ആ മലയാള നടൻ; ശരീരം കൊണ്ടും മനസ് കൊണ്ടും അഭിനയിക്കുന്നത് അദ്ദേഹം; വെളിപ്പെടുത്തി മോഹൻലാൽ | Mohanlal the complete actor

മരണമാസില്‍ അഭിനയിക്കാന്‍ സാധിച്ചത് ഫാന്‍ ഗേള്‍ മൊമന്റ്! തരുന്ന പിന്തുണ വല്ലാത്തൊരു ആത്മധൈര്യമാണ്; ബേസിലിനെ കുറിച്ച് നടി അനിഷ്മ പറയുന്നു | Anishma Anilkumar

അവനെ കൊണ്ടുവരരുതെന്ന് ആരും പറഞ്ഞിട്ടില്ല: ക്ലാസ്മേറ്റ്സിലെ ഇതുവരെ വെളിപ്പെടുത്താത്ത രഹസ്യം തുറന്ന് പറഞ്ഞ് ലാൽ ജോസ് | Lal Jose

എല്ലാ മനുഷ്യരെപ്പോലെയും തന്നെ വിഷമങ്ങള്‍ എന്നെയും ബാധിക്കാറുണ്ട്.’ ഇന്ന് നമ്മള്‍ ഓക്കെയാകും സ്‌ട്രോങ്ങായി നിലനില്‍ക്കുമെന്ന് രാവിലെ എണീറ്റ് തീരുമാനിക്കുന്നതല്ലല്ലോ എന്നും താരം പറഞ്ഞിരുന്നു.ഇപ്പോള്‍ വളരെ സെലക്ടീവായി മാത്രമാണ് ഭാവന സിനിമകള്‍ ചെയ്യുന്നത്. മലയാളത്തിലും കന്നഡയിലുമാണ് ഭാവനയുടെ ഏറെയും സിനിമകള്‍ ഇറങ്ങുന്നത്. മലയാളത്തിലും കന്നഡയിലും ആക്ടീവാണെങ്കിലും തമിഴില്‍ ഭാവന ഇപ്പോള്‍ അഭിനയിക്കാറില്ല. സിനിമകള്‍ ചെയ്യാറില്ലെങ്കിലും തമിഴില്‍ ഭാവനയ്ക്കുള്ള ആരാധകരുടെ എണ്ണം കുറഞ്ഞിട്ടില്ല.ചിത്തിരം പേസുതടി സിനിമയിലൂടെയാണ് ഭാവന തമിഴിലേക്ക് അരങ്ങേറിയത്.

Tags: entertainmentBHAVANA

Latest News

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി റദ്ദാക്കിയ പരിപാടി പോലും വീണ്ടും നടത്തിയ ഇഛാശക്തി: ലീഡറെക്കുറിച്ച് അനുഭവക്കുറിപ്പുമായി കെ.സി.വേണുഗോപാല്‍

വി എസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു

ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: കയാക്കിങ് മത്സരക്രമമായി | Malabar River Festival

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.