ഒരു ദിവസം പാന്റ് ഇടത്തെ അടിവസ്ത്രം മാത്രം ധരിച്ച് ഓഫീസിലും പുറത്തു ഒക്കെ പോകേണ്ടി വന്നാലോ ..ഓ ചിന്തിക്കാൻ പോലും വയ്യല്ലേ ,എന്നാൽ അത് ഒരു ആഘോഷം ആയാണ് കണക്കുന്നത് എങ്കിലോ ..വിചിത്രം ആയി തോന്നുന്നില്ലേ .എന്നാൽ അങ്ങനെ ഒരു കാര്യം ആണ് പറയാൻ പോകുന്നത് .മെയ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച നോ പാന്റ്സ് ഡേയ് ആയി ആഘോഷിക്കുന്ന ഒരു രാജ്യം ഉണ്ട് .എന്നാൽ, ഇതൊരു ഗൗരവതരമായ ആഘോഷമോ അവധി ദിവസമോ ഒന്നുമല്ല. മറിച്ച് ജീവിതത്തെ വളരെ രസകരമായും ഫ്രീയായും കാണാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു ദിനാചരണമാണ്. ആ ദിവസങ്ങളിൽ ആളുകൾ പാന്റുകൾ ധരിക്കാതെ അടിവസ്ത്രം മാത്രം ധരിച്ച് ജോലിക്ക് പോവുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോവുകയും യാത്ര ചെയ്യുകയും ഒക്കെ ചെയ്യുന്നു. അങ്ങനെ യാത്ര ചെയ്യുന്ന ആളുകളെ കാണുമ്പോൾ നമുക്ക് ചിരിവരും അല്ലേ? അത് തന്നെയാണ് ആ ദിനത്തിന്റെ ലക്ഷ്യവും. മറ്റുള്ളവരുടെ മുഖത്ത് ഒരു ചെറുപുഞ്ചിരിയെങ്കിലും വിരിയിക്കുക.
എന്നാലും ഇത് വല്ലാത്ത ഒരു ചിരി ആയി പോയില്ലേ .എന്നാൽ, ഇതൊരു ഗൗരവതരമായ ആഘോഷമോ അവധി ദിവസമോ ഒന്നുമല്ല.
മറിച്ച് ജീവിതത്തെ വളരെ രസകരമായും ഫ്രീയായും കാണാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു ദിനാചരണമാണ്. ആ ദിവസങ്ങളിൽ ആളുകൾ പാന്റുകൾ ധരിക്കാതെ അടിവസ്ത്രം മാത്രം ധരിച്ച് ജോലിക്ക് പോവുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോവുകയും യാത്ര ചെയ്യുകയും ഒക്കെ ചെയ്യുന്നു. അങ്ങനെ യാത്ര ചെയ്യുന്ന ആളുകളെ കാണുമ്പോൾ നമുക്ക് ചിരിവരും അല്ലേ? അത് തന്നെയാണ് ആ ദിനത്തിന്റെ ലക്ഷ്യവും. മറ്റുള്ളവരുടെ മുഖത്ത് ഒരു ചെറുപുഞ്ചിരിയെങ്കിലും വിരിയിക്കുക.സംഭവം വേറെ എങ്ങും അല്ല നമ്മുടെ കാനഡയിൽ ആണ് ഇത് നടക്കുന്നത് .
എന്നും പറഞ്ഞ് ഇവിടെ ഒന്നും ആരും പാന്റ് ഇല്ലാതെ ചെറു പുഞ്ചിരി വരുത്താൻ ഇറങ്ങിയാൽ പിന്നെ പുഞ്ചിരിക്കാൻ ഇറങ്ങിയവൻ കാണില്ല എന്നോർത്താൽ കൊള്ളാം.