Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

എന്നാണ് അഭിനയം പഠിക്കാൻ ക്ലാസിൽ പോകുന്നത്?: ചോദ്യങ്ങൾക്ക് ചുട്ട മറുപടി നൽകി മാളവിക മോഹനൻ

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Apr 30, 2024, 11:00 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളിയാണെങ്കിലും മാതൃഭാഷയിൽ ഒതുങ്ങിനിൽക്കാതെ മറ്റുഭാഷാ ചിത്രങ്ങളിലും സ്ഥാനമുറപ്പിച്ച നടിയാണ് മാളവികാ മോഹനൻ. പാ രഞ്ജിത്തിന്റെ വിക്രം ചിത്രം തങ്കലാനാണ് മാളവികയുടെ റിലീസിന് തയ്യാറെടുക്കുന്ന പുതിയചിത്രം. കഴിഞ്ഞദിവസം സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിൽ താരം ഒരു ചോദ്യോത്തര സെഷൻ സംഘടിപ്പിച്ചിരുന്നു. ഇതിൽ ചില ആരാധകരുടെ ചോദ്യങ്ങൾക്ക് മാളവിക നൽകിയ ഉത്തരങ്ങൾ വാർത്തയിൽ ഇടംപിടിക്കുകയാണ്.

തന്റെ അഭിനയത്തേക്കുറിച്ച് രണ്ട് ആരാധകർ ചോദിച്ച ചോദ്യങ്ങൾക്ക് രൂക്ഷമായ ഭാഷയിലായിരുന്നു മാളവികയുടെ മറുപടി. എന്നാണ് അഭിനയം പഠിക്കാൻ ക്ലാസിൽ പോകുന്നതെന്നായിരുന്നു ഒരു ചോദ്യം. നിങ്ങൾ ഈ സമൂഹത്തിൽ ഏതെങ്കിലും രൂപത്തിൽ പ്രസക്തമാകുന്ന സമയത്ത് താൻ അഭിനയം പഠിക്കാൻ പോകും. അപ്പോൾ ഈ ചോദ്യം വീണ്ടും ചോദിക്കണമെന്നാണ് ഇതിനോട് പ്രതികരിച്ചത്.

I’ll go the day you become relevant in some form and then ask me the same question https://t.co/LYqxYXBaOj

— Malavika Mohanan (@MalavikaM_) April 29, 2024

ഗ്ലാമർ ഷോകൾക്ക് പകരം എപ്പോഴാണ് അഭിനയിക്കാൻ തുടങ്ങുകയെന്നായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത്. ഒരിക്കലുമില്ല, അതിലെന്തെങ്കിലും കുഴപ്പമുണ്ടോ എന്നായിരുന്നു മാളവികയുടെ പ്രതികരണം.

പുതിയ ചിത്രമായ തങ്കലാനേക്കുറിച്ചും അവർ പ്രതികരിച്ചു. തങ്കലാനുവേണ്ടി സ്വന്തം ശബ്ദത്തിലാണ് ഡബ്ബ് ചെയ്തത്. പ്രേക്ഷകർ അതെങ്ങനെ സ്വീകരിക്കുമെന്നറിയാൻ ആകാംക്ഷയുണ്ട്. ആക്ഷനിൽ ഒരുകൈ നോക്കണമെന്ന് കുറേ നാളായി ആ​ഗ്രഹിക്കുന്നതാണ്. തങ്കലാനിലൂടെ അത് സാധിച്ചു. നല്ലൊരു പ്രണയകഥ ചെയ്യണമെന്ന് ആ​ഗ്രഹിക്കുന്നുണ്ട്.

Never. Got a problem with that? https://t.co/1Y111hw7pK

— Malavika Mohanan (@MalavikaM_) April 29, 2024

ReadAlso:

1.77 കോടിയുടെ നഷ്ടപരിഹാരം ലഭിക്കുമോ? രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ? അപവാദപ്രചാരണങ്ങൾക്ക് തെളിവുകളോടെ മറുപടി നൽകി രേണു സുധി!

ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മമിതയുടെ ലുക്ക്

“മക്കളോട് സ്ട്രിക്റ്റ് ആവില്ല, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കാൻ പറയും”: അമ്മയായാൽ താൻ എങ്ങനെയെന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

തിരുവനന്തപുരത്തെ സംഘര്‍ഷം: ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കി എസ്എഫ്‌ഐ

ഒരു ലേഡി ​ഗ്യാങ്സ്റ്റർ വേഷം ചെയ്യാൻ ഇഷ്ടമാണ്, പക്ഷേ കാണാനല്ല. തങ്കലാനെക്കുറിച്ച് ഒരു കാര്യംകൂടി പറയാനാ​ഗ്രഹിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ ചിത്രമല്ല തങ്കലാൻ. അതിനപ്പുറം കഥയിലൂന്നിക്കൊണ്ട് സഞ്ചരിക്കുന്ന സിനിമയാണിത്. കഥാനുസൃതമായ ആക്ഷൻ രം​ഗങ്ങളാണ് തങ്കലാനിലുള്ളതെന്നും മാളവിക കൂട്ടിച്ചേർത്തു.

വിക്രമിന്റെ വ്യത്യസ്തമായ വേഷപ്പകർച്ചയുമായെത്തുന്ന തങ്കലാൻ ഈ വർഷംതന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോലാർ സ്വർണ ഖനിയുടെ പശ്ചാത്തലത്തിലുള്ള പീരിയോഡിക് ചിത്രത്തിൽ ഒരു ​ഗോത്ര നേതാവായാണ് വിക്രം എത്തുന്നത്. പാർവതി തിരുവോത്താണ് മറ്റൊരു നായിക. അതേസമയം മാരുതി സംവിധാനംചെയ്ത് പ്രഭാസ് നായകനാവുന്ന ദ രാജാ സാബ് ആണ് മാളവികയുടേതായി വരാനിരിക്കുന്ന മറ്റൊരു ചിത്രം. മാളവികയുടെ ആദ്യ തെലുങ്കുചിത്രം കൂടിയാണ് രാജാ സാബ്.

Tags: PA RANJITHMALAVIKA MOHANANSocial mediaCELEBRITYTHANGALAANCHIYAN VIKRAM

Latest News

‘മലപ്പുറത്തെ വർഗീയവാദികളുടെ കൂടാക്കാൻ അനുവദിക്കില്ലെന്നാണ് ഉദ്ദേശിച്ചത്, അതിനുള്ള ശ്രമം നടക്കുന്നുണ്ട്’: വിശദീകരണവുമായി പി.നന്ദകുമാർ

ജന്തർ മന്തറിൽ വനിതാ മാധ്യമപ്രവർത്തകർക്കുനേരെ പോലീസിന്റെ ലൈംഗികാതിക്രമം: വൻ പ്രതിഷേധം; അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം-കന്യാകുമാരി മൂന്നാം റെയില്‍ പാത: ഡിപിആര്‍ മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കും

മുഖ്യമന്ത്രിയുടെ തീരുമാനങ്ങളില്‍ അതൃപ്തി: ഹൈക്കമാന്‍ഡിനെ കാണാന്‍ അടൂര്‍ പ്രകാശ് ഡല്‍ഹിയിലേക്ക്

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക: കേരള പോലീസിന്റെ പൊതുജന ജാഗ്രതാ നിർദ്ദേശം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies