Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

രാജ്യസുരക്ഷയ്ക്കും വേണം സര്‍ജിക്കല്‍ സ്‌ട്രൈക്ക്; അറിയുമോ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്താണെന്ന് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 4, 2024, 05:57 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാജ്യം 18-ാം ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന ഈ സാഹചര്യത്തില്‍ ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാന ആരോപണ പ്രത്യാരോപണങ്ങളില്‍ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതത്തിനു പുറമെ രാജ്യസുരക്ഷയും ദേശവിരുദ്ധ പ്രവര്‍ത്തനവുംമെല്ലാം കടന്നു വരും.

 

രാജ്യസുരക്ഷയ്ക്കു വെല്ലുവിളിയുര്‍ത്തി അതിര്‍ത്തികളിലുള്‍പ്പെടെ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ എല്ലാ കാലത്തും ഭരണകര്‍ത്താക്കള്‍ക്ക് ഉള്‍പ്പടെ തലവേദനയുര്‍ത്താറുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകിടം മറിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ വലിയൊരു തരത്തില്‍ തെരഞ്ഞെടുപ്പുകളില്‍ പ്രചാരണ വിഷയമാകാറുണ്ട്. രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ക്കു നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നത് സര്‍ജിക്കല്‍ സ്‌ട്രൈക്കുകളിലൂടെയാണ്. എപ്പോഴെല്ലാം സര്‍ജിക്കല്‍ സ്‌ട്രൈക്കുള്‍ നമ്മുടെ രാജ്യം നടത്തിയിട്ടുണ്ട്, എന്തിനായിരുന്നു അവയെല്ലാം അതൊക്കെ എപ്പോള്‍ നമുക്ക് ഒന്നു പരിശോധിക്കാം.

കൃത്യതയും വ്യക്തവുമായ ഒരു സൈനിക ആക്രമണ തന്ത്രമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ആക്രമിക്കപ്പെടുന്ന ശത്രുവ്യൂഹം, കെട്ടിടങ്ങള്‍, വാഹനങ്ങള്‍ , തുടങ്ങിയവയ്ക്കല്ലാതെ മറ്റാന്നിനും നാശമോ, ഹാനിയോ ഏല്‍പ്പിക്കാതെ  ഉദ്ദിഷ്ട പ്രഹരണ സ്ഥലത്തിലൂടെ ലക്ഷ്യം കൈവരിക്കുന്നതിനേയാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് വിശേഷിപ്പിക്കുന്നത്.

പാക്കിസ്ഥാനിലെ തീവ്രവാദ ലക്ഷ്യങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സായുധ സേന നടത്തുന്ന സൈനിക നടപടിയെ വിവരിക്കാന്‍ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന പ്രയോഗം ഇന്ത്യയുടെ പശ്ചാത്തലത്തില്‍ പതിവായി ഉപയോഗിക്കാറുണ്ട്. പാക് അധീന കശ്മീരിലും (പിഒകെ) നിയന്ത്രണ രേഖയുടെ മറുവശത്തും പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരെ ഇന്ത്യ നിരവധി സര്‍ജിക്കല്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. 19 ഇന്ത്യന്‍ സൈനികരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഉറി ആക്രമണത്തിന് മറുപടിയായി 2016 സെപ്റ്റംബറില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ ഈ ആക്രമണങ്ങളില്‍ ഏറ്റവും ശ്രദ്ധേയവും പ്രസിദ്ധവുമാണ്.

ReadAlso:

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്

രാജ്യത്ത് വീണ്ടും ചോദ്യപേപ്പർ ചോർച്ച ; മഹാരാഷ്ട്രയിൽ ‘ടെറ്റ്’ ചോദ്യപേപ്പർ ചോർന്നു, നാളത്തെ പരീക്ഷ മാറ്റിവെച്ചു

ISRO ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായി എന്‍. ജയന്‍ നിയമിതനായി

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ (VSSC) പുതിയ ഡയറക്ടറായി ഡോ. യു.പി. രാജീവ് ചുമതലയേല്‍ക്കും


ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളുടെ കൃത്യമായ ഡാറ്റാബേസ് നമുക്ക് ലഭിക്കില്ല. അതിനുകാരണം രാജ്യം അതിന്റെ നയതന്ത്ര കാര്യങ്ങളിലും സൂക്ഷിക്കുന്ന രഹസ്യ സ്വഭാവവുമാണ്. 2016 ലും 2019 ലും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി വിജയം കൈവരിച്ച ഊറിയും ബാലാകോട്ടും സവിശേതകള്‍ നിറഞ്ഞതായിരുന്നു.

സെപ്തംബര്‍ 2016 ല്‍ 19 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ഉറി ഭീകരാക്രമണത്തിന് മറുപടിയായി സെപ്റ്റംബര്‍ 29 ന് ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരിലെ (പിഒകെ) ഭീകര കേന്ദ്രങ്ങളില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി. പ്രത്യേക സേന നടത്തിയ ഓപ്പറേഷന്‍ മണിക്കൂറുകളോളം നീണ്ടുനിന്നു, നിരവധി തീവ്രവാദ ക്യാമ്പുകള്‍ നശിപ്പിക്കപ്പെടുകയും 35-50 ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തു.

2019 ഫെബ്രുവരിയില്‍ ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനിലെ ബാലാകോട്ടിലെ ഒരു തീവ്രവാദ പരിശീലന ക്യാമ്പില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. 40 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായാണ് ആക്രമണം. മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഓപ്പറേഷന്‍ തീവ്രവാദ ക്യാമ്പ് തകര്‍ക്കുകയും 300 ഓളം ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തു.

പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി തവണ ഇന്ത്യ അതിശക്തമായ മറുപടി നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ജൂണ്‍ 2015 മ്യാന്‍മറില്‍ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നു. മണിപ്പൂരില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് 2015 ജൂണില്‍ മ്യാന്‍മറിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. ഇന്ത്യന്‍ ആര്‍മിയുടെ എലൈറ്റ് സ്‌പെഷ്യല്‍ ഫോഴ്‌സ് നടത്തിയ ഓപ്പറേഷന്‍ നിരവധി തീവ്രവാദ ക്യാമ്പുകള്‍ നശിപ്പിക്കുകയും 50-100 തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്തു.


പാകിസ്ഥാന്‍ സേനയുടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെത്തുടര്‍ന്ന് 2016 ഒക്ടോബറില്‍ ഇന്ത്യന്‍ സൈന്യം പിഒകെയിലെ ഭീകര ക്യാമ്പുകളില്‍ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. പാരാ കമാന്‍ഡോകള്‍ നടത്തിയ ഓപ്പറേഷനില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെടുകയും നിരവധി തീവ്രവാദ ക്യാമ്പുകള്‍ തകര്‍ക്കുകയും ചെയ്തു.

ആക്രമണം നടത്തുന്ന സമീപ പ്രദേശങ്ങള്‍ക്കും സിവിലിയന്‍മാര്‍ക്കും ഏറ്റവും കുറഞ്ഞ നാശനഷ്ടം ലക്ഷ്യമിട്ടുള്ള വേഗത്തിലുള്ളതും ലക്ഷ്യമിട്ടുള്ളതുമായ ആക്രമണം ഒരു സര്‍ജിക്കല്‍ സ്ട്രൈക്കായി വിലയിരുത്താം.

Tags: indian armySurgical Strikenational security

Latest News

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്; ധന ബില്ലിന്റെ കരട് പുറത്ത് | Government moves forward with tax exemption on low-alcohol liquor

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies