Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

സ്ത്രീകളുടെ മടക്കുകളിൽ ഒളിഞ്ഞു കിടക്കുന്ന കാമദേവൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 30, 2024, 10:54 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്ത്രീകളുടെ മടക്കുകളിൽ ആണ് കാമദേവൻ ഒളിഞ്ഞിരിക്കുന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .എന്നാൽ അത് സ്ത്രീ പുരുഷൻ എന്നൊന്നും ഇല്ല .മനുഷ്യർക്ക് എല്ലാവർക്കും ആനന്ദബിന്ദുക്കൾ ഉണ്ട് അല്ലെങ്കിൽ മർമ്മം .അതിലാണ് ശെരിക്കും കാമദേവൻ ഒളിഞ്ഞു കിടക്കുന്നത് .ശരീരത്തിന്റെ ആനന്ദത്തിലൂടെ നേടുന്നത് മനസ്സിന്റെ തൃപ്തിയാണ്. ശരീരത്തിലൂടെ ആഗ്രഹത്തിന് അനുസരിച്ച് മനസ്സ് സഞ്ചരിക്കുമ്പോൾ ലൈംഗികാവയവങ്ങളിൽ ഉത്തേജനം ഉണ്ടാകുന്നു സന്തോഷവും ആനന്ദവും പരത്തുന്ന ഈ മടക്കുകൾ ഏതൊക്കെ ആണെന്ന് അറിയണ്ടേ ..
രതിയിലെ പൂർവലീലകൾക്ക് തുടക്കമിടാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് പിൻകഴുത്തെന്ന് പറയാം. സ്ത്രീയായാലും പുരുഷനായാലും പിൻകഴുത്തിന് രതിയിൽ ഏറെ പ്രാധാന്യമുണ്ട്. പിൻ‍കഴുത്തിൽ ഏൽക്കുന്ന മൃദുവായ ഒരു വിരൽ സ്പർശം പോലും ആസ്വാദ്യകരമാണ്.
ചെവികൾ
കിടപ്പറയിൽ കേൾവി എന്നത് ചെവികളുടെ രണ്ടാമത്തെ ജോലിയാണെന്ന് ഒരർത്ഥത്തിൽ പറയാം. ഒന്നാമത്തെ ജോലി താലോലിക്കപ്പെടുക എന്നതാണ്. പിൻകഴുത്തിൽ നിന്ന് നേരെ വരാൻ പറ്റിയ സ്ഥലമാണ് ചെവി. സ്പർശനമായാലും ചുംബനമായാലും അത് മൃദുവായിരിക്കണമെന്നു നിർബന്ധം. സ്തനങ്ങൾ
സ്ത്രീക്ക് മാത്രമല്ല പുരുഷനും സ്തനങ്ങൾ ഉത്തേജനകേന്ദ്രങ്ങളാണ്. മനുഷ്യശരീരത്തിലെ അങ്ങേയറ്റം സംവേദന ക്ഷമതയുള്ള ഭാഗങ്ങളിലൊന്നാണ് ഭാഗമാണ് മുലക്കണ്ണുകളും ചുറ്റുമുള്ള ഭാഗവും. തുടകൾ സ്ത്രീയുടേതായാലും പുരുഷന്റേതായാലും മൃദുലമാണ്. സംവേദന ക്ഷമതയുള്ളതുമാണ്. തുടയിൽ പതിയെ വിരലോടിക്കുന്നതുപോലും അനുഭൂതിദായകമാണ്.

ചുണ്ടുകൾ
പങ്കാളിയെ ഉത്തേജിപ്പിക്കുന്നതിൽ ചുണ്ടുകളുടെ പ്രാധാന്യം പറയേണ്ടതില്ലല്ലോ. ഉത്തേജിപ്പിക്കപ്പെടുമ്പോൾ ചെറുതായി വീർത്തുവരുന്ന സ്വഭാവമാണ് ചുണ്ടുകൾക്ക്. ചുണ്ടുകൾ ചേർത്തുള്ള ചുംബനം പഞ്ചേന്ദ്രിയങ്ങൾക്കും അനുഭവിക്കാൻ കഴിയും.കൈത്തണ്ട
കൈകളിലുള്ള പ്രത്യേകിച്ചും കൈത്തണ്ടയിലുള്ള, ഓരോ തലോടലുകളും സ്നേഹത്തിന്റെ വാഗ്ദാനങ്ങളാണത്രേ. കൈകളിൽ തലോടാൻ കിടപ്പറയുടെ സ്വകാര്യത തന്നെ വേണമെന്ന് നിർബന്ധമില്ല. പാർക്കിലും ബീച്ചിലുമൊക്കെ കൈകളോട് സ്നേഹം പ്രകടിപ്പിക്കാനാകും ! ഈ ഭാഗത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിയിട്ടുള്ളവർ വിരളമായിരിക്കും.മുട്ടുകൾക്കു പിന്നിൽ
കൈത്തണ്ടപോലെ തന്നെ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു മേഖലയാണ് കാൽമുട്ടുകളുടെ പിൻവശം. അതിസംവേദന ശേഷിയുള്ള ഒരുപാട് നാഡികൾ മോക്ഷം കാത്തുകിടക്കുകയാണ് കാൽമുട്ടിനു പിന്നിൽ. മൃദുവായി അമർത്തുന്നതും തലോടുന്നതുമെല്ലാം വലിയ ഫലങ്ങളുണ്ടാക്കും !

ഭഗശിശ്നിക
ഏകദേശം 8000 നാഡികളുടെ സംഗമഭൂമിയാണ് സ്ത്രീകളിലെ ഭഗശിശ്നികയെന്ന ക്ലിറ്റോറിസ്. അതിനാൽ തന്നെ ഉയർന്ന ലൈംഗികാനുഭൂതി നൽകാനും ഈ ഭാഗം ഉത്തേജിപ്പിക്കുന്നതിലൂടെ കഴിയും. പാദങ്ങൾ
പാദങ്ങളെ ഒട്ടും അവഗണിക്കരുത്. ആപാദചൂഡം അനുഭൂതി വിരിയിക്കാൻ പങ്കാളിക്ക് വേണ്ടരീതിയിൽ പാദസേവ ചെയ്താൽ മതി ! മുകളിൽ പരാമർശിച്ച ശരീരഭാഗങ്ങളെ അപേക്ഷിച്ച് കട്ടിയേറിയ ഭാഗമാണ് പാദങ്ങൾ. പക്ഷേ, പാദങ്ങളിൽ വേണ്ടത് അതിമൃദുവായ സ്പർശനങ്ങളും തലോടലുകളുമാണ്. തലോടലും ചുംബനങ്ങളും മൃദുവായി കടിക്കുന്നതുമൊക്കെ ആസ്വാദ്യകരമായിരിക്കും.നിതംബം
മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട ഉത്തേജനകേന്ദ്രങ്ങളുടെ കാര്യത്തിൽ സ്തനങ്ങളെ അപേക്ഷിച്ച് ഒട്ടും പിന്നിലല്ല നിതംബത്തിന്റെ സ്ഥാനം. കാഴ്ചയിൽ തന്നെ ഉത്തേജനം ഉണർത്താൻ കെൽപ്പുള്ള ശരീരഭാഗമാണ് സ്ത്രീകളുടെ നിതംബം.

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

Tags: HEALTHwomenslifestyle in women

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies